Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

    1. യിശ്മായേൽ: യഹോവയുടെ ദൂതൻ ഹാഗാറിനോട്; “നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം.” (ഉല്പ, 16:11).

    2. യിസ്ഹാക്ക്: ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തതു; അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.” (ഉല്പ, 17:19).

    • Read more about ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ചമ്മട്ടി.

    ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ 23:13; 1.രാജാ 12:11, 14; 2.ദിന 10:11, 14; ഇയ്യോ 5:21; സദൃ 26:3; യെശ 10:26; നഹൂം 3:2), ‘ബാധ’ എന്നും (ഇയ്യോ 9:23; യെശ 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ 27:26; മർക്കൊ 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്.

    • Read more about ചമ്മട്ടി.
  • ഊറീമും തുമ്മീമും. (Urim and Thummim).

    പേരിനർത്ഥം – പ്രകാശങ്ങളും പരിപൂർണ്ണതകളും

    • Read more about ഊറീമും തുമ്മീമും. (Urim and Thummim).
  • ആദ്യാചാര്യത്വം....

    'ആദ്യാചാര്യത്വം കൈ കൊണ്ട്' എന്ന പാട്ടിനെതിരെ വേര്‍പാട് സഭകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി.

    • Read more about ആദ്യാചാര്യത്വം....
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.

    മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്.

    • Read more about തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ജീവവൃക്ഷം. (Tree of life).

    ജീവവൃക്ഷത്തെക്കുറിച്ചു ഉല്പത്തിയിൽ മൂന്നും (2:9; 3:22; 3:24), സദൃശവാക്യങ്ങളിൽ നാലും (3:18; 11:30; 13:12; 15:4), വെളിപ്പാടിൽ മൂന്നും (2:7; 22:2; 22:19) പരാമർശങ്ങളുണ്ട്.

    • Read more about ജീവവൃക്ഷം. (Tree of life).
  • ആഹാസിന്റെ ഘടികാരം. (Clock).

    സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം. അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.

    • Read more about ആഹാസിന്റെ ഘടികാരം. (Clock).
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ

    പത്തു കല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ 6:22,29,30,33,34).

    ഒന്നാം കല്പന: “നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം”. (അപ്പൊ 14:15).

    രണ്ടാം കല്പന: “കുഞ്ഞുങ്ങളെ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചു കൊൾവിൻ.” (1.യോഹ 5:21).

    • Read more about പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.

    കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്. ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. നല്ല മുഹൂർത്തം. മൂന്നാം ദിവസം. നല്ല അതിഥികൾ. യേശുവും മറിയവും ശിഷ്യന്മാരും പരിസരവാസികളും. നല്ല വധൂവരന്മാർ. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറ് പേരെ കല്യാണം വിളിച്ചിട്ട് ആരും മുന്നൂറുപേരുടെ സദ്യയുണ്ടാക്കില്ല. മുന്നൂറുപേരെ വിളിച്ചിട്ട് നൂറുപേരുടെയും ഉണ്ടാക്കില്ല. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും വിശുദ്ധ കുടുംബമായിരുന്നാലും ചിലപ്പോൾ പിശകുകൾ വരാം.

    • Read more about കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • നരകം. (Hell)

    ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചു പദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ:

    • Read more about നരകം. (Hell)

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Current page 11
  • Page 12
  • Page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • തിരുശേഷിപ്പുകളപ്പറ്റി
  • വി.കുർബാനയപ്പം
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • പെസഹാ ചിന്തകൾ.
  • ആരാണ് നമ്മുടെ ദൈവം?
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • നരകം. (Hell)
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • കന്തീല ശുശ്രൂഷ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • കൊഹനേ ഞായർ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ഏഴിന്റെ പ്രാധാന്യം
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സുറിയാനി സഭയും കൊന്തയും.
  • മാവുർബോ
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വലിയനോമ്പ്
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കഴുത മറന്നുപോയ സത്യം
  • യേശുവിന്റെ വംശാവലി.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • പുതിയ മനുഷ്യനെ ധരിക്കുക.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • പഴയനിയമം പുതിയനിയമത്തിൽ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ശുബ്ക്കോനോ
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • അന്നദാനം മഹാ ദാനം".
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved