Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?

എന്താണ് പ്രഭാതത്തിന്‍റെ മഹത്വം?

1. പ്രഭാതപ്രാര്‍ത്ഥനയുടെ മഹത്വം പ്രഭാതത്തില്‍ നമ്മള്‍ മറ്റാരെയും കാണുന്നതിനു മുന്‍പ് ദൈവത്തെ കാണുന്നു....

2. ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍പ് തന്നെ ദൈവത്തെ കണ്ടു ശക്തി പ്രാപിക്കുന്നു.

3. മനുഷ്യനോട് സംസാരിക്കുന്നതിന് മുന്‍പായി തന്നേ.... ദൈവത്തോട് സംസാരിക്കുന്നു....

4. മനുഷ്യനോട് കൂട്ടായിമ ആചരിക്കുന്നതിന് മുന്‍പായി ദൈവത്തോട് കൂട്ടായിമ ആചരിക്കുന്നു...

5. ലോകത്തിന്‍റെ വാര്‍ത്ത‍ അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള ദൂതുകള്‍ നമ്മള്‍ വായിക്കുന്നു,  കേള്‍ക്കുന്നു....

6. മനുഷ്യരുടെ മുന്‍പില്‍ ഇരിക്കുന്നതിനു മുന്‍പ് ദൈവത്തിന്‍റെ മുന്‍പില്‍ ഇരിക്കുന്നു....

7.മനുഷ്യരുടെ മുന്‍പില്‍ മുട്ട്കുത്തുന്നതിനു മുന്‍പ് ദൈവത്തിന്‍റെ മുന്‍പില്‍ മുട്ട് കുത്തുന്നു....

8. മനുഷ്യരെ ആദരിക്കുന്നതിനു മുന്‍പ് ദൈവത്തെ നമ്മള്‍ ആദരിക്കുന്നു, സ്തോത്രം ചെയ്യുന്നു.

9. അരോചകമായ മറ്റ് സംഗീതം കേള്‍ക്കുന്നതിനു മുന്‍പ് നമ്മള്‍ ദൈവത്തെ പാടി പുകഴ്ത്തുന്നു...

10. മനുഷ്യരുടെ സാന്നിധ്യം അറിയുന്നതിന് മുന്‍പ് തന്നേ.... ദൈവത്തിന്‍റെ സാന്നിധ്യം അറിയുന്നു....

11. ശാരീരിക ആഹാരം കഴിക്കുന്നതിനു മുന്‍പ് ദൈവത്തിന്റെ ആത്മീക ആഹാരം കഴിക്കുന്നു....

12. മറ്റുള്ള നാമം വിളിക്കുന്നതിനു മുന്‍പേ.... നാം കർത്താവായ യേശുക്രിസ്തുവിന്റെനാമം വിളിക്കുന്നു...

13. പ്രഭാത സ്നാനം സ്വീകരിക്കുന്നതിനു മുന്‍പ് ദൈവവചന സ്നാനം സ്വീകരിക്കുന്നു....

14. നമ്മള്‍ നമ്മളെ തന്നെ കണ്ണാടിയില്‍ കാണുന്നതിനു മുന്‍പേ കർത്താവായ യേശുക്രിസ്തുവിനെ കാണുന്നു....

15. മുറ്റം വെടിപ്പാക്കുന്നതിനു മുന്‍പ് തന്നെ ദൈവവചനത്താൽ നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുന്നു....

അങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയുടെ മദ്ധ്യത്തില്‍ എപ്പോഴും കർത്താവായ യേശുക്രിസ്തു വരട്ടെ.... അങ്ങിനെ നമ്മുടെ ഓരോ ദിവസവും കർത്താവായ യേശുക്രിസ്തുവിനോടുകൂടെ തുടങ്ങട്ടെ....

Recommended

  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • കർത്തൃപ്രാർത്ഥന.
  • വാങ്ങിപ്പോയവർ
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • നാശം വിതച്ച ആസക്തികൾ
  • ചെറുതാക്കലല്ല എളുപ്പവഴി.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • "ഗാഫോർ"
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കഴുത മറന്നുപോയ സത്യം
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • നാവ് എന്ന തീ
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • മാവുർബോ
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സംഗീതം മരിക്കില്ല.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ക്രിസ്തുവിന്റെ ചരിത്രപരത
  • പന്ത്രണ്ട് മാസങ്ങൾ
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • കുമ്പിടീൽ
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • സൈകാമോർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved