1. ആബീബ് (നീസാൻ) - മീനം - മാർച്ച് / ഏപ്രിൽ പുറപ്പാട് 13:4& നെഹെ2:1.
2. സീഫ്(സീവ്) 1.രാജാ6:1.
3. സീവാൻ എസ്തേർ 8: 9.
4. താമോസ് (തമ്മൂസ്) യെഹെ8:14.
5. അബ് (റഫറൻസ് അറിയില്ല).
6. ഏലൂൽ നെഹെ 6:15.
7. എഥാനീം (തിശ്റി) 1.രാജാ8:2.
8. ബൂൽ (മർഹേശ്വൻ) 1.രാജാ6:37.
9. കിസ്ലേവ് നെഹെ 1:1.
10. തേബേത്ത് എസ്തേർ 2:16.
11. ശേബാത്ത് സെഖര്യ 1:7.
12. ആദാർ എസ്ര6:15 & എസ്ഥേർ 8:11.
(ഇവയിൽ അഞ്ചാം മാസമായ അബ് എന്ന മാസത്തിൻ്റെ (കർക്കിടകം) - ജൂലൈ-ഓഗസ്റ്റ്
റഫറൻസ് അറിയാവുന്നവർ നൽകണേ).