Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

ഗ്രീഗോറിയോസ് ബർ എബ്രായ.

ബർ എബ്രായ എന്നറിയപ്പെടുന്ന മഫ്രിയാൻ (ക്രി.വ. 1226 - 1286) സഭാചരിത്രത്തിലെ ഒരുജ്ജ്വല താരമായിരുന്നു. A.D.1226 - ൽ, മലാതിയാ (മെലിറ്റീൻ) എന്ന പട്ടണത്തിൽ ജനിച്ചു. എബ്രായ വംശജനായ യഹൂദ മതത്തിൽ നിന്നു മാനസാന്തരപ്പെട്ട അഹറോനായിരുന്നു പിതാവ്‌. 'എബ്രായന്റെ മകൻ' എന്നർത്ഥമുള്ള 'ബർ എബ്രായാ' എന്ന പേരിൽ അറിയപ്പെടാൻ കാരണമിതാണ്. അദ്ദേഹത്തിന്റെ അമ്മ ഒരു അറബി സ്ത്രീ ആയിരുന്നു എന്നു കരുതുന്നു.

ജനനാവസരം പിതാവു കുട്ടിക്കു കൊടുത്ത പേര് 'യോഹന്നാൻ' എന്നത്രേ. അഹറോന്റെ പുത്രനായ യോഹന്നാൻ എന്ന അർത്ഥത്തിൽ യോഹന്നാൻ ബർ അഹറോൻ എന്നായിരുന്നു ആദ്യത്തെ പേര്.

  • Read more about ഗ്രീഗോറിയോസ് ബർ എബ്രായ.

അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.

ശ്ലൈഹികവും ന്യൂനതയില്ലാത്തതുമായ സത്യേകവിശ്വാസത്തെ സംരക്ഷിച്ച് നമുക്കേല്പിച്ചു തന്നിട്ടുള്ള പിതാക്കന്മാരെയാണ് അഞ്ചാം തുബ്‌ദേനില്‍ നാം അനുസ്മരിക്കുന്നത്. ഇവരുടെ പേരുകള്‍ എല്ലാ കുര്‍ബാനയിലും നാം കേള്‍ക്കാറുണ്ടെങ്കിലും അവരെക്കുറിച്ച് വ്യക്തിപരമായി നമ്മില്‍ പലര്‍ക്കും വളരെയൊന്നും അറിവില്ല. അവരില്‍ ചിലരെപ്പറ്റി ചുരുങ്ങിയ ഒരു വിവരണം താഴെ കൊടുക്കുന്നു:- നിഖ്യാ സുന്നഹദോസിലും (ക്രിസ്താബ്ദം 325-ാമാണ്ട്) കുസ്തന്തീനോപോലീസ് സുന്നഹദോസിലും (381) എഫേസോസ് സുന്നഹദോസിലും (431) വച്ചാണ് ഇന്നു നാം ഏറ്റുപറയുന്ന വിശ്വാസപ്രമാണം രൂപംകൊണ്ടത്.

  • Read more about അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.

മാർ റാബാൻ റമ്പാൻ.

എ.ഡി. 905-ൽ അന്ത്യോഖ്യയിൽനിന്ന് കേരളത്തിലെത്തിയ ഒരു ക്രിസ്തുമതപ്രചാരകനാണ് റാബാൻ എന്ന മാർ റാബാൻ റമ്പാൻ. ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരിൽ ഒരാളാണിദ്ദേഹം. ഇദ്ദേഹം ചെന്നിത്തല നടയിൽ കുടുംബത്തിലെ ഒരു വീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80-ൽ കർക്കടകം 24 ന് മരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഡയോ മറ്റു കഷ്ടപ്പാടുകളോ അനുഭവിക്കുന്നവർക്ക് ഈ വിശുദ്ധൻ അനുഗ്രഹിക്കുമെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു.

  • Read more about മാർ റാബാൻ റമ്പാൻ.

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.

(മഞ്ഞിനിക്കര ബാവാ, ഓമല്ലൂർ ബാവാ).

വിശുദ്ധ പത്രോസിന്‍റെ ശ്ലൈഹീകസിംഹാസനത്തില്‍ 119-ാമത് പാത്രിയാര്‍ക്കീസായി കല്പിച്ചു വാണരുളിയ മഹാപരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവാ 
പരിശുദ്ധ സുറിയാനി സഭയുടെ വിശുദ്ധന്മാരുടെ ഗണത്തിലെ ശോഭയേറിയ നക്ഷത്രവും, മലങ്കര സഭയുടെ മാണിക്യവും, ആര്‍ത്തര്‍ക്കും, ദുഃഖിതര്‍ക്കും മദ്ധ്യസ്ഥനും, പാപികള്‍ക്കും തണലേകുന്ന വന്‍വൃക്ഷവുമാണ്.

  • Read more about പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Page 4
  • Current page 5

Recommended

  • അകവും പുറവും
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • മോർ ബാലായി.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ആരാണ് നമ്മുടെ ദൈവം?
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • സംഗീതം മരിക്കില്ല.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ബാറെക്മോര്‍
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • 'ശക്രോ'
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ഏഴാം പോസൂക്കോ
  • യേശു പണിയുന്നു.
  • കഷ്ടാനുഭവാഴ്ച.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ഷണ്ഡൻ്റെ മാനസാന്തരം.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • പെസഹ അപ്പവും & പാലും
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • പിച്ചള സർപ്പം.
  • കഴുത മറന്നുപോയ സത്യം
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • Nativity Fast begins (ancient date), Wednesday, 15 Nov.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved