Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.

പരിശുദ്ധ ഇഗ്നാത്ത്യോസ് അബ്ദേദാലോഹോ പാത്രിയർക്കീസ് ബാവായുടെ ശ്രേഷ്ഠാനുമതിയോടുകൂടി മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്ക്കോപ്പാ തയ്യാറാക്കിയ, മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാർത്ഥന ക്രമം പേജ് 12 നോക്കുക. സഖാ പ്രഥമൻ ബാവായുടെ കല്പനയും ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചേർത്തിട്ടുണ്ട്. (കല്പന നമ്പർ E535/90).

ഉയിർപ്പ് മുതൽ പെന്തക്കോസ്തി വരെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഭക്ഷണനോമ്പില്ല. മറ്റുള്ള കാലയളവിൽ ബുധനും വെള്ളിയും നോമ്പ് ദിവസങ്ങളാണ്. എന്നാൽ, അപ്രകാരം വരുന്ന ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മോറാനായ പെരുന്നാൾ വന്നാൽ അപ്പോൾ നോമ്പില്ലാത്ത ദിവസങ്ങളിലേതുപോലുള്ള ഭക്ഷണം കഴിക്കാം. (മത്സ്യ മാംസാദികൾ ഭക്ഷിക്കാം).
പണ്ടുള്ള രീതിയനുസരിച്ച്, മരണപ്പെട്ടവരുടെ ഉറ്റ ബന്ധുക്കൾക്ക് 40 ദിവസം വിലാപ ദിവസങ്ങളാണ്. അതായത് 40 ദിവസം പൂർത്തീകരിക്കുന്നതുവരെ സസ്യാഹാരം മാത്രമേ കഴിക്കാറൊള്ളു. 41-ാം ദിവസം മുതലാണ് മാംസാഹാരം കഴിക്കുന്നത്. അന്നേ ദിവസം നോമ്പുള്ള ബുധൻ, വെള്ളി ദിവസങ്ങൾ വന്നാൽ അതിനടുത്ത ദിവസമേ മുട്ട, മത്സ്യ-മാംസാഹാരം കഴിക്കാവൂ. കാനോനിക നോമ്പിലാണ് വിലാപ ദിവസം അവസാനിക്കുന്നതെങ്കിൽ നോമ്പ് ദിനങ്ങൾ പൂർത്തീകരിച്ചതിനു ശേഷമേ അപ്രകാരമുള്ള ഭക്ഷണം കഴിക്കാവൂ. എന്നാൽ ഈ കാലഘട്ടത്തിൽ പലരും 39 ദിവസം മാത്രം വിലാപ ദിവസമാചരിച്ച് 40-ാം ദിവസം വിശുദ്ധ കുർബാനക്കു ശേഷം മത്സ്യ മാംസാദികൾ കഴിക്കുന്നതും കണ്ടിട്ടുണ്ട്.

Recommended

  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • സംഗീതം മരിക്കില്ല.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • നീട്ടലും കുറുക്കലും.
  • പൗരോഹിത്യ ശ്രേണികൾ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ആഗ്രഹങ്ങൾ അമിതമായാൽ
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • കന്തീല ശുശ്രൂഷ.
  • പന്ത്രണ്ട് മാസങ്ങൾ
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പെസഹാ പെരുന്നാള്‍
  • ക്രിസ്തുവിന്റെ ചരിത്രപരത
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • സേലൂൻ ബശ്ലോമോ....
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • നാവ് എന്ന തീ
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • പുതുഞായറാഴ്ച
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ജീവവൃക്ഷം. (Tree of life).
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • കുരിയാക്കോസ് സഹദാ
  • കെരൂബുകൾ. (Cherubs).
  • സാറാഫുകൾ
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • മാനിന്റെ സവിശേഷതകൾ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സ്ത്രീധനം. (Dowry).
  • ചെറുതായവരെ കരുതുക.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • കുടുംബയോഗം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved