Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അന്നദാനം മഹാ ദാനം".

അന്നദാനം മഹാ ദാനം". വീണ്ടും ഒരു കാനനയാത്ര. കോന്നി-കൊക്കാത്തോട് ആദിവാസി കോളനിയിലേക്ക്. വിശപ്പിനു വേണ്ടി ആദിവാസികൾ പീഡിപ്പിക്കുന്ന ഈ സമയത്ത് കൊക്കാത്തോട്ടിലെ ആദിവാസികളെ സന്ദർശിക്കാനും അവരെ സഹായിക്കാനും സർവശക്തനായ ദൈവം വീണ്ടും ഞങ്ങൾക്ക് കൃപ നൽകി. ഞങ്ങളുടെ വാഹനം കണ്ടപ്പോൾ അവരിൽ ചിലർ സന്തോഷ പൂർവം ഞങ്ങളെ സ്വീകരിക്കാൻ ഓടിയെത്തി.... ഇത്തവണ ആ ദേശത്തെ ആശാ പ്രവർത്തകയായ ചേച്ചിയും ഞങ്ങളോടൊപ്പം കൂടി, ആദിവാസികളുടെ വീടുകളിൽ (വീടുപോലെ തോന്നിക്കുന്ന നീല ടാർപ്പാളിൻ വലിച്ചുകെട്ടിയ കൂര) കൊണ്ടുപോയി..... മുമ്പ് ഞങ്ങൾ അവടെ ചെന്നപ്പോൾ കണ്ട അമ്മയെയും കുഞ്ഞിനെയും കാണാൻ നിർഭാഗ്യവശാൽ സാധിച്ചില്ല.... സന്ദർശകരെ ഭയന്ന് കൈക്കുഞ്ഞുമായി ആ അമ്മ കൊടും കാട്ടിലേക്ക് പോയി.... ആ കുഞ്ഞിനും അമ്മയ്ക്കും വേണ്ടി ഞങ്ങൾ കൊണ്ടുപോയ സമ്മാനങ്ങളും വസ്ത്രങ്ങളും അവരുടെ ബന്ധുവിനെ ഏല്പിച്ചു.... എല്ലാവർക്കും ഒരു മാസത്തേക്കുള്ള അരിയും ഉപ്പും പയറും, അവർക്ക് ആവശ്യമുള്ള വസ്ത്രങ്ങളും പാത്രങ്ങളും ഗ്ലാസുകളും നൽകി മടങ്ങി.... ഞങ്ങൾ മടങ്ങുമ്പോൾ അവരിൽ ചിലർ ഞങ്ങളുടെ വാഹനത്തിനരികിൽ വന്ന് തൊഴു കൈയോടെ നിന്നു. വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ നന്ദി പറയാനും കൈവീശി റ്റാറ്റാ തരാനും അവർ മറന്നില്ല.....

Recommended

  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • കുമ്പിടീൽ
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • പാതിനോമ്പ്‌
  • പ്രധാന മാലാഖമാർ
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ജീവന്റെ തുള്ളി
  • അമാലോക്യരെ തോല്പിപ്പിൻ
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വിനാഴിക
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ഉരിയലും ധരിക്കലും.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ശ്രദ്ധാലുവായിരിക്കുക
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • അകവും പുറവും
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ആഗ്രഹങ്ങൾ അമിതമായാൽ
  • പഴയനിയമ പൗരോഹിത്യം.
  • ഭവന ശുദ്ധീകരണം.
  • എല്ലാ മഹത്വവും ദൈവത്തിന്
  • Tablet. തബ്ലൈത്താ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • വിശുദ്ധ മൂറോന്‍.
  • എന്താണ് മൂന്ന് നോമ്പ്?
  • കുരിശ്
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved