Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വലയ വെള്ളിയാഴ്ച

'ദുഃഖവെള്ളിയാഴ്ച' എന്നത് മലങ്കരയിൽ മാത്രമുള്ള ഒരു പ്രയോഗമാണ്. സുറിയാനി ഭാഷയിൽ Arabtho Rabo. എന്നാണ് പറയുക. അതിന്റെ അർത്ഥം 'വലിയ വെള്ളിയാഴ്ച' എന്നുതന്നെയാണ്. (ഇംഗ്ലീഷിൽ ഗ്രേറ്റ് ഫ്രൈഡേ) എന്നാൽ ഗുഡ് ഫ്രൈഡേ Good Friday എന്നുള്ള പ്രയോഗം Anglican സഭകളിൽനിന്നും ഇന്ത്യയിൽ വന്നു ചേർന്നതാണ്. 15, 16 നൂറ്റാണ്ടുകളിൽ വിശുദ്ധ എന്ന പദത്തിന് വേണ്ടി ഗുഡ് (Good) എന്നുള്ള ഇംഗ്ലീഷ് വാക്കു ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഗുഡ് ഫ്രൈഡേ എന്ന പദത്തിന് "വിശുദ്ധ വെള്ളിയാഴ്ച" എന്ന് മാത്രമേ അർത്ഥമുള്ളൂ, ആ പ്രയോഗം ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ വന്നുചേർന്നതാണ്. വേദശാസ്ത്രപരമായും പൗരസ്ത്യ / സുറിയാനി സഭകളുടെ പാരമ്പര്യമനുസരിച്ചും 'വലിയ വെള്ളിയാഴ്ച' എന്നുള്ള പദമാണ് ഏറ്റവും ശരിയായിട്ടുള്ളത്.

പീഡാനുഭവങ്ങളുടെ വെള്ളിയാഴ്ച (The Friday of Suffering = സ്കീപ്പൂസോയുടെ വെള്ളിയാഴ്ച) എന്നും അനന്തമായ ദൈവ സ്നേഹത്തിന്റെ വെള്ളിയാഴ്ച (The Friday of God's Eternal Love) എന്നുമൊക്കെ ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇതിനെല്ലാംകൂടി ഒരുമിച്ച് പറയാവുന്ന പേര് തന്നെയാണ് വലിയ വെള്ളിയാഴ്ച എന്നത്.

'ഗുഡ് ഫ്രൈഡേ' എന്നും 'ദുഃഖവെള്ളിയാഴ്ച' എന്നും ഒരുപോലെ കേൾക്കുമ്പോൾ ക്രൈസ്തവർ അടക്കം അനേകം ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അതുകൊണ്ടാണല്ലോ ഉത്തരേന്ത്യയിൽ  ജോലി ചെയ്യുന്ന ക്രിസ്ത്യാനികൾക്കു പലപ്പോഴും Happy Good Friday Greetings ലഭിക്കാറുള്ളത്.

സുറിയാനിയിൽ ‘അ’ റബ്‌തോ ദ് ഹാശോ’ എന്നോ ‘അ’ റബ്‌തോ ദ് സ്കീപ്പൂസോ’ എന്നുമാണ് പറയുന്നത്. ('അ‌' എന്നതിന് ശബ്ദമില്ല). അതിന് 'പീഡാ വെള്ളിയെന്നോ', 'കഷ്ടാനുഭവ വെള്ളിയെന്നോ' മലയാളത്തിൽ പറയാം. ദുഃഖവെള്ളി എന്നത് ശുദ്ധ അസംബന്ധമാണ്. മനുഷ്യ രക്ഷക്കായി ദൈവമൊരുക്കിയ ഒരു മഹാ സംഭവത്തെയോർത്ത് ദുഃഖിക്കാൻ മനുഷ്യനെ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. ‘നിങ്ങൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും ദുഃഖിച്ചാൽ’ മതി.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • നേരം പുലരും മുമ്പേ
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ''പിയത്ത''
  • നോമ്പ്.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ക്രിസ്താനി നടക്കേണ്ട രീതി
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ബാറെക്മോര്‍
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • കല്ലേറ്
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • "ഗാഫോർ"
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഊറീമും തുമ്മീമും. (Urim and Thummim).
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ഭവന ശുദ്ധീകരണം.
  • പതിനെട്ടിട
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • ഊറാറ
  • പന്ത്രണ്ട് മാസങ്ങൾ
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • അപ്പോക്രിഫാ.
  • The various flavors of Christianity
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved