Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)

ഈസ്റ്റർ ദിനത്തിൽ വിശേഷാൽ കുട്ടികൾക്ക് നൽകുന്ന സമ്മാനം. ചിത്രപ്പണികളാൽ അലങ്കരിച്ച മുട്ടകളുടെ ആകൃതിയിലുള്ള,  ചോക്ലേറ്റ് മിട്ടായികൾ നിറച്ച ചെപ്പുകൾ.

4000 വർഷങ്ങൾക്കു മുമ്പ് മുതലേ മെസോപ്പൊട്ടേമിയൻ പ്രദേശങ്ങളിൽ  നവവർഷ പിറവി ദിനത്തിൽ (Nowruz) അലങ്കരിച്ച മുട്ടകൾ സമ്മാനമായി നൽകുന്ന രീതിയിൽ നിന്നാണ് ഈസ്റ്റർ മുട്ടയുടെ ഉത്ഭവം. ആദിമ കാലങ്ങളിൽ പുഴുങ്ങിയ മുട്ടകളിൽ ചുവന്ന ചായം പൂശി കുരിശടയാളം വരച്ചു പരസ്പരം കൈമാറുന്ന രീതി ശീമ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ഈസ്റ്റർ ആഘോഷത്തിൽ പ്രധാനമായിരുന്നു. സ്വന്ത രക്തം ചിന്തി മനുഷ്യവർഗ്ഗത്തിനു പുതുജീവൻ നൽകി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കുറിക്കുന്ന ഉത്തമ സമ്മാനമായി ഈസ്റ്റർ മുട്ടകൾ പാശ്ചാത്യ രാജ്യങ്ങളിൽ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കാലക്രമേണ മുട്ടകളിൽ വിവിധ ചിത്രപ്പണികളും ഐക്കണുകളും വരച്ചു തുടങ്ങി, പത്തൊൻപതാം നൂറ്റാണ്ടോടെ മുട്ടകൾ കൃത്രിമ ചോക്ലറ്റ് മുട്ടകൾക്കു വഴിമാറി. റഷ്യയിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും തുറസ്സായ സ്ഥലങ്ങളിൽ ഈസ്റ്റർ മുട്ടകൾ വിതറി കൊച്ചുകുട്ടികൾക്കായി Easter Egg Hunting മത്സരങ്ങളും നടത്താറുണ്ട് (നമ്മുടെ നാട്ടിലെ 'മഞ്ചാടികുരു പെറുക്കൽ' മത്സരം പോലെ). എങ്കിലും ധാരാളം ക്രിസ്ത്യാനികൾ വസിക്കുന്ന കേരളത്തിൽ ഈസ്റ്റർ മുട്ടകൾ ഇനിയും വേണ്ടത്ര പ്രചാരം നേടിയിട്ടില്ല.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ആഗ്രഹങ്ങൾ അമിതമായാൽ
  • ചമ്മട്ടി.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • "മാനവ സേവ മാധവ സേവ"
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • Church Fathers Memorial Day
  • ചോദ്യം
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • കെരൂബുകൾ. (Cherubs).
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • വിശുദ്ധ കുർബാനാനുഭവം
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • അകവും പുറവും
  • ഊറാറ ചുറ്റിയ കുരിശ്.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • മാവുർബോ
  • ഡിഡാക്കേ
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • Microtonal System used in Staff Notation
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ആദ്യാചാര്യത്വം....
  • വിശുദ്ധ മൂറോന്‍.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ഫീറോ (Skull cap)
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • The various flavors of Christianity
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • പഴയനിയമം പുതിയനിയമത്തിൽ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • പതിനെട്ടിട
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • കാനവിലെ കല്യാണ വീട്.
  • ഉപമകൾ.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ആദ്യജാതൻ. (Firstborn).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved