Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ

സിറിയൻ ഓർത്തോക്സ് സഭയിലെ പാത്രിയർക്കീസ്, മേല്പട്ടക്കാർ, കോറെപ്പിസ്ക്കോപ്പാ, റമ്പാൻ, പട്ടക്കാർ, ശെമ്മാശ്ശന്മാർ എന്നിവരെ സംബോധന ചെയ്യേണ്ടത് എങ്ങനെ.

1) അവന്റെ വിശുദ്ധിയാൽ പാത്രിയാർക്കീസ് സ്ഥാനത്തു - 
English:- H. H [അവൻ - ക്രിസ്തു]. His Holiness.
Malayalam:- (നി.വ.ദി.മ.മ.ശ്രീ) നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീമാൻ.

2) അവന്റെ വാഴ്വ്കളാൽ കാതോലിക്കോസ് - 
English:- (H.B ) His Beatitude
Malayalam:- (നി.വ.ദി.മ.ശ്രീ) നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീമാൻ.

3) അവന്റെ  മഹത്വത്താൽ Delegate  Metropolitan. (പാത്രിയർക്കീസ് ബാവായുടെ നേരിട്ട് ഭരണത്തിൽ ഉള്ള മെത്രാന്മാരായ  ദയറാധിപന്മാർ, മലങ്കര അഫയേഴ്‌സ്, സിംഹാസന, മിഷൻ, സമാജം, ആർച്ച് ഡയോസീസ് ) -
English:- (H.E) His Eminence
Malayalam:- (നി.വ.ദി. ശ്രീ) നിതാന്ത വന്ദ്യ ദിവ്യ ശ്രീമാൻ.

4) അവന്റെ കൃപയാൽ മെത്രാപോലിത്ത.
English:-  (H.G) His Grace 
Malayalam:- (നി.വ.ദി. ശ്രീ) നിതാന്ത വന്ദ്യ ദിവ്യ ശ്രീമാൻ.

5) അവന്റെ ബഹുമാനത്തിന്റെ വലുപ്പത്താൽ  കോർഎപ്പിസ്‌കോപ്പ /റമ്പാൻ -  English:- (V.Rev.) Very Reverent. 
Malayalam:- (വ.ദി.ശ്രീ) വന്ദ്യ ദിവ്യ ശ്രീമാൻ.

6) അവന്റെ ബഹുമാനത്താൽ കാശ്ശീശാ/പൂർണ്ണ ശ്ശെമ്മാശൻ  - 
English:- (Rev.) Reverent 
Malayalam:- (ദി.ശ്രീ) ദിവ്യ ശ്രീമാൻ.

Recommended

  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • വിനാഴിക
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • മൗനം വിദ്വാനു ഭൂഷണം.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ഡിഡാക്കേ
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • 'ശക്രോ'
  • പട്ടക്കാരോട് ഒരപേക്ഷ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • നോമ്പും ഉപവാസവും ആരാധനയും.
  • എന്താണ് ഗൂദാ?
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മൊഴിമാറ്റത്തിന്റെ കുഴി.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • കന്തീല ശുശ്രൂഷ.
  • ആദ്യജാതൻ. (Firstborn).
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • കുമ്പിടീൽ
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ഫീറോ (Skull cap)
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • കുരിശ്
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • രഹസ്യവും കുർബാനയും.
  • ഉരിയലും ധരിക്കലും.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ബൈബിൾ.
  • ഒരു സോറി പറഞ്ഞാൽ
  • ക്രിസ്താനി നടക്കേണ്ട രീതി
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved