Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • 72 പദവികള്‍

ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് വീരരാഘവ ചക്രവര്ത്തി വിദേശവാണിജ്യത്തിനു സഹായകമായി കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ തുറുമുഖങ്ങളും തുറുമുഖപട്ടണങ്ങളും നിര്മ്മിച്ചതിന് അംഗീകാരമായി ഇരവിക്കൊത്തന്‍ എന്ന ക്രൈസ്തവ നേതാവിന് നല്കിയ ചെപ്പേടിലാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്ക്ക് 72 പദവികള്‍ നല്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. സുറിയാനി ക്രിസ്ത്യാനികള്ക്ക് രാജ്യത്ത് ലഭിച്ചിരുന്ന അംഗീകാരവും ബഹുമതികളും എത്രമാത്രം വലുതായിരുന്നു എന്നു വ്യക്തമാക്കുന്നതാണ്. ഈ പദവികള്‍.

1. അറപ്പുര,

2. അന്മൂലം,

3. അടിമ,

4. ആനമേല്‍ സവാരി,

5. ആര്പ്പ്,

6 ആലവട്ടം,

7. ഇട്ടപടി,

8. ഉച്ചിപ്പൂവ്,

9. ഇടംപിരി ശംഖ്,

10. കച്ച,

11. കച്ചപ്പുറം,

12. കനകമുടി,

13. കാല്ച്ചിലമ്പ്,

14. കുതിരിസവാരി,

15. കുഴല്,

16. കൈത്തള,

17. കൊടി,

18. ചണ്ണമേല്ക്കട്ടി,

19. ചെങ്കൊമ്പ്,

20. ചൊല്ലി,

21. തകില്

22. തണ്ട്,

23. തഴ.

24. തീണ്ടലക്കറ്റല്‍,

25. തൂക്കുമന്ന്വം,

26. തൊങ്ങല്,

27. തോള് വള,

28. നഗരതോരണം,

29. നടയും നടത്തും,

30. നന്താവിളക്ക്.

31. നാങ്കുടി പരിഷ്ക്കുടുമ,

32. നായാട്ടുഭോഗം,

33. നാല്‍ വായ്ക്കുരവ,

34. നെടിയകുട,

35. നെട്ടൂര്പ്പെട്ടി,

36. നെറ്റിപ്പട്ടം,

37. നേര്‍ വാള്‍,

38. പകല്‍ വിളക്ക്,

39. പഞ്ചവട്ടം,

40. പഞ്ചവര്ണക്കുട,

41. പഞ്ചവാദ്യം,

42. പട്ടുമുണ്ട്.

43. പട്ടുചട്ട,

44. പട്ടുറൂമാല്‍,

45. പണിപ്പുടവ,

46. പതക്കം,

47. പന്തല്‍ വിതാനം,

48. പരവതാനി,

49. പതിനേഴ് പരിഷയ്ക്കുടമ,

50. പല്ലക്ക്,

51. പാവാട,

52. മണക്കോലം,

53. മദ്ദളം,

54. മുടികീഴാഭരണം,

55. മുന്കൈ,

56. മുന്കൈയില് പതക്കം,

57. മുന്ചൊല്ല്,

58. മുന്മൂലം,

59. മുരച്,

60. മെതിയടി,

61. രാജഭോഗം,

62. രാജസമക്ഷം ഇരിപ്പ്,

63. വലംപിരി ശംഖ്,

64. വിരിപന്തല്,

65. വീണ,

66. വീരമദ്ദളം,

67. വീരശൃംഖല,

68. വീരത്തണ്ട്,

69. വീരവാദ്യം,

70. വെഞ്ചാമരം,

71. ശംഖ്,

72. ഹസ്തകടകം.

Recommended

  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • 'ശക്രോ'
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ''പിയത്ത''
  • കടമറ്റത്ത് കത്തനാർ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ത്രിത്വം.
  • ബൈബിളിലെ പേരുകൾ
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ശുബ്ക്കോനോ
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • പഴയനിയമം പുതിയനിയമത്തിൽ.
  • പതിനെട്ടിട
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • പെന്തക്കോസ്തി പെരുന്നാൾ
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ആദ്യാചാര്യത്വം....
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • മൗനം വിദ്വാനു ഭൂഷണം.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • കുരിയാക്കോസ് സഹദാ
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വിശുദ്ധ ബൈബിൾ.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • 72 പദവികള്‍
  • The first person to wear the Skimo "hood" was St.Antonios
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ഉരിയലും ധരിക്കലും.
  • The various flavors of Christianity
  • രഹസ്യവും കുർബാനയും.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സ്തൗമെൻകാലോസ്.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved