Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.

ഈ വർഷം - A.D 2024 - വലിയ നോമ്പിൽ ഈ ആഴ്ചയിൽ തുടർച്ചയായി നാല് ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്നുണ്ടല്ലോ. നാല്പതാം വെള്ളിയാഴ്ച, ലാസറിന്റെ ശനിയാഴ്ച, ഓശാനാ ഞായറാഴ്ച, ഹാശാ തിങ്കളാഴ്ച  (മാർച്ച്‌ 25 - വചനിപ്പ് പെരുന്നാൾ) ഇങ്ങനെ നാല് അടുത്തടുത്ത ദിവസങ്ങൾ.

എപ്പോഴാണ് ഈ വിധം സംഭവിക്കുക എന്ന് നോക്കാം.

മൂന്ന് വ്യത്യസ്ത വിധത്തിലുള്ള അവസരങ്ങളിലാണ് ഇങ്ങനെയുള്ള പ്രതിഭാസം വരുന്നത്.

വചനിപ്പ് പെരുന്നാൾ (മാർച്ച്‌ 25 ).

1. നാല്പതാം വെള്ളിയാഴ്‌ച്ചക്ക്.
തലേദിവസം (39-ാം വ്യാഴാഴ്ച).

2. ഹാശാ തിങ്കളാഴ്ചയോ.

3. വലിയ വെള്ളിയാഴ്‌ച (Easter Sunday included).

ഇങ്ങനെ വന്നു ചേരുന്ന വർഷങ്ങളിൽ  മാത്രമേ ഈ പ്രതിഭാസം ഉണ്ടാകുകയുള്ളൂ.

1. ആദ്യത്തെ വിഭാഗത്തിൽ വരുന്ന ചില  വർഷങ്ങൾ താഴെ ക്കൊടുക്കുന്നു: 
...1999, 2010, 2021, 2083, 2094, 2151…

2. രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന വർഷങ്ങൾ (ഈ വർഷത്തെപ്പോലെ): 
...2002, 2013, 2024, 2086, 2097…

3. മൂന്നാമത്തെ വിഭാഗത്തിൽ ( = വലിയ  വെള്ളിയാഴ്ചയും വചനിപ്പും ഒരുമിച്ച്) വരുന്ന വർഷങ്ങൾ: ...1932, 2005, 2016, 2157, 2168, 2214…

അപ്പോൾ ഇനി ഏറ്റവും അടുത്ത കാലത്ത്   2083-ലെ (59 വർഷം കഴിഞ്ഞ്) വലിയ  നോമ്പിലേ ഈ വിശേഷത ഉണ്ടാകുമെന്ന് മനസ്സിലാക്കാം.

പിന്നെ 3 വർഷം കഴിയുമ്പോൾ 2086, 2094,  2097…...

നോട്ട് : എല്ലാം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം.

ലേഖനം:ഡോ.എം.കുര്യാക്കോസ്.

Recommended

  • വിശുദ്ധ മദ്ബഹാ.
  • കുരിശ്
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • മൂന്നും ചാക്കും നോമ്പും.
  • നസ്രാണിപ്പട
  • അതിഭക്ഷണം
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കല്ലേറ്
  • ചമ്മട്ടി.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • കാലഗണനയുടെ ABCDE.
  • റമ്പാൻ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • നോമ്പും ഉപവാസവും ആരാധനയും.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ബൈബിൾ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • "ഗാഫോർ"
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • റമ്പാൻ ബൈബിൾ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ബസ്ക്യൊമോ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • "മാനവ സേവ മാധവ സേവ"
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • എല്ലാ മഹത്വവും ദൈവത്തിന്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved