Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.

    1) ബർത്തിമായി എന്ന കുരുടൻെറ പ്രാത്ഥന

    "ദാവിദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ". പ്രാത്ഥിക്കാൻ അറിയില്ലായെന്നു പറയുന്നവർക്കുള്ള ലളിതമായ പ്രാത്ഥനയാണിതു. നാം ഇരിക്കുമ്പോഴും, നടക്കുമ്പോഴും കിടക്കുമ്പോഴും എന്തു പ്രവർത്തിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, എപ്പോഴും "യേശുവേ എന്നോടു കരുണ തോന്നേണമേ" എന്ന പ്രാത്ഥന നമ്മുക്കു പ്രാർത്ഥിക്കാം. അപ്പോൾ വിശ്വസിക്കാനാവാത്ത അനുഗ്രഹങ്ങളാൽ നാം നിറയും

    2) ശതാധിപൻെറ പ്രാത്ഥന.

    • Read more about അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • അപ്പോക്രിഫാ.

    ക്രൈസ്തവാരാധനയിൽ പരസ്യവായനയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള കാനോനികഗ്രന്ഥങ്ങളിൽ ഉൾപ്പെടാത്ത വേദഗ്രന്ഥങ്ങളെയാണ് അപ്പോക്രിഫാ എന്നു പറയുന്നത്. നിഗുപ്തങ്ങളായ രേഖകൾ എന്നാണ് ഈ വാക്കിന്റെ അർഥം. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യേകം അപ്പോക്രിഫാഗ്രന്ഥങ്ങൾ ഉണ്ട്. പുതിയനിയമത്തിലെ അപ്പോക്രിഫാ ഗ്രന്ഥങ്ങളെ നിരാകരിക്കുന്ന കാര്യത്തിൽ ക്രൈസ്തവസഭകൾ തമ്മിൽ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇല്ല. എന്നാൽ പഴയ നിയമത്തിലെ കാനോനിക പുസ്തകങ്ങൾ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഗണ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലവിലുണ്ട്. യഹൂദന്മാരുടെ പലസ്തീൻ കാനോൻ ആണ് പ്രൊട്ടസ്റ്റന്റ് കാനോന്റെ അടിസ്ഥാനം.

    • Read more about അപ്പോക്രിഫാ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).

    ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗങ്ങളിലൊന്നാണ് പരീശന്മാർ അഥവാ ഫരിസേയർ (Pharisees). "വേർതിരിക്കപ്പെട്ടവർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ യഹൂദമതത്തിന്റെ യവനീകരണത്തിനെതിരെ പൊരുതിയ തീക്ഷ്ണധാർമ്മികരിലാണ് ഇവരുടെ തുടക്കം എന്ന വിശ്വാസം പ്രബലമാണ്. മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്ന്, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന ജോസെഫസ് ഇവരെ നിർവചിക്കുന്നു.

    • Read more about പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).

    ശുഭ ചിഹ്നം താൻ സ്ലീബാ
    വിജയക്കൊടി താൻ സ്ലീബാ
    നമ്മെ രക്ഷിച്ചീടും
    സ്ലീബായിൽ പുകഴുന്നു നാം.

    സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് വിശുദ്ധ സ്ലീബാപ്പെരുന്നാൾ എന്നത് ഏറെ പ്രാധാന്യമുള്ള പെരുന്നാളാണ്. കോട്ടയത്തിനു വടക്കുഭാഗത്തുള്ള ചില പള്ളികളിൽ അവലും, മലരും, അരി വറുത്തതും, തേങ്ങയും, മറ്റും ചേർത്ത് നേർച്ച നടത്താറുണ്ട്. കൊയ്ത്തു കാലത്തു വരുന്ന പെരുന്നാളാകെയാൽ, ഈ പെരുന്നാളിന് 'പുത്തരിപ്പെരുന്നാള്‍' എന്നുകൂടി പേരുണ്ട്.

    മത്തായി10:38. “തന്റെ ക്രൂശെടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല”.

    • Read more about സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • കർത്തൃപ്രാർത്ഥന.

    ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന (ഇംഗ്ലീഷ്:Lord's Prayer). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധ ക്രിസ്തീയ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറു കോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു. ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."

    • Read more about കർത്തൃപ്രാർത്ഥന.
  • ത്രിത്വം.

    മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.

    • Read more about ത്രിത്വം.
  • റമ്പാൻ ബൈബിൾ.

    മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്. 'വിശുദ്ധ വേദപുസ്തകം' എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ.

    • Read more about റമ്പാൻ ബൈബിൾ.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.

    ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ സെപ്തംബർ 1 മുതൽ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ 8 ദിവസത്തെ നോമ്പ്  ആരംഭിച്ച് ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ ദിവസമായ സെപ്തംബർ 8ന് സമാപിക്കും. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഒരു കാനോനിക നോമ്പല്ല ഇത്. എങ്കിലും ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള ഈ ഐച്ഛിക ഉപവാസം ഭക്തിയിലും ആചരിക്കുന്നു. നിർബന്ധിത നോമ്പല്ലെങ്കിലും, മോർ ഗ്രിഗോറിയോസ് യൂഹാനോൻ ബാർ എബ്രോയോയുടെ ചരിത്രത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, ആറാം നൂറ്റാണ്ടിൽ ഇറാഖിലെ ബസ്രയിൽ നിന്ന് ഉത്ഭവിച്ച ചരിത്രപരമായ ഒരു പിൻബലം ഈ നോമ്പിനുണ്ട്.

    • Read more about വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • മെനൊരാ.

    ഇതാണ് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 7 തിരിയുള്ള വിളക്ക്....

    മെനൊരാ.

    • Read more about മെനൊരാ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.

    പരിശുദ്ധ അന്ത്യോഖ്യാ സഭയുടെ മൂന്നാം പാത്രിയർക്കീസായിരുന്ന അഗ്നിമയനായ വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയെക്കുറിച്ചും, ചുരുക്കമായെങ്കിലും, നാം അറിഞ്ഞിരിക്കേണ്ടതാണ്.

    നമ്മുടെ കർത്താവ് തന്റെ തൃക്കൈകളിലെടുത്ത്, വിനയത്തിനും, ഹൃദയശുദ്ധിക്കും ദൃഷ്ടാന്തമായിക്കാണിച്ച പൈതൽ ഇദ്ദേഹമായിരുന്നു.

    • Read more about മോർ ഇഗ്നാത്തിയോസ് നൂറോനോ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 26
  • Page 27
  • Page 28
  • Page 29
  • Current page 30
  • Page 31
  • Page 32
  • Page 33
  • Page 34
  • …
  • Next page ››
  • Last page Last »

Recommended

  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ആദ്യജാതൻ. (Firstborn).
  • ശ്ലോമ്മോ ല്കുൽകൂൻ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • വിശുദ്ധ മൂറോന്‍.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ബസ്ക്യൊമോ.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ഉപമകൾ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • പാതിനോമ്പ്‌
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ബാറെക്മോര്‍
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • Church Fathers Memorial Day
  • കടലുകൾ. (Oceans)
  • 72 പദവികള്‍
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഊറാറ
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • വിശുദ്ധ മദ്ബഹാ.
  • ശുബ്ക്കോനോ
  • ക്നാനായകാർ.
  • നസ്രാണിപ്പട
  • കഷ്ടാനുഭവാഴ്ച.
  • ഫീറോ (Skull cap)
  • ഡിഡാക്കേ
  • ആദ്യാചാര്യത്വം....
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved