Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • രഹസ്യവും കുർബാനയും.

വിശുദ്ധ കുർബാനയിൽ പ്രുമ്യോൻ കഴിഞ്ഞ്  പാപപരിഹാരം നൽകുന്നവനും... എന്ന ഹൂസോയോ പ്രാർത്ഥനയ്ക്ക് മുമ്പ് പട്ടക്കാരൻ ധൂപക്കുറ്റിയിൽ കുന്തുരുക്കമിടുന്ന സമയത്ത് ശുശ്രൂഷക്കാരൻ വായിക്കുന്ന ഭാഗത്തിൽ ഇപ്രകാരം കാണുന്നു. "ദിവ്യവും സ്വർഗ്ഗീയവുമായ ഈ വിശുദ്ധ രഹസ്യങ്ങളുടെ മുമ്പാകെയും, എന്നും വിശുദ്ധ കുർബാനയുടെ" മുമ്പാകെയെന്നും എടുത്തു പറയുന്നു. രഹസ്യങ്ങൾ എന്നതും വിശുദ്ധ കുർബാന എന്നതും ഒന്നുതന്നെയല്ലേ? ഇത് പലരുടെയും ഒരു സംശയമാണ്.

മലങ്കരയിൽ അച്ചടിച്ചിട്ടുള്ള മലയാളം കുർബാന ക്രമത്തിലും മലങ്കരയിലെ അതിന്റെ സുറിയാനി ക്രമത്തിൽ മാത്രമേ ഇപ്രകാരം കാണുന്നുള്ളൂ. എന്നാൽ, ശീമരാജ്യങ്ങളിൽ അച്ചടിച്ച സുറിയാനി തക്സാകളിൽ 'അനാഫോറാ' എന്ന പദമാണ് കാണുന്നത്. അതിന് 'ഭയചകിതമായ'  വിശുദ്ധ കുർബാനയുടെ മുമ്പാകെയും എന്നാണ് ശരിയായ പരിഭാഷ. 'അനാഫോറാ' എന്നതിന് 'ശോശപ്പാ' എന്നും അർത്ഥമുണ്ട്. അതിനാൽ ശോശപ്പ കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്ന രഹസ്യങ്ങൾ എന്ന അർത്ഥത്തിലാണ് ഇവിടെ 'രഹസ്യം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ രഹസ്യങ്ങളുടെ മുമ്പാകെയും എന്നാണ് ശരിയായി തർജിമ ചെയ്യേണ്ടിയിരുന്നത്. യു.എസ്.എ, ഹോളണ്ട്, ലബനോൻ എന്നിവിടങ്ങളിൽ നിന്നും അച്ചടിച്ചിറക്കിയ സുറിയാനി തക്സകളിൽ 'Holy Mystries' എന്നു മാത്രമേയുള്ളൂ. അതായത് 'വിശുദ്ധ രഹസ്യങ്ങൾ' എന്ന് മാത്രം കാണുന്നു.

Recommended

  • ബൈബിളിലെ പേരുകൾ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ''പിയത്ത''
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • കടമറ്റത്ത് കത്തനാർ.
  • സാറാഫുകൾ
  • ഉപമകൾ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ഊറാറ
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • എബ്രായരിലെ ക്രിസ്തു.
  • ആരാണ് നമ്മുടെ ദൈവം?
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • Microtonal System used in Staff Notation
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • പെന്തക്കോസ്തി പെരുന്നാൾ
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • അമാലോക്യരെ തോല്പിപ്പിൻ
  • കുരിശ്
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • പെസഹാ പെരുന്നാള്‍
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • എന്റെ ജനം
  • പുതുഞായറാഴ്ച
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സ്ത്രീധനം. (Dowry).
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഏഴാം പോസൂക്കോ
  • കൊഹനേ ഞായർ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved