Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.

ക്രിസ്തു തന്റെ ശിഷ്യന്മാരെ എല്ലാവരെയും തുല്യരായി കണ്ടിരുന്നു എന്നാണ് ബൈബിൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ആരാണ് മദ്ബഹയിലെ ശ്രുശൂഷകർ, ശ്രുശൂഷകർ മദ്ബഹയിൽ തുല്യരാണ്, വലിയവനെന്നോ ചെറിയവനെന്നോ, പുതിയതായി വന്നവനെന്നോ വെത്യാസമുണ്ടോ. ആരാണ് ഈ വ്യത്യാസമുണ്ടാകുന്നത്? ഇന്നവന്റെ മോൻ, വലിയവന്റെ മോൻ  പണക്കാരൻ അപ്പന്റെ മോൻ, അവരെ ഏത് രീതിയിൽ കാണണം, അവരോടു ഏത് രീതിയിൽ പെരുമാറണം. കോളേജുകളിൽ കാണുന്ന റാഗിങ്ങ് പല ഇടവകകളിലും മദ്ബഹായിൽ നടക്കുന്നു, ആർക്കുവേണ്ടി ഇത്, എന്ത് നേടാൻ, ഞാനാണ് വലുത്, ഞാൻ പറയുന്നേ കേൾക്കണം, എന്നെ അനുസരിക്കണം, പല ഇടവകകളിലും നടക്കുന്ന കാര്യങ്ങൾ പല വികാരിമാരും അറിയുന്നില്ലെന്ന് നടിക്കുന്നു, പലരുടെയും കുടുംബ സ്വത്താണ് പള്ളിയും മദ്ബഹായുമെന്ന തോന്നൽ പലർക്കുമുണ്ട്, ചില സ്ഥലങ്ങളിൽ, മൈക്ക് പോലും തൊടാൻ സമ്മതിക്കില്ല, ഉറക്കെ പാട്ടുപാടാൻ പറ്റില്ല, ചിലർക്ക് മദ്ബഹയിൽ ഏതെങ്കിലും കോണിൽ നിൽക്കാൻ വിധി. തൂണിനു മറഞ്ഞു നിൽക്കണം എന്നാണ് ഓർഡർ. ചിലർക്ക് മാത്രം എന്തും ചെയ്യാം, മറ്റു ചിലർക്ക് അത് പാടില്ല, ദൈവത്തിന്റെ ആലയത്തിൽ ഈ രീതിയിൽ പെരുമാറുന്നവന്മാരെ ചാട്ടവാർ കൊണ്ട് അടിക്കണം, ഈ പോക്ക് പോയാൽ താമസിയാതെ വിശ്വാസികൾ അത് ഏറ്റെടുക്കും. പലതും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന വൈദികർ കണ്ണ് തുറക്കണം, ഒരു ശ്രുശൂഷകൻ എങ്കിലും വേദനയോടെ മദ്ബഹയിൽ നിൽക്കുന്നോ എന്ന് ചോദിച്ചു അറിയാൻ വികാരിമാരും ഇടവക മാനേജിങ് കമ്മറ്റിയും മുൻകൈ എടുക്കണം.

Recommended

  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കന്തീല ശുശ്രൂഷ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • നോമ്പും ഉപവാസവും ആരാധനയും.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • കാനവിലെ കല്യാണ വീട്.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • കുരിശ്
  • വാങ്ങിപ്പോയവർ
  • പുതുഞായറാഴ്ച
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • എന്താണ് മൂന്ന് നോമ്പ്?
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • നേരം പുലരും മുമ്പേ
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • മരണത്തെ ആസ്വദിക്കാനാവുക
  • ക്രിസ്തു എന്ന നേട്ടം.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • സ്നേഹത്തിൽ ഐക്യപ്പെടുക.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved