Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വി.കുർബാനയപ്പം

കൂദാശകളുടെ രാജ്ഞിയെന്നാണ്  വി.കുർബാനയെ സഭാ പിതാക്കന്മാർ വിശേഷിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലുപയോഗിക്കുന്ന അപ്പം കർത്താവിന്റെ ശരീരമായും, വീഞ്ഞ് കാൽവരിയുടെ മലമുകളിൽ നമുക്കായ് ചിന്തപ്പെട്ട അവിടുത്തെ രക്തമായും വിശുദ്ധ കുർബാനയിൽ രൂപാന്തരീകരണം പ്രാപിക്കുന്നു. മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും അവിടുത്തെ തിരുരക്തം പാനം ചെയ്യാതെയുമിരുന്നാൽ നിത്യജീവൻ പ്രാപിക്കുകയില്ലെന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

സഭകളുടെ മാതാവെന്ന പേരിൽ അറിയപ്പെടുന്ന പരി.സുറിയാനി സഭയിൽ ഉപയോഗിച്ച് വരുന്ന വിശുദ്ധ കുർബാനയപ്പത്തെ നാം പഠന വിധേയമാക്കുകയാണെങ്കിൽ 12 ഗോപുരങ്ങളും , 12 കുരിശും കാണുന്നു. കർത്താവിന്റെ 5 തിരുമുറിവുകളെ സൂചിപ്പിക്കുന്ന 5 സുഷിരങ്ങൾ അകത്തെ വൃത്തിൽ ക്രൂശ് ആകൃതിയിൽ കാണാനാകും.

നിത്യജീവന്റെയും, രക്ഷയുടെയും മർമ്മകൾ ഉൾക്കൊള്ളുന്നവയും കുഞ്ഞാട് അതിന്റെ നിത്യ വെളിച്ചമായിരിക്കുന്ന സ്വർഗ്ഗീയ ഊർശ്ലേമിന്റെ 12 അടിസ്ഥാനങ്ങളേയും, 12 ഗോപുരങ്ങളെയും ഓർമ്മിപ്പിക്കുമാറ് 12 ഗോപുരങ്ങളാലും 12 കുരിശുകളാലും മുദ്രണം ചെയ്യപ്പെട്ടതുമാണ്.

അപ്പം (അമീറ) ചുട്ടെടുക്കുന്നത് ശുദ്ധിയോടെ വേണമെന്നതിനാൽ
വൈദികരോ ദൈവാലയത്തിലെ പ്രധാന ശുശ്രൂഷകനോ അല്ലെങ്കിൽ ശുശ്രൂഷകരോ മാത്രമാണ് അപ്പം ചുടാറുള്ളത്. ഇതിനെ നാടൻ ഭാഷയിൽ 'അടിച്ചുകാച്ചൽ' എന്നു വിളിക്കുന്നു.

സുറിയാനി സഭയുടെ വിശ്വാസ പ്രകാരം അപ്പം ഖണ്ഡിപ്പും ശരീര രക്തങ്ങളുടെ കലർത്തലും വഴി ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം അനുഭവിച്ചാൽ മതിയാകും എന്നാൽ ഖണ്ഡിപ്പിന്റെ ശുശ്രൂഷയാകുന്ന ശരീര രക്തങ്ങളുടെ കലർപ്പു കൂടാതെ ശരീരം മാത്രമോ രക്തം മാത്രമോ വിശ്വാസികൾക്ക് നൽകാൻ പാടില്ല.

അവലംബം : സി.എ.നെനാൻ 2002 ലെ മോർ കൂറിലോസ് സോവനീയറിൽ എഴുതിയ യാക്കോബായ സുറിയാനി സത്യവിശ്വാസ സഭയിലെ വിശുദ്ധ കൂദാശകൾ എന്ന ലേഖനത്തിലെ വി.കുർബാനയപ്പം എന്ന ഭാഗം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • പഴയനിയമം പുതിയനിയമത്തിൽ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • 72 പദവികള്‍
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പതിനെട്ടിട
  • മൂന്നും ചാക്കും നോമ്പും.
  • "ഗാഫോർ"
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • വി.കുർബാനയപ്പം
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • Microtonal System used in Staff Notation
  • മുടക്ക്, മഹറം.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • തൊഴിലുകൾ. (Occupations).
  • ക്രിസ്തു എന്ന നേട്ടം.
  • കാലഗണനയുടെ ABCDE.
  • വിനാഴിക
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ആദ്യാചാര്യത്വം....
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഉപമകൾ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കാനവിലെ കല്യാണ വീട്.
  • നോമ്പ്.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • പെസഹ അപ്പവും & പാലും
  • ശുബ്ക്കോനോ
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • സംഗീതം മരിക്കില്ല.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved