Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.

ആരാണ് മൗദ്യാനന്മാർ?

യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതു മൂലം പീഡനങ്ങൾ സഹിച്ചവരും പിന്നീട് രക്തസാക്ഷിത്വം പ്രാപിക്കുകയോ ചെയ്ത വിശുദ്ധരാണ് മൗദ്യാനന്മാർ.

എന്തുകൊണ്ട് ഹേവോറെ വെള്ളിയാഴ്ച സകല മൗദ്യാനന്മാരുടെയും ഓർമ്മ സുറിയാനി സഭ ആചരിക്കുന്നു?

പരിശുദ്ധ സുറിയാനി സഭയിലെ പൗരസ്ത്യ കാതോലിക്കായായിരുന്നു മോർ ശെമ്ഓൻ ബർസാബാ. ഇറാനിലെ ശാപ്പോർ രണ്ടാമൻ രാജാവിന്റെ ഭരണകാലത്ത് എ.ഡി. 345 ലെ മതമർദ്ദന വേളയിൽ അദ്ദേഹം രക്തസാക്ഷിയായി. രാജകല്പന അനുസരിച്ച് സൊരാസ്ത്രിയൻ മതവിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ  നൂറ് മെത്രാന്മാരും അനേകം പുരോഹിതന്മാരും ഉൾപ്പടെ പതിനാറായിരത്തോളം വിശ്വാസികൾ അന്ന് കൊല്ലപ്പെട്ടു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടന്നത് ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ആയിരുന്നു. ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച (ഹേവോറെ ആഴ്ചയിലെ വെള്ളിയാഴ്ച) പൊതു സുറിയാനി പാരമ്പര്യം അനുസരിച്ച് സകല മൗദ്യാനന്മാരുടെയും ഓർമ്മ ആചരിക്കുന്നത് ഇവരുടെ ഓർമ്മ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. ദുഃഖവെള്ളിയാഴ്ച  മറ്റു ഓർമ്മകൾ ആചരിക്കുന്നത് അനുചിതമായതിനാൽ അവരുടെ ഓർമ്മ സകല മൗദ്യാനന്മാരുടെയും ഓർമ്മയായി ഉയിർപ്പ് ഞായർ കഴിഞ്ഞ് വരുന്ന ഹേവോറെ വെള്ളിയാഴ്ച ആചരിക്കുന്നു.

സുറിയാനി സഭയിൽ മോർ ശെമ്ഓൻ ബർസാബായുടെയും സഹസഹദേന്മാരായ നൂറ് എപ്പിസ്കോപ്പമാരുടെയും കശിശാമാരുടെയും വിശ്വാസികളുടെയും ഓർമ്മ ഏപ്രിൽ 14ന് പ്രത്യേകമായും ആചരിക്കുന്നുണ്ട്.

Recommended

  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • സംഗീതം എന്ന ഔഷധം. Music Therapy
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ക്രിസ്താനി നടക്കേണ്ട രീതി
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • The first person to wear the Skimo "hood" was St.Antonios
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സംഗീതം മരിക്കില്ല.
  • നാശം വിതച്ച ആസക്തികൾ
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഉപമകൾ.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • കാലഗണനയുടെ ABCDE.
  • ഏഫോദ്. (Ephod).
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ആരാണ് നമ്മുടെ ദൈവം?
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • പാതിനോമ്പ്‌
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • മാവുർബോ
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ആഗ്രഹങ്ങൾ അമിതമായാൽ
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ക്നാനായകാർ.
  • അതിഭക്ഷണം
  • പുതിയ മനുഷ്യനെ ധരിക്കുക.
  • മെനൊരാ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved