Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

കുമ്പിടീൽ

സുറിയാനി ക്രിസ്ത്യാനികൾക്ക് കുരിശുവരപോലെതന്നെ മുഖ്യമായ ഒരനുഷ്ഠാനമാണ് പ്രാർത്ഥനയുടെ ഭാഗമായ കുമ്പിടീലും. താഴ്മയും വിനയവും സമർപ്പണവും വിധേയത്വവും പ്രകടിപ്പിക്കാൻ പഴയനിയമകാല പിതാക്കന്മാർ ചെയ്തിരുന്ന ഒരു പ്രവൃത്തിയാകയാൽ (ഉല്പത്തി 17:3) കുരിശുവരയോടൊപ്പം കുമ്പിടീലും പരിശുദ്ധ സുറിയാനി സഭയുടെ ആരംഭം മുതലേ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്നിരിക്കണം. "....എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും...." എന്ന് വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (യെശയ്യാവ്‌ 45:23, റോമർ 14:1).

  • Read more about കുമ്പിടീൽ

വിശുദ്ധ ബൈബിൾ.

ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

  • Read more about വിശുദ്ധ ബൈബിൾ.

എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?

വേദപുസ്തക അടിസ്ഥാനത്തിൽ:

ഉല്പത്തി 25:8. ഞാൻ നിങ്ങളുടെ ഇടയിൽ വസിപ്പാൻ ഒരു വിശുദ്ധ ആലയം ഉണ്ടാകണം.

അതിൽ തിരുശ്ശീല ഉണ്ടായിരിക്കണം. 
ഉല്പത്തി 26:33 -34.

ബലിപീഠം ഉണ്ടായിരിക്കണം. ഉല്പത്തി 27:1-8.

ഏഴു തിരി വിളക്കു ഉണ്ടായിരിക്കണം. ഉല്പത്തി 27: 20.

ധൂപകലശം (സുഗന്ധ ധൂപം) ഉണ്ടായിരിക്കണം. ഉല്പത്തി 30:1.

ദേവാലയം കർത്തൃശരീരമാകുന്നു.

  • Read more about എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?

സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.

യെരുശലേം ദൈവാലയത്തിൻ്റെ മാതൃകയിലാണ് സുറിയാനി സഭയുടെ പള്ളികൾ പണിയുന്നത്. വിശുദ്ധ മാമോദീസ മുങ്ങാത്തവർ മൊണ്ടളത്തിലും വിശ്വാസികൾ പ്രാകാരത്തിലും നിൽക്കുന്നു. അതിനു മുമ്പിൽ അഴികളും അഴിക്കകവും (വിശുദ്ധ സ്ഥലം). അതിൻ്റെ മുമ്പിൽ 3 പടികൾക്ക് മുകളിൽ വിശുദ്ധ മദ്‌ബഹാ എന്ന അതിവിശുദ്ധസ്ഥലം. ഇതിൻ്റെ അപ്പുറം മറ്റൊരു നിർമ്മിതിയില്ല. അതായത് സ്വർഗ്ഗത്തിനപ്പുറം മറ്റൊന്നില്ല. പണ്ട് പുരോഹിതർ അംശവസ്ത്രം ധരിക്കുന്നത് വിശുദ്ധ മദ്‌ബഹായിൽ മറ ഇട്ടതിനു ശേഷമാണ്. കിഴക്കേ ഭിത്തിയിൽ സൂര്യപ്രകാശം ലഭിക്കുവാൻ വട്ടത്തിലുള്ള ചെറിയ ഒരു ജനാലയല്ലാതെ വലിയ ജനലുകൾ, ചിത്രങ്ങൾ ഇവയൊന്നും വെയ്ക്കുകയില്ലായിരുന്നു.

  • Read more about സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.

വിശുദ്ധ മദ്ബഹാ.

ആരാധനയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മദ്ബഹ. സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്‌ മദ്ബഹ. കൂദാശാകര്‍മ്മം വഴി വിശുദ്ധീകരിച്ച്‌ വേര്‍തിരിക്കപ്പെടുന്ന മദ്ബഹ പരിശുദ്ധ ത്രിത്വത്തിന്റെ വാസ സ്ഥലമാണ്‌. ക്രോബേന്മാര്‍ നിരന്തരം വലം വയ്ക്കുന്ന സ്ഥലമെന്നാണ്‌ മദ്ബഹയെ സുറിയാനി സഭാപിതാക്കന്മാര്‍ വിളിയ്ക്കുക. അതി വിശുദ്ധ സ്ഥലമായതിനാലാണ്‌ മദ്ബഹയെ വിരിയിട്ട്‌ മറയ്ക്കുന്നത്‌. അതിവിശുദ്ധസ്ഥലമായതിനാലാണ്‌ "ബേസ്ക്കുദിശാ" എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നത്‌. കിഴക്കേ ഭിത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പീഠമാണ്‌ ബലിപീഠം അഥവാ ത്രോണോസ്‌.

  • Read more about വിശുദ്ധ മദ്ബഹാ.

Recommended

  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • Tablet. തബ്ലൈത്താ.
  • ക്നാനായകാർ.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • Microtonal System used in Staff Notation
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ജീവന്റെ തുള്ളി
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • മാർഗം കളി
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വിനാഴിക
  • എബ്രായരിലെ ക്രിസ്തു.
  • സംഗീതം എന്ന ഔഷധം. Music Therapy
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ഏഴാം പോസൂക്കോ
  • മരണത്തെ ആസ്വദിക്കാനാവുക
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • യേശു പണിയുന്നു.
  • അപ്പൊസ്തലന്മാർ
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഉരിയലും ധരിക്കലും.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • The first person to wear the Skimo "hood" was St.Antonios
  • വിശുദ്ധ യാക്കോബ്

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved