Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

കോട്ടയം പഴയ സെമിനാരിയും നവീകരണവും.

(ടി.കെ.വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റ് മാനുവേൽ, ഒന്നാം വാല്യം, പത്താം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്).

യാക്കോബായ സുറിയാനി സഭയുടെ ആറാം മാർത്തോമ വലിയ മാർ ദിവന്നാസിയോസ് (1765-1808) സ്വരൂപിച്ച 3000 പൂവരാഹൻ 1808-ൽ, ബ്രിട്ടീഷ് ഖജനാവിൽ നൂറ്റുക്ക് എട്ട് ശതമാനം പലിശയ്ക്ക് വട്ടിക്കിട്ടു ഇതാണ് പ്രസിദ്ധമായ വട്ടിപ്പണം. ഇതിൻ്റെ അവകാശത്തെ ചൊല്ലി പിന്നീടുണ്ടായ തർക്കമാണ് വട്ടിപ്പണക്കേസ്.

  • Read more about കോട്ടയം പഴയ സെമിനാരിയും നവീകരണവും.

ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.

'കാനോൻ' (Conon) എന്ന വാക്കിന് 'അളവുകോൽ' (Measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റാണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിലുണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിലുണ്ട്. അതിൻ പ്രകാരം പഴയ നിയമത്തിൽ 45 പുസ്തകങ്ങളും ദാനീയേലിനോടും, എസ്ഥേറിനോടും കൂട്ടിച്ചേർത്ത പരിശിഷ്ടങ്ങളുമുണ്ട്.

  • Read more about ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.

ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം

ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).

  • Read more about ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം

കല്ലട വല്യപ്പൂപ്പൻ.

മാർ അന്ത്രയോസ് ബാവ (1692 കുംഭം 19): 17 നൂറ്റാണ്ടിന്റെ അവസാനത്തിൽ മലങ്കരയിലേക്ക് വന്ന ഒരു സുറിയാനി പിതാവാണ് മാർ അന്ത്രയോസ് ബാവ. ഇദ്ദേഹത്തെപ്പറ്റി വളരെ ചുരുക്കം വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം തുറബ്‌ദീൻ സ്വദേശിയായിരുന്നു 1678-ൽ മലങ്കരയിലേക്ക് വന്നു ഇദ്ദേഹത്തെ കൂടാതെ മൂന്ന് സഹോദരന്മാരും അദ്ദേഹത്തോടൊപ്പം മലങ്കരയിലേക്ക് വന്നു, അതിൽ ഒരാൾ ദയറാക്കാരനായിരുന്നു. പരിശുദ്ധ ബാവാ ആദ്യം വന്നത് കുറുപ്പംപടി പള്ളിയിലായിരുന്നു താമസിച്ചത്. പരിശുദ്ധ ബാവാ രാപ്പകൽ കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയും നിഷ്ഠയോടുള്ള നോമ്പാചാരണവുമൊക്കെ ദർശിച്ച ദേശക്കാർ അദ്ദേഹത്തെ ഒരു വിശുദ്ധനായി കരുതി.

  • Read more about കല്ലട വല്യപ്പൂപ്പൻ.

പാതിനോമ്പ്‌

വലിയ നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ട്, ഇരുപത്തിയഞ്ചാം ദിവസത്തിലേക്കു കടക്കുന്നു. പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു. ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പ് എങ്ങനെയുള്ളതായിരുന്നു? നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു? കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു? സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ? എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ച് അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണ്.

  • Read more about പാതിനോമ്പ്‌

മാവുർബോ

‘മാവുർബോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? മറിയാമിന്റെ പാട്ട് എന്നാണോ? തെറ്റിദ്ധാരണ മാറ്റണ്ടേ?  

ക്വിസ് മാസ്റ്റർമാർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചോദ്യമാണ് മാവുർബോ (മൗർബോ) എന്ന വാക്കിന്റെ അർത്ഥം. പല ക്വിസ് പുസ്തകങ്ങളിലും കുർബാനക്രമങ്ങളിലും പ്രാർത്ഥനാ പുസ്തകങ്ങളിലും മേല്പറഞ്ഞ വാക്കിൻ്റെ അർത്ഥം ‘മറിയാമിന്റെ പാട്ട്’ എന്നാണ് കൊടുത്തിരിക്കുന്നത്. ചില പുസ്തകങ്ങളിൽ ബ്രാക്കറ്റിൽ പുകഴ്ച എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

  • Read more about മാവുർബോ

സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.

(നോമ്പ് കാലം അഥവാ THE SEASON OF LENTS).

കാലഘട്ടം:-  

ദനഹാ പെരുന്നാള്‍ മുതൽ വലിയ നോമ്പിൻ്റെ കൊത്നെ ഞായർ വരെ.

ആരംഭ - അവസാന തീയതികൾ:

ജനുവരി 6 സ്ഥിരമായ തീയതി മുതൽ ഏറ്റവും നേരത്തെയായാൽ ഫെബ്രുവരി 1 വരെ. ഏറ്റവും വൈകിയാൽ മാർച്ച് 4 വരെ. (ഈസ്റ്റർ തീയതി അനുസരിച്ച്‌).

നിനവേ മൂന്നു നോമ്പും (ഒരു കാലത്തു) കന്യകമാരുടെ മൂന്നു നോമ്പും വന്നു ചേരുന്നതുകൊണ്ടും, വലിയ നോമ്പിന്റെ ആരംഭത്തിലേക്ക് നയിക്കുന്ന കാലഘട്ടമായതുകൊണ്ടും ഈ സീസൺ നോമ്പ് കാലഘട്ടം എന്ന് വിളിക്കപ്പെടുന്നു.

  • Read more about സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.

വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!

  • Read more about വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

വിശുദ്ധ ബൈബിൾ.

ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

  • Read more about വിശുദ്ധ ബൈബിൾ.

സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.

വിശ്വാസികളുടെ അനുദിന ആരാധനാ ജീവിതത്തിൽ സഭയുടെ ആരാധനാ കലണ്ടറിനുള്ള പ്രാധാന്യം ഏറെ വലുതാണ്. ദിവസത്തിന് ഏഴ് യാമങ്ങൾ, ആഴ്ച്‌ചയിൽ ഏഴ് ദിവസങ്ങൾ, വർഷത്തിന് ഏഴ് കാലങ്ങൾ എന്നിങ്ങനെ ശാസ്ത്രീയമായി ഏറെ സൂക്ഷ്‌മതയോടും കൃത്യതയോടുംകൂടെ സജ്ജീകരിക്കപ്പെട്ട ഒരു ആരാധനാ സംവിധാനം സുറിയാനി ഓർത്തഡോക്സ് സഭയ്ക്കുണ്ട്, എന്നു മാത്രവുമല്ല മറ്റു പല സഭകളിലും ഇത്ര ഔചിത്യമുള്ളതും ഗൗരവമുള്ളതുമായ ഒരു സംവിധാനം കാണുന്നുമില്ലെന്നും നാം മനസ്സിലാക്കണം.

  • Read more about സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.

Pagination

  • Current page 1
  • Page 2
  • Page 3
  • Page 4
  • Page 5
  • Page 6
  • Next page ››
  • Last page Last »

Recommended

  • മാർഗം കളി
  • വലിയനോമ്പ്
  • ചോദ്യം
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • റമ്പാൻ ബൈബിൾ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • മോർ ബാലായി.
  • കാനവിലെ കല്യാണ വീട്.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഏഫോദ്. (Ephod).
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • അത്യാഗ്രഹം
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • കഴുത മറന്നുപോയ സത്യം
  • മൂന്നും ചാക്കും നോമ്പും.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • 'ശക്രോ'
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • കടലുകൾ. (Oceans)
  • ശ്രദ്ധാലുവായിരിക്കുക
  • കുമ്പിടീൽ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ഉപമകൾ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പിച്ചള സർപ്പം.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • പാതിനോമ്പ്‌
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • പെന്തക്കോസ്തി പെരുന്നാൾ
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • The first person to wear the Skimo "hood" was St.Antonios
  • പതിനെട്ടിട
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • സേലൂൻ ബശ്ലോമോ....

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved