Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ഊറാറ

ഊറാറ.

ഒരു പൗരോഹിത്യ അംശവസ്ത്രമാണ് ഊറാറ. ശെമ്മാശന്മാർ മുതൽ മുകളിലേക്കുള്ള പട്ടത്വസ്ഥാനികൾ ധരിക്കുന്നു. സ്ഥാനത്തിനനുസരിച്ചു ഊറാറയുടെ ആകാരത്തിനും ശരീരത്തിൽ ചാർത്തുന്ന രീതിക്കും വ്യത്യാസമുണ്ട്.

'ഊറാറ' എന്ന വാക്കിനു തത്തുല്യമായ ഒരു  ഇംഗ്ലീഷ് പദമാണ് സ്റ്റോൾ. STOLE എന്നതിന് 'ഷാൾ' എന്നും വേണമെങ്കിൽ അർത്ഥം പറയാം. പണ്ട് മലയാള നാട്ടിലും ദേശത്തുള്ള  മറ്റു രാജഭരണ പ്രദേശങ്ങളിലും പ്രഭുക്കന്മാരും പ്രമാണിമാരും ധരിച്ചിരുന്ന നേര്യതും രണ്ടാം മുണ്ടുമൊക്കെ പ്രൗഢിയുടെ ലക്ഷണമായിരുന്നു, അവകാശവുമായിരുന്നു. അധികാരത്തിന്റെ അടയാളമായിരുന്നു.

  • Read more about ഊറാറ

ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?

1. ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്?

ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ (തട്ട്) പാത്രം ഭൂമിയുടേയും മുകളിലത്തേത് (തട്ട്) സ്വർഗ്ഗത്തിന്റെയും പ്രതീകമാണ്. അതിലെ കരി - പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും, അഗ്നി - പാപികളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയും തീക്കനൽ - രൂപാന്തരപ്പെട്ട മനുഷ്യനെയും സൂചിപ്പിക്കുന്നു.

  • Read more about ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?

Tablet. തബ്ലൈത്താ.

തബലൈത്താ പലക പരിശുദ്ധ സഭയുടെ വിശുദ്ധിയുടെ അടയാളവും വിശുദ്ധ കുര്‍ബ്ബാനയുടെ അവിഭാജ്യ ഘടകവുമാണ്. തബലൈത്താ പലകയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പു വേണ്ടിവരും എന്നുള്ളതിനാല്‍ ആ ഭാഗം ഇപ്പോള്‍ വിടുന്നു.

വിശുദ്ധ ത്രോണോസില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങളില്‍ തബലൈത്താ പലക അവിഭാജ്യഘടകമാണ്. എന്നാല്‍ പള്ളിയും ത്രോണോസുമില്ലെങ്കിലും തബലൈത്താ പലക വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനു ആത്യാവശ്യമാണ്. ഇതു ത്രോണോസില്‍ വിരിക്കൂട്ടിനു താഴെയാണ് വച്ചിരിക്കുന്നത്. ത്രോണോസിലെ വിരിക്കൂട്ടിന്‍റെ നടുവിലുള്ള വെള്ളത്തുണിയുടെ തൊട്ടു താഴെയാണ് തബലൈത്താ പലകയുടെ സ്ഥാനം.

  • Read more about Tablet. തബ്ലൈത്താ.

വി.കുർബാനയപ്പം

കൂദാശകളുടെ രാജ്ഞിയെന്നാണ്  വി.കുർബാനയെ സഭാ പിതാക്കന്മാർ വിശേഷിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലുപയോഗിക്കുന്ന അപ്പം കർത്താവിന്റെ ശരീരമായും, വീഞ്ഞ് കാൽവരിയുടെ മലമുകളിൽ നമുക്കായ് ചിന്തപ്പെട്ട അവിടുത്തെ രക്തമായും വിശുദ്ധ കുർബാനയിൽ രൂപാന്തരീകരണം പ്രാപിക്കുന്നു. മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും അവിടുത്തെ തിരുരക്തം പാനം ചെയ്യാതെയുമിരുന്നാൽ നിത്യജീവൻ പ്രാപിക്കുകയില്ലെന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

  • Read more about വി.കുർബാനയപ്പം

വിശുദ്ധ മൂറോന്‍.

മൂശയോട് നേരിട്ട് യഹോവ അരുളിച്ചെയ്തതാണ് വിശുദ്ധ മൂറോന്‍ ഉണ്ടാക്കുന്ന രീതി.

വളരെ വിശദമായി ഇതിനെപ്പറ്റി പുറ. 30:22- 33 ല്‍ പ്രതിപാദിച്ചിരിക്കുന്നു. ഇത് അതിവിശുദ്ധമാണെന്നും, തൈലം (മൂറോന്‍) പൂശപ്പെടുന്നവന്‍ വിശുദ്ധനായി അഭിഷേകം ചെയ്യപ്പെടും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും വിശുദ്ധമാക്കുന്നത് പരിശുദ്ധാത്മാവാകെയാല്‍ ഈ മൂറോനെ പരിശുദ്ധാത്മാവായിത്തന്നെ വിശുദ്ധ സഭ കാണുന്നു. 

അഭിഷേകത്തിനു അർഹതയില്ലാത്ത സാധാരണ ജനം ഇതിനെ സ്പർശിക്കരുതെന്നും, അവര്‍ അഹങ്കരിച്ചു പകരം വേറൊരു തൈലമുണ്ടാക്കരുതെന്നും കർശനമായി ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നു.

  • Read more about വിശുദ്ധ മൂറോന്‍.

'ശക്രോ'

'ശക്രോ' എന്നാണു സുറിയാനി ഭാഷയിൽ ഇതിന് പേര് അർത്ഥം Shield എന്നാകുന്നു. ഇത് തുണികൊണ്ടുള്ള  സമചതുരത്തിലുള്ള (9"×9") ഒരു അംശവസ്ത്രമാണ്. പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് മാത്രം ആണ് ഇതു ധരിക്കുന്നതിനുള്ള അവകാശം ഉള്ളൂ. ഒരു കൊളുത്ത് ഉപയോഗിച്ച് ബാവായുടെ അരക്കെട്ടിന്റെ വലത് വശത്ത് ഇതു ബന്ധിപ്പിക്കുന്നു. അന്ത്യോക്യ പാത്രിയാർക്കീസ് സത്യവിശ്വാസത്തിന്റെ സംരക്ഷകനാണ് എന്നുള്ള സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഇതിൽ ഒരു മാലാഖയുടെ മുഖവും ചിറകുകളും ചിത്രതയ്യൽ ചെയ്ത് പിടിപ്പിച്ചിരിക്കുന്നു.

  • Read more about 'ശക്രോ'

Recommended

  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സംഗീതം മരിക്കില്ല.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ഉപമകൾ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • കർത്തൃപ്രാർത്ഥന.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ഏഫോദ്. (Ephod).
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ഉത്സവങ്ങൾ. (Feasts).
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • നാശം വിതച്ച ആസക്തികൾ
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ആദ്യാചാര്യത്വം....
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • വിശുദ്ധ കുർബാനാനുഭവം
  • ക്രിസ്തീയ സുകൃതങ്ങൾ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • അതിഭക്ഷണം
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ബൈബിളിലെ പേരുകൾ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • മാർ റാബാൻ റമ്പാൻ.
  • ബന്ധങ്ങൾ
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved