കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
കുരിശടയാളം വരയ്ക്കുന്നത് ഒരു ചെറിയ ശാരീരിക ചേഷ്ടയാണെങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെ ഉദാത്തമായ ഒരു പ്രകടനമാണ്. നമ്മള്‍ കുരിശടയാളം വരയ്ക്കുന്നതുവഴി ശരിക്കും എന്താണ് ചെയ്യുന്നത്? കുരിശടയാളം വരയ്ക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇത് കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചുമാണ് നാം ഇനി ധ്യാനിക്കുന്നത്.
1. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാകുന്നു