Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.

(ഇരുമ്പിനു തുരുമ്പു പിടിക്കുന്ന പോലെ ഏതു വിദ്യയും പ്രയോഗിക്കാതിരിക്കുമ്പോൾ നശിച്ചു പോകും)

ഇരുമ്പ് സാമഗ്രികൾ ഉപയോഗിക്കാതെ വെച്ചുകൊണ്ടിരുന്നാൽ തുരുമ്പിച്ച് നാശമായിപ്പോവും. അതുപോലെ തന്നെയാണ് പഠിച്ച വിദ്യയും. പരിശീലനം തുടർന്നുകൊണ്ടിരുന്നിങ്കിൽ വിദ്യയ്ക്കും നാശം സംഭവിക്കും.നിത്യവും ചെയ്യാൻ സാധിച്ചില്ലെങ്കിലും ഇടയ്ക്കൊക്കെ പഠിച്ച വിദ്യ ശീലിച്ചുകൊണ്ടിരിക്കണം, സംഗീതം നന്നായി അറിയാവുന്ന വിദ്വാന്മാർ പോലും നിത്യേനെ കുറച്ച് സമയം അത് സാധകം ചെയ്യുന്നത് കാണാം. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വൈദഗ്ദ്ധ്യം കെട്ടുപോകും. അതിനാൽ സ്വായത്തമായ വിദ്യകളും ഇരുമ്പു സാധനങ്ങളും നിയമേന ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ആവശ്യമാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • പിച്ചള സർപ്പം.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ഫീറോ (Skull cap)
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • പഴയനിയമം പുതിയനിയമത്തിൽ.
  • ശുബ്ക്കോനോ
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ഉത്സവങ്ങൾ. (Feasts).
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • വലിയനോമ്പ്
  • The first person to wear the Skimo "hood" was St.Antonios
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • അപ്പോക്രിഫാ.
  • യേശുവിന്റെ വംശാവലി.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • നസ്രാണിപ്പട
  • ആരാണ് നമ്മുടെ ദൈവം?
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • ഹാ! എത്ര മനോഹരമായ ദേവാലയം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved