Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.

    സുറിയാനി ഓർത്തഡോക്സ് സഭയിൽ മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്. എന്നാൽ വലിയ നോമ്പിന്റെ സമയത്ത്‌, ഈസ്റ്റര്‍ കഴിഞ്ഞാല്‍, അതായത്‌ പാതി നോമ്പിന് ശേഷം ഒരു വിശ്വാസി മരണപ്പെട്ടാൽ എത്ര ദിവസം വരെയാണ്‌ നോമ്പ്?

    • Read more about മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • ഗ്രീഗോറിയോസ് ബർ എബ്രായ.

    ബർ എബ്രായ എന്നറിയപ്പെടുന്ന മഫ്രിയാൻ (ക്രി.വ. 1226 - 1286) സഭാചരിത്രത്തിലെ ഒരുജ്ജ്വല താരമായിരുന്നു. A.D.1226 - ൽ, മലാതിയാ (മെലിറ്റീൻ) എന്ന പട്ടണത്തിൽ ജനിച്ചു. എബ്രായ വംശജനായ യഹൂദ മതത്തിൽ നിന്നു മാനസാന്തരപ്പെട്ട അഹറോനായിരുന്നു പിതാവ്‌. 'എബ്രായന്റെ മകൻ' എന്നർത്ഥമുള്ള 'ബർ എബ്രായാ' എന്ന പേരിൽ അറിയപ്പെടാൻ കാരണമിതാണ്. അദ്ദേഹത്തിന്റെ അമ്മ ഒരു അറബി സ്ത്രീ ആയിരുന്നു എന്നു കരുതുന്നു.

    ജനനാവസരം പിതാവു കുട്ടിക്കു കൊടുത്ത പേര് 'യോഹന്നാൻ' എന്നത്രേ. അഹറോന്റെ പുത്രനായ യോഹന്നാൻ എന്ന അർത്ഥത്തിൽ യോഹന്നാൻ ബർ അഹറോൻ എന്നായിരുന്നു ആദ്യത്തെ പേര്.

    • Read more about ഗ്രീഗോറിയോസ് ബർ എബ്രായ.
  • സ്തൗമെൻകാലോസ്.

    ‘സ്തൗമെന്‍കാലോസ്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍. (Meanings of the Word – Staumenkalos).

    നമ്മുടെ ആരാധനയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഖ്യാപനമാണ് 'സ്തൗമെന്‍കാലോസ്'. എന്താണ് ഇതിന്‍റെ അര്‍ത്ഥം?

    • Read more about സ്തൗമെൻകാലോസ്.
  • ഡിഡാക്കേ

    ഡിഡാക്കേ = പ്രബോധനം. 1-ാം നൂറ്റാണ്ടിന്റെ അവസാനവും 2-ാം നൂറ്റാണ്ടിന്റെ ആദ്യവും രചിക്കപ്പെട്ടതാണ്. പുറജാതികളിൽ സ്നാനമേൽക്കാൻ താല്പര്യമുള്ളവർക്ക് അപ്പൊസ്തോലന്മാർ വഴി കർത്താവ് നൽകിയ പ്രബോധനമാണ് ഡിഡാക്കേ. പന്ത്രണ്ടു അപ്പൊസ്തോലന്മാരിലൂടെ കർത്താവ്, പുറജാതികൾക്ക് (സ്നാനാർത്ഥികൾക്ക്) നൽകുന്ന ഉപദേശം എന്നാണ് ഈ കൃതിയുടെ പൂർണ്ണനാമം. എന്നാൽ സൗകര്യപൂർവ്വം 'പ്രബോധനം' എന്നർത്ഥമുള്ള "ഡിഡാക്കേ" എന്ന പേരിലറിയപ്പെടുന്നു. ഡിഡാക്കേ രണ്ടു ഭാഗങ്ങളായി എഴുതിയിരിക്കുന്നു. 1-ാം ഭാഗം.1- 6 അദ്ധ്യായങ്ങൾ. ജീവന്റെ വഴി (The Way of Life). 2-ാം ഭാഗം. 7-16 അദ്ധ്യായങ്ങൾ. സഭാ പരിപ്രേക്ഷ്യം. (Church Manual).

    • Read more about ഡിഡാക്കേ
  • രഹസ്യവും കുർബാനയും.

    വിശുദ്ധ കുർബാനയിൽ പ്രുമ്യോൻ കഴിഞ്ഞ്  പാപപരിഹാരം നൽകുന്നവനും... എന്ന ഹൂസോയോ പ്രാർത്ഥനയ്ക്ക് മുമ്പ് പട്ടക്കാരൻ ധൂപക്കുറ്റിയിൽ കുന്തുരുക്കമിടുന്ന സമയത്ത് ശുശ്രൂഷക്കാരൻ വായിക്കുന്ന ഭാഗത്തിൽ ഇപ്രകാരം കാണുന്നു. "ദിവ്യവും സ്വർഗ്ഗീയവുമായ ഈ വിശുദ്ധ രഹസ്യങ്ങളുടെ മുമ്പാകെയും, എന്നും വിശുദ്ധ കുർബാനയുടെ" മുമ്പാകെയെന്നും എടുത്തു പറയുന്നു. രഹസ്യങ്ങൾ എന്നതും വിശുദ്ധ കുർബാന എന്നതും ഒന്നുതന്നെയല്ലേ? ഇത് പലരുടെയും ഒരു സംശയമാണ്.

    • Read more about രഹസ്യവും കുർബാനയും.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?

    വിശുദ്ധ കുർബാന ഭയങ്കരമാണോ? വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് 'ഭയങ്കരം'. ഈ വാക്കിന് ശബ്ദതാരാവലിയിലെ ശരിയായ അർത്ഥമെന്നത് 'യാതൊന്നാണോ ഭയത്തിനെ ഉളവാക്കുന്നത്', 'ഭയത്തിനെ ജനിപ്പിക്കുന്നത്', അഥവാ 'ഭയത്തിന് കാരണമാകുന്നത്' അതിനെ 'ഭയങ്കരം' എന്ന് വിളിക്കും. ഇന്നത്തെ നമ്മുടെ സംസാരഭാഷയിൽ പലപ്പോഴും അറിയാതെ കടന്നുവരുന്ന ഒരു വാക്കു കൂടിയാണ് 'ഭയങ്കരം' എന്നത്. എന്നാൽ, വിശുദ്ധ കുർബാന ഭയങ്കരമാണോ എന്ന് ചോദിക്കുമ്പോൾ, ഇംഗ്ലീഷ് തക്സായിൽ Awe എന്നാണ് കാണുന്നത്. അതിന്റെ ശരിയായ അർത്ഥം 'ഗംഭീരം', 'വിസ്മയിപ്പിക്കുന്ന' എന്നൊക്കൊയാണ് അർത്ഥം.

    • Read more about ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മഹാപുരോഹിത വസ്ത്രങ്ങൾ.

    മഹാപുരോഹിതന്റെ സമർപ്പണവും ചുമതലകളും ചട്ടങ്ങളും കർത്താവായ യേശുവിലേക്കും അവന്റെ പ്രവർത്തനത്തിലേക്കും വിരൽ ചൂണ്ടുന്നു, അതിനാൽ മഹാപുരോഹിതന്റെ വസ്ത്രധാരണവും നഷ്ടപ്പെട്ട പാപികൾക്കുള്ള ഏക രക്ഷകനെ ചൂണ്ടിക്കാണിക്കുന്നു. മഹാപുരോഹിതൻ ഏഴു വസ്ത്രങ്ങൾ ധരിച്ചിരുന്നു.

    ലിനൻ ബ്രീച്ചുകളും ലിനൻ കോട്ടും.

    • Read more about മഹാപുരോഹിത വസ്ത്രങ്ങൾ.
  • ഊറാറ ചുറ്റിയ കുരിശ്.

    സുറിയാനി ഓർത്തഡോക്സ് സഭയുടെ മദ്ബഹായിലിരിക്കുന്ന തടിക്കുരിശിന്മേൽ ഊറാറ ചുറ്റുന്നത് സംബന്ധിച്ച് പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അത് സംബന്ധിച്ച് തർക്കങ്ങളുമുണ്ടായിട്ടുണ്ട്. അതിനെപ്പറ്റി അല്പമൊന്ന് എഴുതുന്നത് നല്ലതെന്നു തോന്നി.

    • Read more about ഊറാറ ചുറ്റിയ കുരിശ്.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.

    സിബോറോ.

    • Read more about സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • തിരുവെഴുത്തിലെ കിടക്കകള്‍.

    1. ''നടുങ്ങുവിന്‍ പാപം ചെയ്യാതിരിപ്പിന്‍;നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൗനമായിരിപ്പിന്‍.''Ps4;4

    കിടക്ക വിശ്രമത്തിനും ഉറങ്ങാനുമുളളതാണെന്ന് ചിന്തിക്കുന്നു. പകലത്തെ അധ്വാനം കഴിച്ച് സ്വസ്ഥമാകാനുളള, വിശ്രമിക്കാനുളള ഇടമായി അനേകരും കിടക്കയെ കാണുന്നു.

    എന്നാല്‍ അതിന് മാത്രമുളളതല്ല കിടക്ക. അതിന് നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാന്‍ കെല്പുണ്ട്. കിടക്കയില്‍ ഒറ്റയ്ക്കാകുമ്പോള്‍, പെട്ടെന്ന് നിദ്ര പുണരാതിരിക്കുമ്പോള്‍ നന്മതിന്മകള്‍ കൂട്ടിമുട്ടുന്ന ഇടം ആയി കിടക്ക മാറാം.

    • Read more about തിരുവെഴുത്തിലെ കിടക്കകള്‍.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 28
  • Page 29
  • Page 30
  • Page 31
  • Current page 32
  • Page 33
  • Page 34
  • Page 35
  • Page 36
  • …
  • Next page ››
  • Last page Last »

Recommended

  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • "ഗാഫോർ"
  • ത്രിത്വം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • നോമ്പ്.
  • അപ്പൊസ്തലന്മാർ
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • കഴുത മറന്നുപോയ സത്യം
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • അപ്പോക്രിഫാ.
  • ആദ്യജാതൻ. (Firstborn).
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഊറാറ
  • The first person to wear the Skimo "hood" was St.Antonios
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ക്രിസ്താനി നടക്കേണ്ട രീതി
  • ചെറുതായവരെ കരുതുക.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved