Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

മറ്റു പേരുകൾ.

1.The Feast of Glorification (or Praises) of  St Mary, the Mother of God – Dec 26).

2. {Hido d'qulose d'Yoldath Aloho Mariam) or the Praises (nusrotho) for St. Mary according to the Liturgical Calendar of the Syriac Orthodox Church} - സുറിയാനി  ഭാഷയിൽ.

3. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചയുടെ പെരുന്നാൾ (വിശുദ്ധ ദൈവമാതാവിനോടുള്ള സ്തുതി സ്തോത്രങ്ങളുടെ പെരുന്നാൾ).

  • Read more about ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.

1. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

2. ജനുവരി 15 -  വിത്തുകൾക്കു വേണ്ടിയുള്ള വിശുദ്ധ  ദൈവമാതാവിൻ്റെ പെരുന്നാൾ.

3. മാർച്ച് 25 - വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിൻ്റെ പെരുന്നാൾ.

4. മെയ് 15 - കതിരുകൾക്കു വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ.

5. ജൂൺ 15 - വിശുദ്ധ ദൈവമാതാവിൻ്റെ  പേരിൽ ആദ്യമായി ദൈവാലയം സ്ഥാപിച്ചതിൻ്റെ ഓർമ്മ.

6. ആഗസ്റ്റ് 15 - ശൂനോയോ പെരുന്നാൾ/ വിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ.

  • Read more about വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.

സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.

സിറിയൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപ്പെരുന്നാളിന് ജനനപ്പെരുന്നാൾ ക്രമത്തിലെപ്പോലെ തീജ്വാല ശ്രുശ്രൂഷ നടത്താറുണ്ട്. സുറിയാനിയിലും  മലയാളത്തിലുമുള്ള ക്രമങ്ങൾ മലങ്കരയിലുമുണ്ട്. ചില പള്ളികളിൽ ഇത് നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏതെങ്കിലും പള്ളിയിൽ ഈ ശുശ്രൂഷ നടത്താറുണ്ടോ എന്നുമറിയില്ല. അറിവില്ലായ്മ കൊണ്ട് വിട്ടുപോയതാണോ അതോ അറിവുണ്ടായിട്ടും അവഗണിച്ചതാണോ എന്നും നിശ്ചയമില്ല. 

  • Read more about സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.

ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.

(August 10 - 15).

ശുദ്ധമുള്ള ശൂനോയോ നോമ്പ് സമാരംഭിക്കുന്നു. പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഈ നോമ്പ് വിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ്.

  • Read more about ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.

യൽദോ പെരുന്നാൾ നടപടി ക്രമം.

സിറിയൻ ഓർത്തഡോക്സ് സഭയുടെ യൽദോ പെരുന്നാൾ നടപടിക്രമം. ക്രമം ഒഴിവാക്കി നടത്താതിരിക്കാനാണ് പുണ്യപ്പെട്ട പിതാക്കന്മാർ ക്രമങ്ങൾ ക്രമീകരിച്ചു തന്നിട്ടുള്ളത്. ക്രമപ്പെടുത്തിയതിന്റെ ക്രമം തെറ്റിച്ച് അക്രമം കാണിച്ചാൽ ആ ശുശ്രൂഷയുടെ മഹത്വത്തെ അത് ബാധിക്കും. മാത്രമല്ല, കാലകാലങ്ങളായി പരിശുദ്ധ സുന്നഹദോസ് നിർദ്ദേശപ്രകാരം എന്തെങ്കിലും ചെറിയ ഇളവുകളോ, ശുശ്രൂഷ നടത്തുന്ന സമയത്തെപ്പറ്റിയുള്ള ക്രമീകരണങ്ങളോ നൽകുന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒരു ക്രമങ്ങളിലും കാണുന്നില്ല.

  • Read more about യൽദോ പെരുന്നാൾ നടപടി ക്രമം.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Current page 4

Recommended

  • കന്തീല ശുശ്രൂഷ.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • സംഗീതം മരിക്കില്ല.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • യേശുവിന്റെ വംശാവലി.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ത്രിത്വം.
  • പെസഹ അപ്പവും & പാലും
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • വിശുദ്ധ യാക്കോബ്
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ആരാണ് നമ്മുടെ ദൈവം?
  • ശ്രദ്ധാലുവായിരിക്കുക
  • തിരുശേഷിപ്പുകളപ്പറ്റി
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ഒലിവു മരം (Olea europaea)
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഉപമകൾ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ഏഫോദ്. (Ephod).
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • കടലുകൾ. (Oceans)
  • ഭവന ശുദ്ധീകരണം.
  • നാവ് എന്ന തീ
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ജീവവൃക്ഷം. (Tree of life).
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കടമറ്റത്ത് കത്തനാർ.
  • നസ്രാണിപ്പട
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved