Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • "ഗാഫോർ"

ഇതൊരു അത്യപൂർവ മരമാണ്. ഇനി ലോകത്ത് തന്നെ രണ്ടേ രണ്ട് വൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്. അത്ഭുതം എന്നേ പറയുന്നുള്ളൂ. അത് രണ്ടും ഭാരതത്തിലാണ് എന്ന് മാത്രവുമല്ല, പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ കൊച്ചു കേരളത്തിലാണ്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ "ഗവി"യിലാണ് ഈ രണ്ട് മരങ്ങളും അവശേഷിക്കുന്നത്.

ഗാഫോർ മരത്തിൽ ഒരെണ്ണത്തിനെ ഗവിയിൽ കണ്ടത്താനായി. മറ്റെല്ലാ സസ്യങ്ങളും സൂര്യപ്രകാശത്തിനു നേരെ തലയുയർത്തി നിൽക്കുമ്പോൾ ഗാഫോർ മരത്തിന്റെ ഇലകൾ സൂര്യന് വിപരീത ദിശയിലാണ് നിൽക്കുന്നത്. അത് എത്രമാത്രം നെഗറ്റീവ് ആയാണ് പ്രതികരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്. യേശുവിനെ തറച്ച കുരിശ്‌ ഉണ്ടാക്കാൻ ഗാഫോർ മരത്തിന്റെ തടിയാണ് ഉപയോഗിച്ചത്. ആ സംഭവത്തിന്‌ ശേഷമാണത്രെ കൊടിയ പാപ ഭാരത്താൽ ഗാഫോർ മരത്തിന്റെ ഇലകൾ വെളിച്ചത്തിനു മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നത്. എന്തായാലും ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശമുള്ള അപൂർവ്വം സസ്യങ്ങളിൽ ഒന്ന് ഗാഫോർ ആണ്. ഗവിയിൽ അവശേഷിക്കുന്ന ഈ രണ്ട് വൃക്ഷങ്ങളും ആൺ വൃക്ഷങ്ങൾ ആയതിനാൽ അവയുടെ പ്രജനനം സാധ്യമല്ലെന്നും കരുതപ്പെടുന്നു. അങ്ങനെ വന്നാൽ ഇവ രണ്ടും പുതു തലമുറയ്ക്ക് അപ്രാപ്യമാകും... ഗവിയിൽ ഇനി പോകുമ്പോൾ ഇവ കാണുവാൻ ഇനിയും അവസരം ഉണ്ടാകട്ടെ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • കന്തീല ശുശ്രൂഷ.
  • തൊഴിലുകൾ. (Occupations).
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • നോമ്പും ഉപവാസവും ആരാധനയും.
  • നാശം വിതച്ച ആസക്തികൾ
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • പൗരോഹിത്യ ശ്രേണികൾ.
  • ചെറുതായവരെ കരുതുക.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ബൈബിളിലെ പേരുകൾ
  • കാലഗണനയുടെ ABCDE.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • മോർ ബാലായി.
  • വിശുദ്ധ മൂറോന്‍.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • സാറാഫുകൾ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • അതിഭക്ഷണം
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഭവന ശുദ്ധീകരണം.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • സംഗീതം എന്ന ഔഷധം. Music Therapy
  • വി.കുർബാനയപ്പം
  • പെസഹാ ചിന്തകൾ.
  • വലയ വെള്ളിയാഴ്ച
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കുരിശ്
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved