Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • 'ശക്രോ'

'ശക്രോ' എന്നാണു സുറിയാനി ഭാഷയിൽ ഇതിന് പേര് അർത്ഥം Shield എന്നാകുന്നു. ഇത് തുണികൊണ്ടുള്ള  സമചതുരത്തിലുള്ള (9"×9") ഒരു അംശവസ്ത്രമാണ്. പരിശുദ്ധ പാത്രിയാർക്കീസ് ബാവയ്ക്ക് മാത്രം ആണ് ഇതു ധരിക്കുന്നതിനുള്ള അവകാശം ഉള്ളൂ. ഒരു കൊളുത്ത് ഉപയോഗിച്ച് ബാവായുടെ അരക്കെട്ടിന്റെ വലത് വശത്ത് ഇതു ബന്ധിപ്പിക്കുന്നു. അന്ത്യോക്യ പാത്രിയാർക്കീസ് സത്യവിശ്വാസത്തിന്റെ സംരക്ഷകനാണ് എന്നുള്ള സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഇതിൽ ഒരു മാലാഖയുടെ മുഖവും ചിറകുകളും ചിത്രതയ്യൽ ചെയ്ത് പിടിപ്പിച്ചിരിക്കുന്നു. പരിശുദ്ധ ബാവായുടെ സഭയിലെ പരമമേലദ്ധ്യക്ഷതയും, അദ്ദേഹത്തിനുള്ള  'ശ്ലീഹായ്ക്കടുത്തവൻ' എന്ന നിലയിലുള്ള അപ്പോസ്തോലിക അധികാരവും ഇത് മൂലം സൂചിപ്പിക്കുന്നു.

Recommended

  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • അകവും പുറവും
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • മാർ റാബാൻ റമ്പാൻ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • കുമ്പിടീൽ
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ആരാണു നിന്റെ സുഹൃത്ത്
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • എന്താണ് മൂന്ന് നോമ്പ്?
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ഉത്സവങ്ങൾ. (Feasts).
  • ക്രിസ്തുവിന്റെ ചരിത്രപരത
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ഊറീമും തുമ്മീമും. (Urim and Thummim).
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • കഷ്ടാനുഭവാഴ്ച.
  • അമാലോക്യരെ തോല്പിപ്പിൻ
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • നസ്രാണിപ്പട
  • ചെറുതായവരെ കരുതുക.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ചോദ്യം
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ബൈബിളിലെ പേരുകൾ
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • 24 തോടുകൾ/നദികൾ. (brook, river, stream).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved