Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.

ഈ പരമപ്രധാനമായ കൂദാശയിൽ പുരോഹിതനോടപ്പം പരമപ്രധാന സ്ഥാനം വഹിക്കുന്നവരാണ് ശുശ്രൂഷക്കാരൻ. ഈ ശുശ്രൂഷക്കാരൻ വിശുദ്ധ കുർബാനയിൽ വൈദികനോടപ്പം ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ ശുശ്രൂഷക്കാരൻ ചിട്ടയായി വളരെ വിശുദ്ധിയോടു കൂടി ചെയേണ്ട മൂന്ന് പ്രധാനപ്പെട്ട പ്രാർത്ഥനകളെക്കുറിച്ച് വിശുദ്ധ കുർബ്ബാന ക്രമത്തിൽ പറയുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ശുശ്രൂഷക്കാരും ഈ പ്രാർത്ഥനകൾ ചൊല്ലാറില്ലെന്നതാണ് യാഥാർത്ഥ്യം. ഈ പ്രാർത്ഥനകൾ താഴെ വിവരിക്കുന്നു. 

(1) ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുമ്പോൾ. "ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കും, എന്റെ പൈതൽ പ്രകൃതത്തെ സന്തോഷിപ്പിക്കുന്ന ദൈവത്തിന്റെ അടുക്കലേക്കു ഞാനും പോകും.

(2) ത്രോണോസിന്റെ മുമ്പിൽ ചെന്നു വണങ്ങിക്കൊണ്ട്. "ദൈവമേ! നിന്റെ ഭവനത്തിലേക്കു ഞാൻ പ്രവേശിച്ചു സ്വർഗ്ഗസ്ഥനായ രാജാവേ! നിന്റെ സിംഹാസനത്തിൻ മുമ്പാകെ ഞാൻ വണങ്ങി, ഞാൻ ചെയ്തിട്ടുള്ള സകല പാപങ്ങളും എന്നോടു ക്ഷമിക്കണമേ.

(3) ത്രോണോസു ചുറ്റി മുത്തുമ്പോൾ- "കർത്താവേ! നിന്റെ ബലിപീഠത്തിന്റെ കോണുകൾവരെ ചങ്ങലകളാൽ ഞങ്ങളുടെ പെരുന്നാളുകളെ ബന്ധിക്കണമേ. നീ എന്റെ ദൈവമാകുന്നു നിന്നെ ഞാൻ സ്തുതിക്കും.

ഈ മൂന്ന് പ്രാർത്ഥനകൾക്ക് പകരമായി കണ്ടുവരുന്ന ഒരു പ്രവണത മദ്ബഹയുടെ ചുമരിൽ സ്പർശിച്ച് ഒരു കുരിശ് വരച്ചാൽ എല്ലാമായി എന്നാണ് ചില ശുശ്രൂഷക്കാരുടെ ധാരണ. വിശുദ്ധ കുർബാനയുടെ നമസ്കാരങ്ങൾ കഴിഞ്ഞ് ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുന്ന സമയത്ത് നേരം വൈകി കുർബാനക്ക് എത്തുന്ന ശുശ്രൂഷക്കാരുമുണ്ട് നമ്മുടെ ഇടയിൽ. ചിലർ മദ്ബഹായിൽ കിഴക്ക് അഭിമുഖമായിട്ടാണ് നിൽക്കുന്നത് എങ്കിലും എപ്പോഴും പിന്നിൽലേക്ക് ജനങ്ങളെ തിരഞ്ഞു നോക്കി നിൽക്കുന്നതും കാണാം. ചില മുതിർന്ന ശുശ്രൂഷക്കാർ പ്രായം കുറഞ്ഞ പുതിയ ശുശ്രുഷക്കാരെ മദ്ബഹായുടെ ഉള്ളിൽ വെച്ച് നിസാര കാര്യത്തിന് വഴക്ക് പറയുന്നതായും കാണാം. ഇതെല്ലാം അവരുടെ ശുശ്രൂക്കാരൻ എന്ന പദവിയുടെ വിലയെ കുറിച്ചും അതിന്റെ പരിശുദ്ധിയെ കുറിച്ചും വ്യക്തമായ പഠിപ്പിക്കലിന്റെ കുറവ് കൊണ്ടാണ്. ഈ കുറവുകൾ കൂടുതലായി കാണുന്നത് ഇതിന് അതാതു പള്ളികളിലെ വൈദികരുടെ സേവനവും ഭദ്രാസന തലത്തിൽ ചുരുങ്ങിയത് മൂന്ന് മാസത്തിൽലൊരിക്കൽ ചില ആത്മീയ പഠന ക്ലാസുകൾ നടത്തുന്നതും വളരെ നല്ലതാണ്. അങ്ങനെ നമ്മുടെ ശുശ്രൂഷക്കാരൻ എന്ന പദവിയുടെ മഹത്വം വർദ്ധിപ്പിക്കാം.

Recommended

  • കന്തീല ശുശ്രൂഷ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ഊറാറ
  • എന്താണ് ഗൂദാ?
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • രഹസ്യവും കുർബാനയും.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • കഴുത മറന്നുപോയ സത്യം
  • എല്ലാ മഹത്വവും ദൈവത്തിന്
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • പൗരോഹിത്യ ശ്രേണികൾ.
  • ക്നാനായകാർ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • ആഹാസിന്റെ ഘടികാരം. (Clock).
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ബൈബിളിലെ പേരുകൾ
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • "ഗാഫോർ"
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • വിശുദ്ധ യാക്കോബ്
  • കാനവിലെ കല്യാണ വീട്.
  • പെസഹ അപ്പവും & പാലും
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • നോമ്പും ഉപവാസവും ആരാധനയും.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved