Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിനാഴിക

കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ്‌ വിനാഴിക. ഒരു നാഴികയുടെ അറുപതിലൊന്നാണ്‌ ഒരു വിനാഴിക. രണ്ടര വിനാഴികയാണ്‌ ഒരു മിനിറ്റ്.

ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. നാഴികയെ വീണ്ടും 60 വിനാഴികകളായും തിരിച്ചിരിക്കുന്നു. അതായത് ഒരു വിനാഴിക സമയം കൊണ്ട് ഭൂമി 0.1 ഡിഗ്രി തിരിയുന്നു. ഒരു ദിവസത്തിൽ 3600 വിനാഴികകളുണ്ട്.

നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.

24 നിമിഷം........ 1 വിനാഴിക 
60 വിനാഴിക..... 1 നാഴിക 
21/2 നാഴിക...... 1 മണിക്കൂർ 
3 മണിക്കൂർ...... 1 യാമം 
24 മണിക്കൂർ.... 1 ദിവസം 
7 ദിവസം .......... 1 ആഴ്ച 
15 ദിവസം......... 1 പക്ഷം 
30 ദിവസം ....... 1 മാസം 
2 മാസം .......... 1 ഋതു 
3 ഋതു ............. 1അയനം 
2 അയനം ........ 1 വർഷം ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

കൃതയുഗം = 17,28,000 വർഷം, 
ത്രേതായുഗം=12,96,000 വർഷം, 
ദ്വാപരയോഗം= 8,64,000 വർഷം, 
കലിയുഗം = 4,32,000 വർഷം.

4 യുഗങ്ങൾ - 1 ചതുർയുഗം 
71 ചതുർയുഗം- 1 മന്വന്തരം 
14 മന്വന്തരം - 1കല്പം

ഒരു "കല്പാന്തകാലം". വർഷങ്ങളാക്കി പറഞ്ഞാൽ.... 43,20,000 X 71x 14 = ??? =4,29,40,80,000 (നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!!)

മറ്റു വിവരങ്ങൾ.

'ക്ഷണം' എന്നതാണു ഏറ്റവും ചെറിയ അളവ് (ഒരു കൂർത്ത സൂചി കൊണ്ട് ഒരു ഇല കുത്തുന്ന സമയം)‌.
30 ക്ഷണം :- 1 ത്രുതി
30 ത്രുതി :- 1 കല
30 കല :- 1 നിമിഷം
4 നിമിഷം :- 1 ഗണിതം
10 ഗണിതം :- 1 നെടുവീർപ്പ്
6 നെടുവീർപ്പ്:- 1 വിനാഴിക (240 നിമിഷം)
60 വിനഴിക :- 1 നാഴിക
60 നാഴിക :- 1 ദിവസം
ഒരു ദിവസം 24 മണിക്കൂർ ആയതിനാൽ 2.5 നാഴിക 1 മണിക്കൂർ. അതുപൊലെ തന്നെ ഒരു ദിവസം 864,000 നിമിഷവുമാണ്, നൂതന സമയ സിദ്ധാന്തമനുസരിച്ചു 1 ദിവസം 86,400 സെകന്റുകളാണ്. അതായത്,

1 സെകൻഡ് :- 10 നിമിഷം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മൗനം വിദ്വാനു ഭൂഷണം.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • കുരിയാക്കോസ് സഹദാ
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • പെസഹാ ചിന്തകൾ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • പഴയനിയമം പുതിയനിയമത്തിൽ.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പഴയനിയമ പൗരോഹിത്യം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • അതിഭക്ഷണം
  • പട്ടക്കാരോട് ഒരപേക്ഷ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • മാർ റാബാൻ റമ്പാൻ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ജീവന്റെ തുള്ളി
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • പ്രധാന മാലാഖമാർ
  • നാശം വിതച്ച ആസക്തികൾ
  • വാങ്ങിപ്പോയവർ
  • സുറിയാനി സഭയും കൊന്തയും.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കുടുംബയോഗം.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • എന്താണ് ഗൂദാ?
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • കെരൂബുകൾ. (Cherubs).
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • "ഗാഫോർ"
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • റമ്പാൻ ബൈബിൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved