Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • തൊഴിലുകൾ. (Occupations).

പഴയനിയമത്തിലെ വേലകൾ

“ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.” (പുറ, 20:9-10; ആവ, 5:13-14)

1. അകമ്പടിനായകൻ (ഉല്പ, 39:1)

2. അടിമ (ഉല്പ 44:9 )

3. അപ്പക്കാരൻ (യിരെ, 37:21)

4. അലക്കുകാരൻ (2.രാജാ, 18:17)

5. ആട്ടിടയൻ (ഉല്പ, 13:7)

6. ആഭിചാരകൻ (യെശ, 47:9)

7. ഉഴവുകാരൻ (യെശ, 61:5)

8. ഊഴിയവിചാരകൻ (പുറ, 1:11)

9. എഴുത്തുകാരൻ (യിര, 36:32)

10. ഓരായപ്പണിക്കാർ (യെഹെ, 27:9)

11. കർഷകൻ, കൃഷിക്കാരൻ (ഉല്പ, 4:2)

12. കല്പണിക്കാരൻ (2.രാജാ, 12:12)

13. കവർച്ചക്കാരൻ (ന്യായ, 9:25)

14. കാവല്ക്കാരൻ (1.ശമൂ, 14:16)

15. കുശവൻ (യിരെ 18:2)

16. കൗശലപ്പണിക്കാരൻ (പുറ, 313)

17. ക്ഷുരകൻ (യെഹെ, 5:1)

18. ഗൃഹവിചാരകൻ (ഉല്പ, 43:19)

19. ചായം തേയ്ക്കുന്നവൻ (പുറ, 25:5)

20. തച്ചൻ (യെശ, 44:13)

21. തട്ടാൻ (ന്യായ, 17:4)

22. തെലക്കാരൻ (പുറ, 30:25)

23. തോട്ടക്കാരൻ (ഉല്പ, 9:20)

24. ദർശകൻ (1.ശമൂ, 9:9)

25. ദാസൻ (ഉല്പ, 24:2)

26. ധാതി (ഉല്പ, 24:59)

27. നായാട്ട് (ഉല്പ, 10:9)

28. നൂല്ക്കുന്നവൻ (പുറ, 35:25)

29. നെയ്ത്തുകാരൻ (പുറ, 26:1)

30. ന്യായാധിപൻ (ഉല്പ, 49:16)

31. പടയാളി (സംഖ്യാ, 31:42)

32. പാട്ടുകാരൻ (നെഹെ, 12:42)

33. പാനപാത്രവാഹകൻ (ഉല്പ, 40:1)

34. പുരോഹിതൻ (ഉല്പ, 14:18)

35. പ്രവാചകൻ (ഉല്പ, 20:7)

36. പ്രവാചകി (പുറ, 15:10)

37. പ്രശ്നക്കാരൻ (ആവ, 18:10)

38. ബാല്യക്കാരൻ (ഉല്പ, 187)

39. ഭണ്ഡാരവിചാരകൻ (എസ്രാ, 1:8)

40. മന്ത്രവാദി (ഉല്പ, 41:8)

41. മഹാപുരോഹിതൻ (ലേവ്യ, 21:10)

42. മീൻ പിടുത്തക്കാരൻ (യെശ, 19:8) 43. മുഹൂർത്തക്കാരൻ (ആവ, 18:10

44. രാജഗൃഹവിചാരകൻ (1രാജാ, 4:6)

45. രായസക്കാരൻ (2.ശമൂ, 8:17)

46. രോമം കത്രിക്കുന്നവൻ (1.ശമൂ, 25:11)

47. വാതിൽ കാവല്ക്കാരൻ (1.ദിന, 15:18)

48. വൈദ്യൻ (ഉല്പ, 50:2)

49. ശാസ്ത്രി (1.ദിന, 24:6)

50. ശില്പപ്പണി (പുറ, 35:35)

പുതിയ നിയമത്തിലെ തൊഴിലുകൾ

“വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.” (2.തെസ്സ, 3:10)

1. ആഭിചാരകൻ (പ്രവൃ, 8:9)

2. ഇടപ്രഭു (മത്താ, 14:1)

3.  കപ്പൽക്കാർ (വെളി, 18:17)

4. കവർച്ചക്കാരൻ (യോഹ, 18:40)

5. കൂടാരപ്പണിക്കാരൻ (പ്രവൃ, 18:3)

6. കോല്ക്കാർ (പ്രവൃ, 16:35)

7. ഗൃഹവിചാരകന്മാർ (1.കൊരി, 4:1)

8. ചുങ്കക്കാരൻ (മത്താ, 9:11)

9. ചെമ്പുപണിക്കാരൻ (2.തിമൊ, 4:14)

10. തച്ചൻ (മത്താ, 13:55)

11. തട്ടാൻ (പ്രവൃ, 19:24)

12. തോട്ടക്കാരൻ (ലൂക്കൊ, 13:7)

13. തോല്ക്കൊല്ലൻ (പ്രവൃ, 9:43)

14. ദാസൻ (മത്താ, 8:9)

15. ദേശാധിപതി (13:7)

16. ധർമ്മോപദേഷ്ടാവ് (പ്രവൃ, 5:34)

17. ന്യായശാസ്ത്രി (ലൂക്കൊ, 7:30)

18. പടയാളി (മത്താ, 27:27)

19. പട്ടണമേനവൻ (പ്രവൃ, 19:35)

20. പുരോഹിതൻ (ലൂക്കൊ, 1:8)

21. പ്രഭാഷകൻ (2.പത്രൊ, 2:5)

22. പ്രവാചകൻ (മർക്കൊ, 11:32)

23. പ്രവാചകി (ലൂക്കൊ, 2:36)

24. ബാല്യക്കാരൻ, ഭൃത്യൻ (മത്താ, 8:6)

25. ഭണ്ഡാരവിചാരകൻ (റോമ, 16:23)

26. മന്ത്രവാദി (പ്രവൃ, 19:13)

27. മഹാപുരോഹിതൻ (മത്താ, 2:4)

28. മൂപ്പന്മാർ (പ്രവൃ, 5:21)

29. മീൻപിടുത്തക്കാർ (മത്താ, 4:18)

30. യാചകൻ (മർക്കൊ, 10:46)

31. റബ്ബി (മത്താ, 23:7)

32. വില്പനക്കാരി (പ്രവൃ, 16:14)

33. വേശ്യ (മത്താ, 21:31)

34. വൈദ്യൻ (കൊലൊ, 4:14)

35. ശതാധിപൻ (മത്താ, 8:5)

36. ശില്പവിദ്യ (പ്രവൃ, 17:29)

37. ശാസ്ത്രി (മർക്കൊ, 1:22)

38. ശിഷ്യൻ (യോഹ, 9:28)

39. ശിശുപാലകൻ (ഗലാ, 3:24)

40. സഹസ്രാധിപതി (അപ്പൊ, 25:23)

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്രിസ്തുവിന്റെ ചരിത്രപരത
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • പതിനെട്ടിട
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • എന്താണ് മൂന്ന് നോമ്പ്?
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • കഷ്ടാനുഭവാഴ്ച.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • "ഗാഫോർ"
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ഡിഡാക്കേ
  • ബസ്ക്യൊമോ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ഉപമകൾ.
  • ആദ്യാചാര്യത്വം....
  • അത്യാഗ്രഹം
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • പാതിനോമ്പ്‌
  • അപ്പൊസ്തലന്മാർ
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • റമ്പാൻ.
  • Tablet. തബ്ലൈത്താ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • റമ്പാൻ ബൈബിൾ.
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ കുർബാനാനുഭവം
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • കർത്തൃപ്രാർത്ഥന.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ഊറാറ
  • ബോവൂസോ (Petition or Request)
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved