Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ''പിയത്ത''

1498 - 99 ല്‍ മൈക്കലഞ്ചലൊ നിര്‍മ്മിച്ച ഈ പ്രതിമയാണ് ''പിയത്ത'' എന്ന പേരില്‍ അറിയപ്പെടുന്നത്. കുരിശും ചുമന്ന് ചാട്ടവാറടിയുമേറ്റ് കാല്‍വരിക്കുന്ന് കയറി പീഠനാനുഭവങ്ങള്‍ക്കൊടുവില്‍ മരണം വരിച്ച മകന്‍റെ ചലനമറ്റ ശരീരം പരിതാപകരമായ അവസ്ഥയില്‍ക്കണ്ട് മടിയില്‍കിടത്തുന്ന നിസ്സഹായയായ അമ്മ, കനൃാമറിയത്തിനെയാണ് മൈക്കലാഞ്ചലൊ ശില്പത്തിന് ഇതിവ്യത്തമാക്കിയിരിക്കുന്നത്.  ലോകമിന്നേവരെ ദര്‍ശിച്ചതില്‍നിന്ന് വൃതൃസ്ഥമാണ് ഈ ശില്പമെന്ന് എല്ലാവരും സാക്ഷൃപ്പെടുത്തുന്നു. ശില്പി സ്വന്തം കൈപ്പടയില്‍ ഈ സ്യഷ്ടിക്കുമേല്‍ പേരെഴുതിയിട്ടുണ്ടത്രെ. മൈക്കലാഞ്ചലൊ ''പിയത്ത'' എന്ന ഈയൊരൊറ്റ ശില്പത്തിന്മേല്‍ മാത്രമേ കയ്യൊപ്പ് വെച്ചിട്ടുള്ളു.  

വത്തിക്കാന്‍ സിറ്റിയില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് വിശ്വോത്തരമായ ''പിയത്ത'' സ്ഥാപിച്ചിരിക്കുന്നത്. Pieta എന്ന ഇറ്റാലിയന്‍ പദത്തിന്‍റെ ഇംഗ്ലീഷ് അര്‍ത്ഥം Pity എന്നാണ് ( Pity എന്നാല്‍ ദയ, അലിവ്, കരുണ, പരിതാപം എന്ന് മലയാളം). അറുനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ ശില്പം വിളിച്ചോതുന്നത് മമതയുടെ മാഹാത്മൃമാണ്. അമ്മയുടെ സ്നേഹത്തിന്, ദുഃഖത്തിന് മതമോ ജാതിയോ ഇല്ല. അത് വെണ്ണക്കല്ലില്‍ കൊത്തിയ ശില്പി നല്‍കുന്ന സന്ദേശവും മാനവീകതയുടേതാണ്. അതിന്‍റെ ശില്പഭംഗിആ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഹ്യദയം നമുക്കുണ്ടായാല്‍ നന്ന്.

Recommended

  • ജീവവൃക്ഷം. (Tree of life).
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ആഹാസിന്റെ ഘടികാരം. (Clock).
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ബൈബിൾ.
  • ജീവന്റെ തുള്ളി
  • കാനവിലെ കല്യാണ വീട്.
  • ഒലിവു മരം (Olea europaea)
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • കർത്തൃപ്രാർത്ഥന.
  • സേലൂൻ ബശ്ലോമോ....
  • കുരിയാക്കോസ് സഹദാ
  • റമ്പാൻ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • നാശം വിതച്ച ആസക്തികൾ
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ഊറാറ ചുറ്റിയ കുരിശ്.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • ഏഴാം പോസൂക്കോ
  • പെസഹാ ചിന്തകൾ.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • എന്താണ് മൂന്ന് നോമ്പ്?
  • കടമറ്റത്ത് കത്തനാർ.
  • കടലുകൾ. (Oceans)
  • കല്ലട വല്യപ്പൂപ്പൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved