Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി

മലങ്കരയെ സ്നേഹിച്ച പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി (1942-2005).

സുറിയാനി ഓർത്തഡോക്സ് സഭയിൽ സഭാ പാരമ്പര്യ- സാഹിത്യ പാരമ്പര്യ സംരക്ഷണത്തിനും ഒപ്പം സുറിയാനി സമുദായത്തിന്റെ കാലിക വളർച്ചയ്ക്കും ഏറെ പ്രാധാന്യം നൽകുകയും പ്രവർത്തിച്ച ഒരു പുണ്യ പിതാവ് ആയിരുന്നു മാർ യുലിയോസ്‌ ശിശക്ക് തിരുമേനി സുറിയാനി സമൂഹം കുടിയേറ്റങ്ങളിലൂടെ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടെയൊക്കെ അ സമൂഹത്തെ ആത്മിയ മൂല്യങ്ങളിലും പൈതൃക. മൂല്യങ്ങളിലും ഉറപ്പിച്ചു നിർത്തിയ ഒരു പിതാവ് ആയിരുന്നു അദ്ദേഹം. പുണ്യ ശ്ലോകനായ മാർ യുലിയോസ്‌ ശിശക്ക് തിരുമേനി തെക്ക് കിഴക്കൻ തുറബ്ദിനടുത്ത് കാഫ്റോ അഥവാ അപ്പർ കാഫ്റോയിൽ 1942 ജനുവരി 1 ന് ജനിച്ചു അദേഹത്തിന്റെ പിതാവ് ബെർസൗമോ ശിശക്ക് ഒരു പുരോഹിതനായിരുന്നു മാതാവിന്റെ പേര് സെയ്ദ് എന്ന് ആയിരുന്നു മാതാപിതാക്കളുടെ ആത്മിയ ശിക്ഷണത്തിൽ വളർന്ന തിരുമേനി 9 മത്തെ വയസിൽ ദയറുൽ സഫ്റാൻ സെമിനാരിയിൽ ചേർന്നു. 1958 ൽ പുണ്യ ശ്ലോകനായ മർദിനിലെ യുഹാനോൻ മാർ പിലക്സിനോസ് ദോലബാനി തിരുമേനിയുടെ സെക്രട്ടറി ആയി 1960 ൽ കർത്തമിനിലെ മാർ ഗബ്രിയേൽ ദയറായിൽ ചേരുകയും അവിടെ വെച്ചു അദ്ദേഹം ദയറാ വസ്ത്രം സ്വീകരിച്ചു വൈദിക പദവികൾ സ്വീകരിച്ച റമ്പാച്ചൻ സുറിയാനി, വേദ ശാസ്ത്രം, തത്വ ശാസ്ത്രം എന്നിവയിൽ ആഴത്തിൽ അറിവ് നേടി 1962-1967 കാലത്ത് ദയറായിൽ സംഗീത അദ്ധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നി ചുമതലകൾ നിർവഹിച്ചു 1969 ൽ ഹോളണ്ട് അമേരിക്ക ലേബനോൻ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു ഈ കാലയളവിൽ അമേരിക്ക, യൂറോപ്പ് നാടുകളിലേക്ക് കുടിയേറുന്ന സുറിയാനി ഓർത്തഡോക്സ് സമൂഹത്തെ പശ്ചാത്യ നവീന ആശയങ്ങളുടെ കുത്തൊഴുകളിൽപ്പെടാതെ ആത്മിയ മൂല്യങ്ങളിലും ഒപ്പം സുറിയാനി സഭയുടെ വിശ്വാസ പാരമ്പര്യങ്ങളിൽ ഉറപ്പിച്ചു നിലനിർത്തുന്നതിലും അദ്ദേഹം പ്രയ്ത്നിച്ചു അമേരിക്കയുടെ ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ യേശു സാമൂവൽ മാർ അത്തനാസിയോസ് തിരുമേനിയുടെ നിർദേശ പ്രകാരം അദ്ദേഹം മിഷിഗൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഉപരിപഠനം നടത്തി തുടർന്ന് ജർമനിയിലെ വ്യൂസർബർഗ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തി 1977 ൽ പരിശുദ്ധ സിനഡ് യേശു റമ്പാച്ഛനെ മധ്യ - കിഴക്കൻ യൂറോപ്പ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു ഈ കാലയളവിൽ യൂറോപ്പിൽ ഉള്ള വിശ്വാസ സമൂഹത്തിന് വേണ്ടി നിരവധി ദേവാലയങ്ങൾ congregation എന്നിവ സ്ഥാപിക്കുന്നതിൽ റമ്പാച്ചൻ മുൻകൈ എടുത്തു 1979 ജൂൺ 24 ന് പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് 3 പാത്രിയാർക്കീസ് ബാവ യേശു ശിശക്ക് റമ്പാച്ഛനെ മാർ യുലിയോസ്‌ യേശു ശിശക്ക് എന്ന പേരിൽ മധ്യ യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി വാഴിച്ചു സ്ഥാനമേറ്റ അദ്ദേഹം യൂറോപ്പിലേക്ക് കുടിയേറിയ സുറിയാനി സമൂഹത്തെ പ്രത്യേകിച്ചും അവരിൽ പലരുടെയും കുടുംബബങ്ങൾ 1915 ലെ Armenian genocide മൂലം നാട് വിട്ട് യൂറോപ്പിലേക്ക് കുടിയേറിയവർ ആയിരുന്നു അവരുടെ ആത്മിയ ആവശ്യങ്ങൾക്ക് വേണ്ടി ദേവാലയങ്ങൾ സ്ഥാപിച്ചു തന്റെ പ്രബോധനങ്ങൾ മൂലം അവരെ ആത്മിയ മൂല്യങ്ങളിലും സഭാ പാരമ്പര്യ മൂല്യങ്ങളിലും ഉറപ്പിച്ചു 1984 losser nerthalandl ൽ മാർ അപ്രേം ദയറാ സ്ഥാപിച്ചു സ്വിസർലൻഡ് ജർമ്മനി എന്നിവിടങ്ങളിൽ കൂടുതൽ ദേവാലയങ്ങൾ സ്ഥാപിച്ചു സുറിയാനി ഭാഷയെയും അതിന്റെ ഭാഷാ പ്രോത്സാഹനത്തിനും ഒപ്പം സുറിയാനി കൃതികൾ പുതിയ തലമുറക്ക് പകർന്നു കൊടുക്കാനും വേണ്ടി അദ്ദേഹം പുരാതന പുസ്തകങ്ങൾ പകർത്തി എഴുതി പുന പ്രസിദ്ധികരിച്ചു അതിൽ പിതാക്കന്മാരുടെ ആരാധന കൃതികൾ, ആരാധന ക്രമങ്ങൾ വേദ പുസ്തകം, സഭാ ചരിത്രം എന്നിവപ്പെടും. സുറിയാനി സഭയുടെ ഭാവിയെ കുറിച്ചും പ്രസിദ്ധികരങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തിരുമേനി ബദ്ധ ശ്രദ്ധനായിരുന്നു ഹോളിണ്ടിലെ പ്രസ്സും ബാർ എബ്രായ പബ്ലിക്കേഷൻസ് അതിനു ഉദാഹരണങ്ങൾ ആണ് കോലോ സുറിയോയോ (സുറിയാനി ശബ്ദം), എന്ന മാസിക സുറിയാനി സഭയുടെ ഒന്നാം നൂറ്റാണ്ട് മുതൽ ഉള്ള 3 വാല്യങ്ങളിലായി പുസ്തക രൂപത്തിലും വീഡിയോ രൂപത്തിലും ഇറക്കി 2001 ൽ 5 ഭാഷകളിലേക്ക് ഇവ വിവർത്തനം ചെയ്തു. റോമിലെ ട്രാൻസ് വേൾഡ് ഫിലിം ഇറ്റാല്യ എന്ന പ്രസാദകരുടെ മൂന്ന് വാല്യങ്ങൾ : "the ancient Aramaic heritage, the heirs of the ancient Aramaic heritage, at the turn of third millennium : the Syrian Orthodox witness സഭയ്ക്ക് അഭിമാനമാണ് അഭിവന്ദ്യ തിരുമേനി 113 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട് സുറിയാനി സഭ ecumenical മേഖലകളിൽ തിരുമേനി സ്തുത്യർഹമായി പ്രവർത്തിച്ചു പ്രത്യേകിച്ച് സക്കാ പ്രഥമൻ ബാവയും മാർപ്പാപ്പയും തമ്മിലുള്ള കൂടി കാഴ്ചയിൽ ബാവയുടെ കുടെ തിരുമേനി ഉണ്ടായിരുന്നു. പുണ്യ ശ്ലോകനായ യുലിയോസ് തിരുമേനിക്ക് മലങ്കര സഭയും ഇവിടെ ഉള്ള വിശ്വാസികളും ഏറെ പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് ആത്മിയ കാര്യങ്ങളിലും വിശ്വാസ പാരമ്പര്യങ്ങളിലും ഉള്ള സഭാമക്കളുടെ ഭക്തി തീഷ്ണത എന്നിവ ഉള്ളതിനാൽ അദ്ദേഹം മലങ്കര മക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്നത് യൂറോപ്പ് മേഖലയിലേക്ക് വന്ന മലങ്കരയിലെ വിശ്വാസ സമൂഹത്തിന് തിരുമേനി വേണ്ട ക്രമികരങ്ങൾ ഒക്കെ ചെയ്തു കൊടുത്തു 1982 മുതൽ അനവധി തവണ തിരുമേനി മലങ്കര സന്ദർശിച്ചു പ്രത്യേകിച്ച് 2002 ൽ എബ്രഹാം മാർ ക്ളീമിസ് തിരുമേനി കാലം ചെയ്തപ്പോൾ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി ആയി ശ്രശ്രുഷയ്ക്ക് വേണ്ടി അയച്ചത് യുലിയോസ് ശിശക്ക് തിരുമേനിയെ ആയിരുന്നു ഇന്നത്തെ msot സെമിനാരി mjssa വക പ്രസ്സ് st മേരീസ്‌ കോൺവെന്റ് എന്നിവയുടെ നിർമ്മാണ ചിലവ് ഭൂരിഭാഗം ഏറ്റെടുത്ത് നടത്തിയത് തിരുമേനി ആയിരുന്നു തിരുമേനിയുടെ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് സക്കാ പ്രഥമൻ ബാവ അദ്ദേഹത്തിന് 20 നൂറ്റാണ്ടിലെ യാക്കോബ് ബുർദാന എന്ന ബഹുമതി നൽകി 2003 സ്വീഡനിലെ The association of the academic Armenians തിരുമേനിക്ക് ആരാം അവാർഡ് നൽകി ആദരിച്ചു 2005 ഒക്ടോബർ 29 ന് തന്റെ 63 മത്തെ വയസിൽ യുലിയോസ് യേശു ശിശക്ക് തിരുമേനി കാലം ചെയ്തു നവംബർ 5 തിയതി പരിശുദ്ധ സക്കാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്വത്തിലുമായി ഹോളണ്ടിലെ മാർ അപ്രേം ദയറായിൽ യുലിയോസ് ശിശക്ക് തിരുമേനിയെ കബറടക്കി അദേഹത്തിന്റെ ഓർമ സുറിയാനി സഭ ഒക്ടോബർ 29 ന് ആചരിക്കുന്നു അദേഹത്തിന്റെ ഓർമ്മ വാഴ്‌വിനാകട്ടേ. ആമ്മീൻ.

ആചാര്യേശാ! മിശിഹാ കൂദാശകളർപ്പിച്ചോ- ആചാര്യന്മാർക്കേക്കുക പുണ്യം നാഥാ! - സ്തോത്രം.

Recommended

  • നാവ് എന്ന തീ
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പഴയനിയമ പൗരോഹിത്യം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • കറുപ്പിനേഴഴക്.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ചെറുതായവരെ കരുതുക.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • നീട്ടലും കുറുക്കലും.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • കല്ലേറ്
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • കല്ലട വല്യപ്പൂപ്പൻ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • എബ്രായരിലെ ക്രിസ്തു.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ഊറീമും തുമ്മീമും. (Urim and Thummim).
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • അപ്പൊസ്തലന്മാർ
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • പാതിനോമ്പ്‌
  • കുരിയാക്കോസ് സഹദാ
  • വിശുദ്ധ മദ്ബഹാ.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • ക്രിസ്താനി നടക്കേണ്ട രീതി
  • ആദ്യജാതൻ. (Firstborn).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved