Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നോമ്പ്.

5 ഇന്ദ്രിയങ്ങൾ:

കണ്ണ്, ചെവി, മൂക്ക്, നാക്, ത്വക്ക്.

5 ആന്തരീക ഇന്ദ്രിയങ്ങൾ:

ബുദ്ധി, വിവേകം, ഓർമ്മ, സങ്കൽപ്പം, ആലോചന.

5 നോമ്പുകൾ:

നോമ്പിനു 5 പടികൾ.

1. ശരീരത്തിന്റെ ശുദ്ധീകരണം:

ഇറച്ചി, മീൻ മുട്ട എന്നിവയുടെ വർജ്ജനം. ഉപവാസം. 40 കുമ്പിടീൽ. ഇവയെല്ലാം ശരീരത്തെ ശുദ്ധീകരിക്കുന്നു. ഉപവാസം പരമ ഔഷധം എന്നാണ് ആയുർവ്വേദം പറയുന്നത്. അമിതാഹാരത്തൽ രോഗികളാണ് പലരും. ചിട്ടയായ നോമ്പ് ഈ പ്രശ്നത്തെ കുറയ്ക്കും.

2. മനസ്സിന്റെ ശുദ്ധീകരണം:

ഇറച്ചി, മുട്ട തുടങ്ങിയ തീഷ്ണ ആഹാരം കഴിക്കുന്നവരുടെ സ്വഭാവവും തീഷ്ണമായിരിക്കും. ഇവ ഉപേക്ഷിക്കുന്നതും, അരുതാത്തത് പറയരുത്, ചെയ്യരുത് എന്ന്  നോമ്പിൽ ഓർമ്മപ്പെടുത്തുന്നതും പ്രത്യേക പ്രാർത്ഥനയും വേദവായനയും പ്രസംഗവും ധ്യാനവും എല്ലാം മനസ്സിനെ ശുദ്ധീകരിക്കുന്നു.

3. മൂന്നാം പടിയാണ് ആത്മ ശുദ്ധീകരണം:

കുമ്പസാരമാണ് അതിന്റെ വഴി. കുമ്പസാരിപ്പിക്കുക എന്നുള്ളത് ഇതിൽ 3 കാര്യങ്ങളുണ്ട്.

A. മനസ്സിന്റെ ശുദ്ധീകരണം.
B. ആത്മാവിന്റെ ശുദ്ധീകരണം.
C. കുടുംബത്തിന്റ ശുദ്ധീകരണം.

4. ആത്മത്യാഗത്തിന്റെ അനുഭവം:

യെശയ്യാ 58 :1--10. ദൈവത്തിന്റെ അനുഭവം. നോമ്പ് നോക്കുന്നവർ ദൈവത്തോടൊപ്പമാണ്.

ഈ 5 പടികൾ പൂർത്തീകരിക്കുന്നതാണ് ശരിയായ നോമ്പ്.

നോമ്പിന്റെ നല്ല അനുഭവം, നല്ല അനുഗ്രഹം  എല്ലാവർക്കും നേരുന്നു.

Recommended

  • വലിയനോമ്പ്
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ക്രിസ്താനി നടക്കേണ്ട രീതി
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ബൈബിളിലെ പേരുകൾ
  • ചെറുതായവരെ കരുതുക.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • കർത്തൃപ്രാർത്ഥന.
  • ഫീറോ (Skull cap)
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ഊറാറ ചുറ്റിയ കുരിശ്.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • പെസഹാ ചിന്തകൾ.
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • Microtonal System used in Staff Notation
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • Tablet. തബ്ലൈത്താ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ബൈബിൾ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ഏഫോദ്. (Ephod).
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • മാർഗം കളി
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ബാറെക്മോര്‍
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • പട്ടക്കാരോട് ഒരപേക്ഷ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • മുടക്ക്, മഹറം.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • 'ശക്രോ'
  • കല്ലേറ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved