Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

നാം വളരെയധികം കേൾക്കുന്ന ഒരു വാക്കാണ്‌ തിയോളജി അഥവാ ദൈവശാസ്ത്രം എന്നത്. മതത്തെപ്പറ്റിയുള്ള പഠനം എന്ന നിലയിൽ മിക്കവര്‍ക്കും ഇത് സുപരിചിതം ആണെങ്കിലും എന്താണ് അതിന്റെ യഥാർത്ഥ അർഥം, ഏതൊക്കെയാണ് വിവിധ ക്രൈസ്തവ ദൈവശാസ്ത്ര ശാഖകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.

  • Read more about എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

സ്തൗമെൻകാലോസ്.

‘സ്തൗമെന്‍കാലോസ്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍. (Meanings of the Word – Staumenkalos).

നമ്മുടെ ആരാധനയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഖ്യാപനമാണ് 'സ്തൗമെന്‍കാലോസ്'. എന്താണ് ഇതിന്‍റെ അര്‍ത്ഥം?

  • Read more about സ്തൗമെൻകാലോസ്.

ഡിഡാക്കേ

ഡിഡാക്കേ = പ്രബോധനം. 1-ാം നൂറ്റാണ്ടിന്റെ അവസാനവും 2-ാം നൂറ്റാണ്ടിന്റെ ആദ്യവും രചിക്കപ്പെട്ടതാണ്. പുറജാതികളിൽ സ്നാനമേൽക്കാൻ താല്പര്യമുള്ളവർക്ക് അപ്പൊസ്തോലന്മാർ വഴി കർത്താവ് നൽകിയ പ്രബോധനമാണ് ഡിഡാക്കേ. പന്ത്രണ്ടു അപ്പൊസ്തോലന്മാരിലൂടെ കർത്താവ്, പുറജാതികൾക്ക് (സ്നാനാർത്ഥികൾക്ക്) നൽകുന്ന ഉപദേശം എന്നാണ് ഈ കൃതിയുടെ പൂർണ്ണനാമം. എന്നാൽ സൗകര്യപൂർവ്വം 'പ്രബോധനം' എന്നർത്ഥമുള്ള "ഡിഡാക്കേ" എന്ന പേരിലറിയപ്പെടുന്നു. ഡിഡാക്കേ രണ്ടു ഭാഗങ്ങളായി എഴുതിയിരിക്കുന്നു. 1-ാം ഭാഗം.1- 6 അദ്ധ്യായങ്ങൾ. ജീവന്റെ വഴി (The Way of Life). 2-ാം ഭാഗം. 7-16 അദ്ധ്യായങ്ങൾ. സഭാ പരിപ്രേക്ഷ്യം. (Church Manual).

  • Read more about ഡിഡാക്കേ

മഹാപുരോഹിത വസ്ത്രങ്ങൾ.

മഹാപുരോഹിതന്റെ സമർപ്പണവും ചുമതലകളും ചട്ടങ്ങളും കർത്താവായ യേശുവിലേക്കും അവന്റെ പ്രവർത്തനത്തിലേക്കും വിരൽ ചൂണ്ടുന്നു, അതിനാൽ മഹാപുരോഹിതന്റെ വസ്ത്രധാരണവും നഷ്ടപ്പെട്ട പാപികൾക്കുള്ള ഏക രക്ഷകനെ ചൂണ്ടിക്കാണിക്കുന്നു. മഹാപുരോഹിതൻ ഏഴു വസ്ത്രങ്ങൾ ധരിച്ചിരുന്നു.

ലിനൻ ബ്രീച്ചുകളും ലിനൻ കോട്ടും.

  • Read more about മഹാപുരോഹിത വസ്ത്രങ്ങൾ.

ഊറാറ ചുറ്റിയ കുരിശ്.

സുറിയാനി ഓർത്തഡോക്സ് സഭയുടെ മദ്ബഹായിലിരിക്കുന്ന തടിക്കുരിശിന്മേൽ ഊറാറ ചുറ്റുന്നത് സംബന്ധിച്ച് പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അത് സംബന്ധിച്ച് തർക്കങ്ങളുമുണ്ടായിട്ടുണ്ട്. അതിനെപ്പറ്റി അല്പമൊന്ന് എഴുതുന്നത് നല്ലതെന്നു തോന്നി.

  • Read more about ഊറാറ ചുറ്റിയ കുരിശ്.

മൊഴിമാറ്റത്തിന്റെ കുഴി.

"Give us this day our daily bread:
അന്നന്നുളള അപ്പം ഇന്നും ഞങ്ങൾക്ക് തരേണമേ":

ക്രിസ്തു പഠിപ്പിച്ച മാതൃകാ-പ്രാർത്ഥനയിലെ ഒരു സുപ്രധാന ഭാഗമാണ്.

ഗ്രീക്കിൽ രണ്ടു വാക്കുകൾ ചേർന്ന ഒരു വാക്ക്: എപി + ഉസിയോസ്  = എപിഉസിയോസ്. ക്രൈസ്തവ വേദത്തിലോ, മറ്റു ഗ്രീക്ക് സാഹിത്യാദി രചനകളിൽ എവിടെയുമോ ഈ വാക്ക് (HAPAX) കടന്നു വരുന്നില്ല എന്ന ഗൗരകരമായ സവിശേഷതയുണ്ട്.

എപി = മുകളിൽ, ഉയർന്ന എന്ന അർത്ഥത്തിൽ ഗ്രീക്ക് ഭാഷയിലെ ഒരു ഉപസർഗ്ഗമാണ്.

ഉസിയ = സത്ത്, സത്ത, സാരാംശം.

  • Read more about മൊഴിമാറ്റത്തിന്റെ കുഴി.

സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

സംഗീതത്തിന് മനുഷ്യമനസ്സുകളെ സ്വാധീനക്കുവാനുള്ള ശക്തി അപാരമാണ്. ക്രൈസ്തവ ആരാധനയിൽ ആരാധനാഗീതികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനമാണുള്ളത്‌‌‌. സംഗീതത്തിന്റെ മാസ്മരികശക്തി ക്രൈസ്തവസമൂഹത്തെ പോലെ രുചിച്ചറിഞ്ഞവർ വേറെയില്ല. ആദ്യപിതാക്കന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വാക്കുകളായും വരികളായും കോറിയിട്ടപ്പോൾ അനേക അനശ്വര ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക്‌ സമ്മാനിക്കപ്പെട്ടു. ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്ത ഗാനങ്ങൾ എന്നും ഹൃദയഹാരിയും അർത്ഥവത്തുമാണ്.

  • Read more about സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?

പട്ടക്കാരോട് ഒരപേക്ഷ.

1892 കുംഭ മാസം 29-ന് പ്രസിദ്ധീകരിച്ച മലങ്കര ഇടവക പത്രികയിൽ മട്ടയ്ക്കൽ ആലക്സന്ത്രയോസ് കത്തനാർ 'പട്ടക്കാരോട് ഒരപേക്ഷ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് താഴെ കൊടുത്തിട്ടുള്ളത്. ഇപ്പോഴത്തെ യാക്കോബായ - ഓർത്തഡോക്സ് ഭിന്നിപ്പിനു മുമ്പുകാലത്ത് പ്രസിദ്ധീകരിച്ച 126 വർഷം പഴക്കമുള്ള ഈ പൗരാണിക ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗത്തിന്റെയും പുരോഹിത ശ്രേഷ്ഠർ സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറായാൽ കലുഷിതമായ ഇന്നത്തെ സഭാന്തരീക്ഷം ശാന്തമാകും എന്നുറപ്പാണ്.

ലേഖനം വായിക്കാം;

എന്റെ പ്രിയപ്പെട്ട സഹോദരന്മാരായ സുറിയാനി പട്ടക്കാരേ,

  • Read more about പട്ടക്കാരോട് ഒരപേക്ഷ.

ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.

പാടുന്നതിന്റെ യത്നം കുറയ്ക്കാനും പാട്ടുകളും വായനകളും വ്യക്തമായി കേൾക്കാനുമാണ് മൈക്ക് ഉപയോഗിക്കുന്നത്. റിയാലിറ്റി ഷോകളിലും പോപ്പ് ഗാനമേളകളിലും മൈക്ക് ഉപയോഗിക്കുന്നത് കണ്ടിട്ട് അതുപോലെ ആരാധനാലയത്തിൽ ഉപയോഗിക്കരുത്. ഗാനമേളകളിൽ മൈക്കിന്റെ നാദധാരയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രോതാക്കളെ പ്രകമ്പനം കൊള്ളിക്കാനാണ്. ജനം വെറും ആസ്വാദകർ മാത്രമാണ്. എന്നാൽ ആരാധനയിൽ അങ്ങനെയല്ല. ഗായകസംഘത്തോടൊപ്പം ജനങ്ങളും പാടാൻ സഹായകമാകുന്ന തരത്തിലുള്ളതായിരിക്കം ശബ്ദക്രമീകരണം. ഓരോരുത്തരും അവരവരുടെ സൗകര്യപൂർവ്വം ഓരോ മൈക്ക് കൈയിൽ പിടിച്ച് ശബ്ദം ക്രമീകരിക്കുകയും ചെയ്താൽ അത് ഗാനമേളപോലെയാകും.

  • Read more about ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.

കറുപ്പിനേഴഴക്.

വിരിച്ചൊരുക്കിയ മാളികയിലാണ് കർത്താവ് പെസഹാ ആചരിച്ചത്. സത്യത്തിൽ വിരിക്കൂട്ടിന് വെളളത്തുണി മതി. പിൽക്കാലത്ത് മൂന്നു നിറങ്ങൾക്കും ഓരോ വ്യാഖ്യാനം കൊടുത്ത് വെളള, പച്ച, ചുവപ്പ് എന്നീ രീതിയിലായി. ഇപ്പോൾ സഭ അതാണ് പിൻതുടരുന്നത്.  

  • Read more about കറുപ്പിനേഴഴക്.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • Current page 11
  • Page 12
  • Page 13
  • Page 14
  • Next page ››
  • Last page Last »

Recommended

  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • The first person to wear the Skimo "hood" was St.Antonios
  • ചെറുതായവരെ കരുതുക.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • വലിയനോമ്പ്
  • കെരൂബുകൾ. (Cherubs).
  • കല്ലട വല്യപ്പൂപ്പൻ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വിശ്വാസ സംരക്ഷകരാവുക.
  • ഊറാറ ചുറ്റിയ കുരിശ്.
  • എന്താണ് മൂന്ന് നോമ്പ്?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കടലുകൾ. (Oceans)
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • കഴുത മറന്നുപോയ സത്യം
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • വലയ വെള്ളിയാഴ്ച
  • അതിഭക്ഷണം
  • റമ്പാൻ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • നാവ് എന്ന തീ
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ആരാണ് നമ്മുടെ ദൈവം?
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • വിശുദ്ധ യാക്കോബ്
  • 'ശക്രോ'
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ഡിഡാക്കേ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ഉരിയലും ധരിക്കലും.
  • പെസഹാ പെരുന്നാള്‍
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved