Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.

    പരിശുദ്ധ ഇഗ്നാത്ത്യോസ് അബ്ദേദാലോഹോ പാത്രിയർക്കീസ് ബാവായുടെ ശ്രേഷ്ഠാനുമതിയോടുകൂടി മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്ക്കോപ്പാ തയ്യാറാക്കിയ, മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാർത്ഥന ക്രമം പേജ് 12 നോക്കുക. സഖാ പ്രഥമൻ ബാവായുടെ കല്പനയും ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചേർത്തിട്ടുണ്ട്. (കല്പന നമ്പർ E535/90).

    • Read more about ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ബസ്ക്യൊമോ.

    'ബസ്ക്യൊമോ' എന്നാൽ 'ഉടമ്പടിയുടെ പുത്രി'. ബർക്യൊമൊയുടെ (ഉടമ്പടിയുടെ പുത്രൻ) സ്ത്രീലിംഗമാണ് ബസ്ക്യൊമോ.

    മറ്റുള്ളവരിൽ നിന്നും വേർതിരിക്കപ്പെട്ട് ഉത്തമ മാതൃകയോടെ നോമ്പോടും പ്രാർത്ഥയോടും കൂടെയും, ഉടമ്പടിപോലെ, സന്യാസ വൃതംപോലെ, സ്വയം താഴ്ത്തി, വിനയത്തോടെ, അച്ചടക്കത്തോടെയൊക്കെ സന്യാസിനിമാരെപ്പോലെ ജീവിക്കുന്നതു കണ്ടപ്പോൾ വൈദികരുടെ ഭാര്യമാരെ വിശ്വാസികളായ ജനങ്ങൾ വിളിച്ച പേരാണ് 'ബസ്ക്യൊമൊ' എന്നത്. സ്വന്തം അമ്മ കഴിഞ്ഞാൽ ബസ്ക്യൊമൊയെ അമ്മയായി കരുതുന്നതുകൊണ്ട് 'കൊച്ചമ്മ' എന്നും വിളിക്കാറുണ്ട്. ചിലയിടത്ത് 'അമ്മായി' എന്നും ചിലയിടത്ത് 'കൊച്ചമ്മ' എന്നുമാണ് വിളിക്കുന്നത്.

    • Read more about ബസ്ക്യൊമോ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.

    പരിശുദ്ധ സുറിയാനി ഓർത്തഡോക്സ്  സഭയിലെ നോമ്പുകളിൽ മുഖ്യമായത് നിനുവെ നോമ്പും (മൂന്നു നോമ്പ്) വലിയ നോമ്പുമാണ്. കാരണം ഈ രണ്ടു നോമ്പുകളിൽ പ്രത്യേക പ്രാർത്ഥനകളും ഉപവാസവും അടങ്ങിയിരിക്കുന്നു. വലിയനോമ്പിലെ ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളിൽ മാത്രമേ നോമ്പിലെ നമസ്കാരം ഉപയോഗിക്കുന്നുള്ളൂ.
    ശനിയാഴ്ച അതിന്റെ ശഹീമോ നമസ്കാരവും ഞായറാഴ്ച അതിന്റെതായ നമസ്കാരവും നടത്തുന്നു. ശനിയും ഞായറും ഉപവാസ ദിവങ്ങളല്ലാത്തതുകൊണ്ട് അന്ന് വിശുദ്ധ കുർബ്ബാനയർപ്പിക്കാം.

    • Read more about സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ക്നാനായകാർ.

    ആരാണ് ക്നാനായക്കാർ?

    A.D.345-ൽ, മെസോപ്പൊട്ടോമിയയിലെ. കിനാ, കാനാ. എന്ന സ്ഥലത്തു നിന്നും ക്നായിത്തൊമ്മൻ എന്ന കച്ചവട പ്രമാണിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, കുടിയേറിയ 7 ഇല്ലത്തിൽപ്പെട്ട, 72 കുടുംബങ്ങളിലെ 400 പേരുടെ പിൻതലമുറക്കാർ.

    കുടിയേറ്റ കാലം പുരാതന പാട്ടുകളിൽ ഇങ്ങനെ കാണുന്നു.
    "മാറാൻ വന്നു പിറന്നതിനു ശേഷം, 
    ശോവാല എന്ന കാലത്ത്"
    മാറാൻ ക്രിസ്തു. ശോവാല എന്നത് സംഖ്യാ സൂത്രം. അതായത് ദ്രാവിഡ അക്ഷരങ്ങൾക്ക് സംഖ്യ കൊടുക്കുക.
    ഉദാ: യ= 1, ര=2, ഇതനുസരിച്ച് ശോവാല, എന്നത് 543 ആണ്. പരൽഭേദം അനുസരിച്ച് ഇത് തിരിച്ചാണ് വായിക്കേണ്ടത്. അതായത് 345.

    ക്നായിത്തൊമ്മൻ ചെപ്പേട്.

    • Read more about ക്നാനായകാർ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.

    1. യാക്കോബ് ദര്‍ശിച്ച ഗോവണി.

    നിഴല്‍:

    യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി. ദൈവദൂതന്മാര്‍ അതില്‍ക്കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. (ഉല്‍പ്പ 28: 12). “അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നേ എന്നു പറഞ്ഞു”. (ഉല്‍പ്പ 28:17).

    പൊരുള്‍:

    • Read more about ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).

    മധ്യ ടർക്കിയിലെ കീസിൽ നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ആധുനിക സിവാസിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് സെബസ്ത്യാ.

    • Read more about സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കന്തീല ശുശ്രൂഷ.

    കന്തീല എന്ന വാക്കിനു തിരി (candles) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ഈ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ പറഞ്ഞാൽ കന്തീല ശുശ്രൂഷ എന്നത് വിപുലീകരിക്കപ്പെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിക്കുമായും ഇത് നടത്തപ്പെടുന്നു.

    • Read more about കന്തീല ശുശ്രൂഷ.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.

    യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം). ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസ്സായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവമായി നമുക്ക് കണക്കാക്കാം.

    മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട്.

    • Read more about മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • പഴയനിയമ പൗരോഹിത്യം.

    പുരോഹിതന്‍ എന്ന എബ്രായ പദം ‘കാഹേന്‍’ എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ അര്‍ത്ഥം ‘മുമ്പില്‍ നില്‍ക്കുന്നവന്‍’ എന്നാണ്. ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (സംഖ്യാ. 18: 24).

    പഴയനിയമ വീക്ഷണപ്രകാരം പൗരോഹിത്യം മോശയില്‍ ആരംഭിച്ച് ലേവി ഗോത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ലേവി ഒരു ഗോത്രമായിരുന്നു എന്നും പില്‍ക്കാലത്ത് അംഗീകാരത്തിനായി ഒരു പേര് സ്വീകരിച്ചു എന്നും പണ്ഡിതന്മാരുടെ ഇടയില്‍ രണ്ടുപക്ഷമുണ്ട്.

    • Read more about പഴയനിയമ പൗരോഹിത്യം.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

    നാം വളരെയധികം കേൾക്കുന്ന ഒരു വാക്കാണ്‌ തിയോളജി അഥവാ ദൈവശാസ്ത്രം എന്നത്. മതത്തെപ്പറ്റിയുള്ള പഠനം എന്ന നിലയിൽ മിക്കവര്‍ക്കും ഇത് സുപരിചിതം ആണെങ്കിലും എന്താണ് അതിന്റെ യഥാർത്ഥ അർഥം, ഏതൊക്കെയാണ് വിവിധ ക്രൈസ്തവ ദൈവശാസ്ത്ര ശാഖകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.

    • Read more about എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 27
  • Page 28
  • Page 29
  • Page 30
  • Current page 31
  • Page 32
  • Page 33
  • Page 34
  • Page 35
  • …
  • Next page ››
  • Last page Last »

Recommended

  • പഴയനിയമം പുതിയനിയമത്തിൽ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • വിശ്വാസ സംരക്ഷകരാവുക.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • എല്ലാ മഹത്വവും ദൈവത്തിന്
  • ക്രിസ്തുവിന്റെ ചരിത്രപരത
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ബോവൂസോ (Petition or Request)
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • തിരുശേഷിപ്പുകളപ്പറ്റി
  • "മാനവ സേവ മാധവ സേവ"
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വിശുദ്ധ മദ്ബഹാ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ത്രിത്വം.
  • മാനിന്റെ സവിശേഷതകൾ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • മരണത്തെ ആസ്വദിക്കാനാവുക
  • വിശുദ്ധ യാക്കോബ്
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ആദ്യജാതൻ. (Firstborn).
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • മോർ ബാലായി.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • സംഗീതം എന്ന ഔഷധം. Music Therapy
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved