Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കുരിശ്

യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.

നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന ജ്യാമിതീയരൂപമാണ് 
കുരിശ്‌. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.

ലോകക്രൈസ്‌തവരിൽ ഭൂരിപക്ഷം വരുന്ന എപ്പിസ്കോപ്പൽ വിഭാഗങ്ങൾ കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നൽകുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദർശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകൾ കല്പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്ത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളിൽ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും കടമെടുത്ത്‌ ആദർശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദർശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.

എ.ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവർ കുരിശിനെയോ കുരിശ്‌ രൂപത്തെയോ തങ്ങളുടെ ആദർശ ആരാധ്യചിഹ്നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികൾ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്‌. എ ഡി 325-ലെ നിഖ്യാ കൗൺസിലിനു (Nicean Creed) ശേഷം കുരിശ്‌ റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്രിസ്തു എന്ന നേട്ടം.
  • ശുബ്ക്കോനോ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ആദ്യജാതൻ. (Firstborn).
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ആദ്യാചാര്യത്വം....
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ഊറാറ
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ഏഫോദ്. (Ephod).
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • കർത്തൃപ്രാർത്ഥന.
  • ഊറാറ ചുറ്റിയ കുരിശ്.
  • അപ്പൊസ്തലന്മാർ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ജീവന്റെ തുള്ളി
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വലിയനോമ്പ്
  • ചമ്മട്ടി.
  • വിശുദ്ധ യാക്കോബ്
  • കാലഗണനയുടെ ABCDE.
  • കുരിയാക്കോസ് സഹദാ
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • യേശു പണിയുന്നു.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • പെസഹാ ചിന്തകൾ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • സുറിയാനി സഭയും കൊന്തയും.
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • കെരൂബുകൾ. (Cherubs).
  • സൈകാമോർ
  • Church Fathers Memorial Day

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved