Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.

    ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും. സുഖദുഃഖ സമ്മിശ്രമായ ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത് സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്. യേശു നമ്മോടു പറയുന്നു.

    "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും". മത്തായി 11:28.

    • Read more about സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.

    സഭയിൽ ദൈവമാതാവിൻ്റെ സ്ഥാനം.

    കർത്താവിന്റെ അമ്മയായ മറിയാമിനെ ദൈവമാതാവ് എന്ന് ലോകത്തോട് ആദ്യം പ്രഖ്യാപിച്ചത്. പരിശുദ്ധ റൂഹായാണ്. അതുകൊണ്ടുതന്നെ വി.ദൈവമാതാവിന് സഭ അതുല്യമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. വി.ദൈവമാതാവിൻ്റെ നാമത്തിൽ സുറിയാനി സഭ പത്ത് പെരുന്നാളുകളാണ് ആചരിക്കുന്നത്.

    1. ജനുവരി 15 വിത്തുകളുടെ വാഴ്വിനായി (Blessing of crops) മാതാവിൻ്റെ ഓർമ്മ.

    2. മാർച്ച് 25 വി. ദൈവമാതാവിനോടുള്ള അറിയിപ്പു പെരുന്നാൾ (Annunciation)

    3. മെയ് 15 കതിരുകളുടെ വാഴ്വിനായി (Blessings of Spices) മാതാവിൻ്റെ ഓർമ്മ.

    4. ജൂൺ 15 വി.ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിച്ച ആദ്യ ദേവാലയത്തിൻ്റെ ഓർമ്മ.

    • Read more about ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • പെസഹാ ചിന്തകൾ.

    മികച്ച വിളവിനായി വിത്തിനെ നന്നായി ഒരുക്കുന്ന കർഷകൻ തന്റെ കണക്കുകൂട്ടൽ പ്രകാരം വിത്ത് വിതയ്ക്കുകയും വെള്ളമൊഴിക്കയും ചെയ്യുന്നു. മുള പൊട്ടി നാമ്പുകളും പിന്നീട് പൂക്കളും തലനീട്ടുന്നു. പഴുത്ത് പാകമായ കായ്കൾ വിളവെടുത്ത് തന്റെ അടുത്ത വർഷത്തെ അപ്പത്തിനായി തന്റെ കൊച്ചു പത്തായം നിറയ്ക്കുന്നു, അതിൽ നിന്ന് അല്പമെടുത്ത് ദൈവത്തിനായും, ദൈവം ദാനം തന്നവർക്കൊപ്പം പങ്കുവെയ്ക്കുവാനുമായി അപ്പമുണ്ടാക്കി ആനന്ദത്തോടെ പ്രധാനദിവസങ്ങളെ വരവേൽക്കുന്നു. വല്യ നോമ്പിന്റെ അന്ത്യഘട്ടം സമീപിക്കുമ്പോൾ ഈ ചിന്തയും സമാനതയുമാണ് മനോമുകുരത്തിലേക്ക് കടന്നുവരുന്നത്.

    • Read more about പെസഹാ ചിന്തകൾ.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?

    വിശുദ്ധ കുർബ്ബാനയ്ക്ക്, നമ്മുടെ സഭ പുളിപ്പുള്ള അപ്പമാണ് ഉപയോഗിക്കുന്നത്. എന്നാൽ കത്തോലിക്ക സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്. തിരുവത്താഴ സമയത്താണ് കർത്താവ് വി.കുർബ്ബാന സ്ഥാപിച്ചത്. (മത്തായി 26:26-29 മർക്കോസ് 14:22-25, ലൂക്കോസ് 22:19 -20) കർത്താവ് ശിഷ്യന്മാർക്ക് എടുത്ത് വാഴ്ത്തി നൽകിയ അപ്പം പുളിപ്പുള്ളതാണെങ്കിൽ കുർബ്ബാനക്ക് പുളിപ്പ് ഉപയോഗക്കുന്നതു ശരി, പുളിപ്പില്ലാത്തതാണെങ്കിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതു ശരി. ഏതായാലും രണ്ടും ഒരേ സമയം ശരിയാവുകയില്ല.

    ഈ സന്ദർഭത്തിൽ കത്തോലിക്ക സഭയുടെ വാദങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമെ പരിശോധിക്കാം.

    • Read more about സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    "ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു. ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ
    ആകകൊണ്ടു അവർക്കുവേണ്ടി യത്രേ ഞാൻ അപേക്ഷിക്കുന്നതു" യോഹ 17:9.

    യേശു നമുക്കു വേണ്ടി മരിച്ചു. ഉയിർത്തെഴുന്നേറ്റു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. കുഞ്ഞാടുകളായ നമ്മെ പിതാവായ ദൈവം നല്ല ഇടയനായ യേശുവിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. ദുഷ്ടപിശാചായ ചെന്നായ് കുഞ്ഞാടുകളെ പിടിക്കുവാൻ വരുമ്പോൾ ഇടയനായ യേശു തന്റെ ജീവനെ വകവെക്കാതെ അവയെ രക്ഷിക്കുന്നു.

    • Read more about ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.

    വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുന്നാള്‍:

    • Read more about വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.

    “മീതെ ആകാശത്തിലുള്ളതോ, താഴെ ഭൂമിയിലുള്ളതോ, ഭൂമിക്കു താഴെ വെള്ളത്തിലുള്ളതോ ആയ യാതൊന്നിൻടെയും പ്രതിമയോ, സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. (പുറ 20: 4-5).

    • Read more about വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • സൈകാമോർ

    വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് 'സൈക്കാമോർ' വൃക്ഷം സൈക്കാമോർ എന്ന വൃക്ഷം അതിന്റെ പൊതുസ്വഭാവത്തിൽ അത്തിമരത്തോട് സാമ്യമുള്ളതാണ്, അതേസമയം ഇലകൾ മൾബറിയുടേതിന് സമാനമാണ്; അതിനാൽ ഇതിനെ അത്തി-മൾബറി എന്നും കാട്ടത്തിയെന്നും (ഫിക്കസ് സൈക്കോമോറസ്) വിളിക്കുന്നു. സൈകാമോർ മരങ്ങൾ ജോർദ്ദാൻ താഴ്‌വര, ഗലീലി, ജറുസലേം എന്നിവിടങ്ങളിലും  ധാരാളമായി വളരുന്നു. ഈ വൃക്ഷത്തിന്റെ പഴവും, തടിയും തങ്ങളുടെ ഉപജീവനത്തിനായി ആളുകൾ ആശ്രയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ സൈകാമോർ വൃക്ഷത്തെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങൾ നമുക്ക് കാണാന്‍ കഴിയും.

    • Read more about സൈകാമോർ
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

    സംശയം നീക്കുന്ന ദൈവം. 
    (വിശുദ്ധ മത്തായി 1:18-25).

    • Read more about നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

    സത്യവിശ്വാസം സംരക്ഷിക്കുവാൻ വിശുദ്ധ നാട്ടില്‍ നിന്നും മലങ്കരയിൽ എത്തുകയും ഈ മണ്ണിൽ തന്റെ മക്കൾക്കായി ജീവൻ വെടിഞ്ഞവരും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയവരുമായ സുറിയാനി സഭയുടെ വിശുദ്ധരും പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ.

    • Read more about സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 7
  • Page 8
  • Page 9
  • Page 10
  • Current page 11
  • Page 12
  • Page 13
  • Page 14
  • Page 15
  • …
  • Next page ››
  • Last page Last »

Recommended

  • യേശു പണിയുന്നു.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ശ്രദ്ധാലുവായിരിക്കുക
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • നാശം വിതച്ച ആസക്തികൾ
  • ക്രിസ്തീയ സുകൃതങ്ങൾ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • വിശുദ്ധ യാക്കോബ്
  • മൂന്നും ചാക്കും നോമ്പും.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • പ്രധാന മാലാഖമാർ
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • മാവുർബോ
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • പഴയനിയമ പൗരോഹിത്യം.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • അപ്പൊസ്തലന്മാർ
  • ''പിയത്ത''
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • യേശുവിന്റെ വംശാവലി.
  • ഫീറോ (Skull cap)
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • നോമ്പ്.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • മാർഗം കളി
  • ഊറാറ
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved