Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?

    ജനനപ്പെരുന്നാൾ സന്ധ്യയിൽ/അല്ലെങ്കിൽ അർദ്ധരാത്രിയിൽ ആരാധനയ്ക്കായി പള്ളിയിൽ വരുമ്പോൾ തീജ്വാല ശുശ്രൂഷയിൽ നിക്ഷേപിക്കുന്നതിനായി ഓശാന ദിനത്തിൽ ലഭിച്ച കുരുത്തോലകൾ കൊണ്ടുവരേണ്ടതാണ് എന്ന നിർദ്ദേശം എല്ലാ ദേവാലയങ്ങളിൽ നിന്നും ലഭിക്കാറുള്ളത് പതിവാണല്ലോ. ആ നിർദ്ദേശത്തിന്റെ സാരാംശം, ആ കർമ്മത്തിന്റെ അടിസ്ഥാനം എന്നിവയെ കുറിച്ച് ചിന്തിക്കാം:

    തീജ്വാല ശുശൂഷ.

    • Read more about ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19

    നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ട്. വാക്കുകളുടെ ഫലം തരുന്നവൻ ദൈവമാണ്. ഹൃദയം നിറഞ്ഞു കവിയുന്നതാണ് അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന ഒത്തിരിപേരുണ്ട്. അധരങ്ങൾ കൊണ്ട് നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം. അധരങ്ങൾ കൊണ്ട് പ്രത്യാശാവാക്കുകൾ പറഞ്ഞാൽ അതു തന്നെ നാം അനുഭവിക്കും.

    മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു. അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. സദൃശവാക്യങ്ങൾ 18:21.

    • Read more about ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • യേശുവിന്റെ ചില ചോദ്യങ്ങൾ

    വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

    1) "ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ  വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.

    • Read more about യേശുവിന്റെ ചില ചോദ്യങ്ങൾ
  • അമാലോക്യരെ തോല്പിപ്പിൻ

    ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ളവർ നിന്റെ സകല ശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു. ആവർത്തനം 25:19.

    ആരാണ് അമാലേക്യർ? അമാലേക്യരെ കുറിച്ച് നാം ആദ്യമായി കാണുന്നത് ഉല്പത്തി പുസ്തകത്തിലാണ്. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു. ഉല്പത്തി 36:12.

    • Read more about അമാലോക്യരെ തോല്പിപ്പിൻ
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ

    ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന് ഒത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. എബ്രായർ 4:10,11. സ്വസ്ഥത എന്താണെന്ന് വെളിപ്പാട് പുസ്തകം 7-ാം അദ്ധ്യായം 13 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ദൈവവുമായി ഒരുമിച്ച് വസിക്കുന്നതാണ് സ്വസ്ഥത.

    ദൈവം ആറുദിവസം കൊണ്ട് തൻ്റെ സ്യഷ്ടി കർമ്മങ്ങൾ നിർവ്വഹിച്ച് ഏഴാം ദിവസം സ്വസ്ഥമായി ഇരുന്നു. സ്വസ്ഥതക്ക് മുമ്പ് പല കാര്യങ്ങളും കർത്താവ് നിർവ്വഹിച്ചു.

    • Read more about കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.

    'കാനോൻ' (Conon) എന്ന വാക്കിന് 'അളവുകോൽ' (Measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റാണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിലുണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിലുണ്ട്. അതിൻ പ്രകാരം പഴയ നിയമത്തിൽ 45 പുസ്തകങ്ങളും ദാനീയേലിനോടും, എസ്ഥേറിനോടും കൂട്ടിച്ചേർത്ത പരിശിഷ്ടങ്ങളുമുണ്ട്.

    • Read more about ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...

    തന്റെ എല്ലാ കഴിവും ഉപയോഗിച്ച് പലതും  സ്വന്തമാക്കാൻ പലരും നെട്ടോട്ടമോടുന്നു. ഒടുവിൽ പരാജയപ്പെട്ട് തളർന്നു വീഴുന്നു. ചുരുക്കം ചിലർ ആഗ്രഹിച്ചത് വളരെ പണിപ്പെട്ട് സ്വന്തമാക്കുന്നു. സ്വന്തമായിക്കഴിഞ്ഞാൽ അതിനോടുള്ള ഭ്രമവും സന്തോഷവും കുറഞ്ഞു വരുന്നു. നേടിയതിലൊന്നും ഒരർത്ഥവുമില്ല എന്ന് തിരിച്ചറിയുന്നു. "ഇനിയെന്ത്?"എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടേയിരിക്കുന്നു.

    • Read more about ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക

    ദൈവത്തിന്റെ വചനവും, പ്രവചനവും, ദർശനവും കിട്ടിയ വ്യക്തിയായിരുന്നു ബിലെയാം. ബിലെയാമിന്റെ ഒരു പ്രാർത്ഥന ഇപ്രകാരമായിരുന്നു. "ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ". സംഖ്യാ 23:10. ഭക്തന്മാർ മരിക്കുന്നപോലെ മരിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഭക്തിയോടെ ജീവിക്കണം. ബിലെയാം താൻ ഭക്തനെന്നു കരുതി ജീവിച്ചു. ബിലെയാമിനെ കുറിച്ചു വേദപുസ്തകത്തിൽ പലയിടങ്ങളിലും പരാമർശമുണ്ട്. കൂടുതൽ വിവരണം സംഖ്യാ പുസ്തകത്തിലാണ്. യിസ്രായേല്യർ അമരോര്യരെ തോല്പിച്ചു മൊവാബ് സമഭൂമിയിൽ പാളയമിറങ്ങി. യിസ്രായേല്യരുടെ ജയം കേട്ടറിഞ്ഞ ബാലാക് തങ്ങളെ അവർ നശിപ്പിച്ചുകളയുമെന്നു ഭയപ്പെട്ടു. ദൈവഭക്തനും പ്രവാചകനുമായ

    • Read more about ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.

    ആനീദേ ഞായറാഴ്ചയുടെ പ്രുമിയോൻ.

    • Read more about ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

    നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെയാണ്. അതിന് തൊട്ട് മുമ്പുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യമാണ് "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല" എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യമാണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

    • Read more about മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Current page 4
  • Page 5
  • Page 6
  • Page 7
  • Page 8
  • Page 9
  • …
  • Next page ››
  • Last page Last »

Recommended

  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഉത്സവങ്ങൾ. (Feasts).
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ആദ്യജാതൻ. (Firstborn).
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • കഴുത മറന്നുപോയ സത്യം
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • നസ്രാണിപ്പട
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ബൈബിളിലെ പേരുകൾ
  • ശ്ലോമ്മോ ല്കുൽകൂൻ.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • പഴയനിയമ പൗരോഹിത്യം.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ഏഫോദ്. (Ephod).
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • പന്ത്രണ്ട് മാസങ്ങൾ
  • കർത്തൃപ്രാർത്ഥന.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ഏഴാം പോസൂക്കോ
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • അന്നദാനം മഹാ ദാനം".
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • പതിനെട്ടിട
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • Church Fathers Memorial Day
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • കാനവിലെ കല്യാണ വീട്.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ധ്യാനം
  • പുതിയ മനുഷ്യനെ ധരിക്കുക.
  • നോമ്പ്.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved