Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചമ്മട്ടി.

ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ 23:13; 1.രാജാ 12:11, 14; 2.ദിന 10:11, 14; ഇയ്യോ 5:21; സദൃ 26:3; യെശ 10:26; നഹൂം 3:2), ‘ബാധ’ എന്നും (ഇയ്യോ 9:23; യെശ 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ 27:26; മർക്കൊ 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്. കൂർത്ത എല്ലിൻ കഷണങ്ങളോ ഈയമോ ചേർത്തു ബന്ധിച്ച തോൽവാറാണ് ചമ്മട്ടി. അടിയേറ്റു മാംസം മുതുകിൽ നിന്നും നെഞ്ചിൽ നിന്നും കീറി വേർപെടും. ”എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം”. (സങ്കീ, 22:17). ചമ്മട്ടികൊണ്ട് അടിക്കുന്നതിനെ കുറിക്കുന്ന മറ്റൊരു ഗ്രീക്കു പദമാണ് ‘മസ്റ്റിഗൊവോ’ യെഹൂദന്മാർ ചമ്മട്ടികൊണ്ട് അടിക്കുന്നതിനെയും (മത്താ 10:17; 23:34), കർത്താവു സ്നേഹത്തിൽ നൽകുന്ന ബാലശിക്ഷയെയും (എബ്രാ 12:6) കുറിക്കുന്നതിനു ഈ ധാതുവാണ് പ്രയോഗിച്ചിട്ടുള്ളത്. യെഹൂദന്മാരുടെ ചമ്മട്ടിയടിയെക്കുറിച്ചു വ്യക്തമായ വിവരണം മിഷ്ണായിലുണ്ട്. ചമ്മട്ടിക്ക് മൂന്നുതോൽ വാറുകൾ ഉണ്ടായിരിക്കും. കുറ്റക്കാരൻ്റെ നഗ്നമായ നെഞ്ചിൽ 13 അടിയും ഓരോ തോളിലും 13 അടി വീതവും നൽകും. പൗലൊസ് ഒന്നു കുറയ നാല്പതടി (മുപ്പത്തൊമ്പത്) അഞ്ചു പ്രാവശ്യം അനുഭവിച്ചു. (2.കൊരി 11:24). യെഹൂദാ രാജാവായ രെഹബെയാം ജനത്തെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നു പറഞ്ഞു. (1.രാജാ 12:11, 14; 2.ദിന 10:11, 14). ഇവിടെ തേൾ എന്നത് തേളിന്റെ കൊമ്പിന്റെ (sting) ആകൃതിയിൽ കുരുക്കിട്ടിട്ടുള്ള ചമ്മട്ടിയാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • യേശുവിന്റെ വംശാവലി.
  • പെസഹ അപ്പവും & പാലും
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നാശം വിതച്ച ആസക്തികൾ
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • പട്ടക്കാരോട് ഒരപേക്ഷ.
  • അതിഭക്ഷണം
  • ആരാണ് നമ്മുടെ ദൈവം?
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • കല്ലേറ്
  • ഷണ്ഡൻ്റെ മാനസാന്തരം.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ബൈബിൾ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • കഴുത മറന്നുപോയ സത്യം
  • ചെറുതാക്കലല്ല എളുപ്പവഴി.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വിശ്വാസ സംരക്ഷകരാവുക.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ആദ്യാചാര്യത്വം....
  • ജീവവൃക്ഷം. (Tree of life).
  • പഴയനിയമം പുതിയനിയമത്തിൽ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • കാനവിലെ കല്യാണ വീട്.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved