Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉരിയലും ധരിക്കലും.

''..ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെളളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണി കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി.''John13;5.

ശിഷ്യരുടെ കാലുകള്‍ കഴുകുന്നതിന് മുമ്പായി യേശു ഒരു തുവര്‍ത്ത് അരയില്‍ ചുറ്റുകയുണ്ടായി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് യേശുവില്‍ രൂപമാറ്റം സംഭവിക്കുകയാണ്.

ചിലതെല്ലാം ഉരിഞ്ഞുമാറ്റി മറ്റ് ചിലത് ധരിക്കുമ്പോഴാണ് ക്രിസ്തീയ സൗരഭ്യം തുളുമ്പുന്ന പ്രവര്‍ത്തികള്‍ നമ്മില്‍നിന്ന് പിറക്കുന്നത്. Colo 3;9,10ല്‍ കാണുന്നത് ''നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവര്‍ത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു, തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമ പ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലൊ''.

ദുര്‍ന്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം, ഇങ്ങനെ ഭൂമിയിലുളള നമ്മുടെ മുഷിഞ്ഞ വസ്ത്രങ്ങളെ ഉരിഞ്ഞ് കളയണം. കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍ നിന്ന് വരുന്ന ദൂഷണം, ദുര്‍ഭാഷണം, ഭോഷ്ക്ക്, തുടങ്ങിയ കറപിടിച്ച വസ്ത്രങ്ങളും ഉരിഞ്ഞുകളയണം. Colo3;5,8.

എന്നിട്ട് മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ, എന്നിവ ധരിക്കുക. മാത്രമല്ല എല്ലാറ്റിനും മീതെ സമ്പൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹവും ധരിക്കേണം.

പഴയത് ഉരിഞ്ഞ് പുതിയത് ധരിക്കുമ്പോള്‍ പരാതികളും പരിഭവങ്ങളും പിറുപിറുപ്പുകളും മാറി സത്പ്രവര്‍ത്തികളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കുന്നവരായി മാറും.

Recommended

  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • അതിഭക്ഷണം
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • "മാനവ സേവ മാധവ സേവ"
  • ശുബ്ക്കോനോ
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • മരണത്തെ ആസ്വദിക്കാനാവുക
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • പൗരോഹിത്യ ശ്രേണികൾ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ഫീറോ (Skull cap)
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • പെന്തക്കോസ്തി പെരുന്നാൾ
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • നോമ്പും ഉപവാസവും ആരാധനയും.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • വിനാഴിക
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • മാർ റാബാൻ റമ്പാൻ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • നീട്ടലും കുറുക്കലും.
  • ഉപമകൾ.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved