Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി സഭയും കൊന്തയും.

    സുറിയാനി സഭയിൽ പല തലങ്ങളിലുമുളള പലരും അവരുടെ ദേഹത്തിൽ കൊന്ത ധരിക്കുന്നുണ്ട്. ചിലരെല്ലാം കൊന്ത വാഹനങ്ങളിലും വീടുകളിലും തൂക്കുന്നു. ചിലരുടെയൊക്കെ പശുത്തൊഴുത്തിലും കൊന്ത കാണാം. സുറിയാനി സഭയുടെ പളളികളോടനുബന്ധിച്ചുള്ള പല സ്റ്റാളുകളിലും കൊന്ത വിൽക്കുന്നു. യാക്കോബായ സഭയുടേതെന്ന് അവകാശപ്പെടുന്ന ചില ധ്യാനകേന്ദ്രങ്ങളിൽ ചെല്ലുന്നവരെക്കൊണ്ട് കൊന്ത വാങ്ങിപ്പിക്കുന്നു. അത് ധരിക്കണമെന്ന് ഉപദേശിക്കുന്നു. ചുരുക്കത്തിൽ കൊന്തയുടെ ഒരു അതിക്രമിച്ചുളള കടന്നുകയറ്റം യാക്കോബായ സഭയിൽ പ്രകടമാണ്.

    • Read more about സുറിയാനി സഭയും കൊന്തയും.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?

    ഹൂദോസ് ഈത്തോ ഞായറാഴ്ച വിശുദ്ധ ഏവൻഗേല്യോന് ശേഷമുളള ഗീതത്തിൽ സഭ മ്ശിഹായോട് പറയുന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

    മശിഹായോ-ടേവം സഭ ചൊല്ലി 
    വേശ്യാസ്ത്രീ ഞാൻ ദുർവൃത്ത 
    നിൻ പ്രിയയായ്-തീർക്കണമെന്നേ നീ- 
    പരിശുദ്ധാ, പരിശുദ്ധസുതാ! 
            എന്നെ നിർമ്മലയാക്കണമേ.      
            താനുത്തരമവളോടരുളി 
            മാമ്മോദീസാ വെള്ളത്തിൽ മുങ്ങിപ്പാവനയായ് നീയെൻ- 
    മണവാട്ടി സ്ഥാനം കൊൾക.

    • Read more about സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...

    ദൈവാലയങ്ങളിലെല്ലാം ഉത്സവ പ്രതീതി... അലങ്കരിച്ച മനോഹര കാഴ്ചകളിൽ കണ്ണിനും മനസിനും കുളിർമ്മ... ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന സന്തോഷ സുദിനങ്ങൾ... സഭയിലെ ഉന്നതാരായ സുവിശേഷകർ ക്രിസ്തുവിനെ കുറിച്ചും വിശുദ്ധരുടെ താഴ്മയുടെ ജീവിതങ്ങളെ കുറിച്ചും ശക്തമായ് പ്രസംഗിക്കുന്ന ദിനങ്ങൾ.. ദിവസങ്ങളുടെ ഒരുക്കങ്ങൾ... അധ്വാനങ്ങൾ... വിശുദ്ധന്മാരും ശുദ്ധിമതി മാരും നാടിന്റെ ഇതിഹാസ മേഘങ്ങളായ് തല ഉയർത്തി നിൽക്കുമ്പോൾ ഇടവകകൾ എങ്ങനെ ആഘോഷങ്ങളിൽ നിന്ന് മാറി നിൽക്കും.. പൊതു ചിലവുകൾക്ക് അപ്പുറം ആഘോഷങ്ങൾക്ക് വേണ്ടി വിശുദ്ധരുടെ നാമധേയത്വം അലങ്കാരമാക്കുന്നിടത്ത് ചില കാര്യങ്ങൾ ചിന്തിക്കുന്നത് ആവിശ്യമായിരിക്കും...

    • Read more about പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി

    മലങ്കരയുടെ ജ്ഞാനിയായ കപ്പിത്താൻ പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി (1918: 2002):

    • Read more about പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).

    കേരളീയ വാസ്തുശില്പശൈലിയിൽ തന്നെ മുഖവാരമില്ലാതെ നിർമ്മിച്ച മറ്റൊരു പൗരാണിക ദേവാലയമായിരുന്നു പഴയ കുണ്ടറ പള്ളി. അനേകം ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച പഴയ പള്ളി ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടാണ് പോളിച്ചത്. ചുരുക്കം ചില പള്ളികളിൽ മാത്രം അവശേഷിക്കുന്ന പടിപ്പുര പഴയ പൗരാണികതയുടെ അടയാളമായി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.  

    കുണ്ടറ പള്ളിയുടെ ചരിത്രസൂചകങ്ങളിലൂടെ:

    • Read more about കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി

    മലങ്കരയെ സ്നേഹിച്ച പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി (1942-2005).

    • Read more about പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല

    ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. പള്ളികളുടെ ഒരു വിശുദ്ധിയുണ്ട്. അത് നിശബ്ദതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിശബ്ദതയുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകതയുണ്ട്. അതിപ്പോള്‍ നമുക്കു നഷ്ടമായിരിക്കുകയാണ്. സിനിമാ തിയേറ്ററുകളെ വെല്ലുവിളിക്കുന്ന സൗണ്ട് സിസ്റ്റം നമ്മള്‍ പള്ളിയില്‍ കൊണ്ടു വരേണ്ട യാതൊരു കാര്യവുമില്ല. അത് അങ്ങേയറ്റം തെറ്റാണ്. യൂറോപ്പിലൊക്കെയുള്ള ഏതെങ്കിലും പള്ളിയില്‍ പോയിരുന്നാല്‍ എത്രയോ സമാധാനം തോന്നും. കാര്‍മ്മികന്‍ നമ്മുടെ ചെവിയില്‍ സംസാരിക്കുന്ന പോലെയേ തോന്നുകയുള്ളൂ.

    • Read more about ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • മലങ്കരയിലെ സിസ്റ്റർ അന്നം

    1931ൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവ 'സെന്റ് മേരീസ്‌ സിസ്റ്റർഹുഡ്' എന്ന പേരിൽ കന്യാസ്ത്രീകൾക്കായി ഒരു സന്യാസിനി സമൂഹം കല്പിച്ചു കൊടുത്തു. കിഴക്കമ്പലത്തു ബാവായുടെ പേരിൽ ദാനമായി കിട്ടിയ സ്ഥലത്തായിരുന്നു ദയറാ സ്ഥാപിച്ചത്. 'ബെത്ലഹേം ദയറാ' എന്ന് ബാവ അതിനു പേര് വിളിച്ചു. എന്നാൽ പിന്നീട് ദയറായിൽ ക്ഷാമവും മറ്റും കാരണം ആലുവയിലെ തിരുമേനിയുടെ അനുവാദത്തോടെ അന്തേവാസികളിൽ പലരേയും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചയച്ചു. ദയറായിൽ പുറത്തു നിന്നും സഹായം ലഭിക്കുന്നത് നിന്നുപോയതിനാൽ നിത്യവർത്തിക്കുപോലും ബുദ്ധിമുട്ടായി, അന്തേവാസികൾ എല്ലാവരും മടങ്ങിപ്പോകുവാൻ തീരുമാനിച്ചു.

    • Read more about മലങ്കരയിലെ സിസ്റ്റർ അന്നം
  • പ്രധാന മാലാഖമാർ

    ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം 'ദാസന്‍' അല്ലെങ്കില്‍ 'ദൈവത്തിന്റെ ദൂതന്‍' എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ്‌ മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍.

    • Read more about പ്രധാന മാലാഖമാർ
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ

    1. അഫ്രേം - ഫലദായകം.
    2. അത്താനാസ്യോസ് - മരണമില്ലാത്തവൻ.
    3. ഇഗ്നാത്തിയോസ് - ദൈവവാഹകൻ.
    4. ഈവാനിയോസ് - യഹോവയുടെ കരുണയുള്ളവൻ.
    5. ഐറേനിയോസ് - സമാധാനസ്ഥാപകൻ.
    6. ക്ലിമ്മീസ് - മുന്തിരിവള്ളി.
    7. ക്രിസോസ്റ്റമോസ് - സ്വർണ്ണനാവുകാരൻ.
    8. കൂറിലോസ് - കർത്താവ് കൃപ ചെയ്തവൻ.
    9. ഗ്രിഗോറിയോസ് - ഉണർവ്വുള്ളവൻ.
    10. തിമോഥിയോസ് - ദൈവത്തെ മഹത്വപ്പെടുത്തുന്നവൻ.
    11. തെയോഫിലോസ് - ദൈവത്തിൻ്റെ സ്നേഹിതൻ.
    12. ദിയസ്കോറസ് - ദൈവത്തിൻ്റെ പുത്രൻ.
    13. ദിവന്നാസ്യോസ് - സൂര്യപ്രഭയുള്ളവൻ.
    14. ഫീലക്സിനോസ് - അപരിചിതരുടെ സ്നേഹിതൻ.
    15. ബർന്നബാസ് - ആശ്വാസപുത്രൻ.
    16. മക്
    • Read more about എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 25
  • Page 26
  • Page 27
  • Page 28
  • Current page 29
  • Page 30
  • Page 31
  • Page 32
  • Page 33
  • …
  • Next page ››
  • Last page Last »

Recommended

  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • വലയ വെള്ളിയാഴ്ച
  • കുരിശ്
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • പെന്തക്കോസ്തി പെരുന്നാൾ
  • അപ്പൊസ്തലന്മാർ
  • അപ്പോക്രിഫാ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • കെരൂബുകൾ. (Cherubs).
  • പതിനെട്ടിട
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • പഴയനിയമം പുതിയനിയമത്തിൽ.
  • മരണത്തെ ആസ്വദിക്കാനാവുക
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ജീവവൃക്ഷം. (Tree of life).
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • നാശം വിതച്ച ആസക്തികൾ
  • മൂന്നും ചാക്കും നോമ്പും.
  • മാനിന്റെ സവിശേഷതകൾ.
  • വിശുദ്ധ യാക്കോബ്
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ഭവന ശുദ്ധീകരണം.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • അന്നദാനം മഹാ ദാനം".
  • ഊറാറ ചുറ്റിയ കുരിശ്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ആദ്യാചാര്യത്വം....
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • വിശുദ്ധ ബൈബിൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved