Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ

അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ! നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈനീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ട്; ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി ലൂക്കോസ് 5:12-13).

  • Read more about ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ

വലിയനോമ്പ്

വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹാരവർജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോമ്പ് ആചരിക്കുന്നു. നോമ്പ് കാലം ഇറച്ചിയും മീനും വർജ്ജിക്കുക എന്നതാണ് പൊതു തത്വം. എന്നാൽ നോമ്പിന് എന്തൊക്കെ വർജ്ജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് പ്രാദേശികമായും വ്യക്തിപരമായും വ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് പലരും വർജ്ജിക്കുന്നത്. അതിൽ മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനം ഉപേക്ഷിക്കുന്നവർ വരെ നീണ്ടുപോകുന്നു.

  • Read more about വലിയനോമ്പ്

കാനവിലെ കല്യാണ വീട്.

കല്യാണം.

സ്വർഗ്ഗരാജ്യം തൻ്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം (Mat.22: 2), യേശു കർത്താവു ഒരു ഉപമ പറഞ്ഞു തുടങ്ങി.

  • Read more about കാനവിലെ കല്യാണ വീട്.

48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.

[നാല്പത്/അമ്പത് നോമ്പ് യഥാർത്ഥത്തിൽ എത്ര ദിവസമാണ്? അമ്പതു നോമ്പിന്റെ ദിവസങ്ങൾ എണ്ണി നോക്കിയാൽ 49/48 ദിനങ്ങൾ മാത്രമേയുള്ളുവല്ലോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്].

  • Read more about 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.

Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )

വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്പമായി ഒന്ന് ധ്യാനിക്കാം.

  • Read more about Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )

Recommended

  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • എന്താണ് ഗൂദാ?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • സേലൂൻ ബശ്ലോമോ....
  • നാശം വിതച്ച ആസക്തികൾ
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • രഹസ്യവും കുർബാനയും.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സ്ത്രീധനം. (Dowry).
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • പെസഹാ ചിന്തകൾ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • വിശുദ്ധ മദ്ബഹാ.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • മൂന്നും ചാക്കും നോമ്പും.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • കറുപ്പിനേഴഴക്.
  • പുതുഞായറാഴ്ച
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • The first person to wear the Skimo "hood" was St.Antonios
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഏഫോദ്. (Ephod).
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • വിശ്വാസ സംരക്ഷകരാവുക.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • സംഗീതം എന്ന ഔഷധം. Music Therapy
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ഒലിവു മരം (Olea europaea)
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved