Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ

    ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന് ഒത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. എബ്രായർ 4:10,11. സ്വസ്ഥത എന്താണെന്ന് വെളിപ്പാട് പുസ്തകം 7-ാം അദ്ധ്യായം 13 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ദൈവവുമായി ഒരുമിച്ച് വസിക്കുന്നതാണ് സ്വസ്ഥത.

    ദൈവം ആറുദിവസം കൊണ്ട് തൻ്റെ സ്യഷ്ടി കർമ്മങ്ങൾ നിർവ്വഹിച്ച് ഏഴാം ദിവസം സ്വസ്ഥമായി ഇരുന്നു. സ്വസ്ഥതക്ക് മുമ്പ് പല കാര്യങ്ങളും കർത്താവ് നിർവ്വഹിച്ചു.

    • Read more about കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.

    'കാനോൻ' (Conon) എന്ന വാക്കിന് 'അളവുകോൽ' (Measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റാണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിലുണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിലുണ്ട്. അതിൻ പ്രകാരം പഴയ നിയമത്തിൽ 45 പുസ്തകങ്ങളും ദാനീയേലിനോടും, എസ്ഥേറിനോടും കൂട്ടിച്ചേർത്ത പരിശിഷ്ടങ്ങളുമുണ്ട്.

    • Read more about ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...

    തന്റെ എല്ലാ കഴിവും ഉപയോഗിച്ച് പലതും  സ്വന്തമാക്കാൻ പലരും നെട്ടോട്ടമോടുന്നു. ഒടുവിൽ പരാജയപ്പെട്ട് തളർന്നു വീഴുന്നു. ചുരുക്കം ചിലർ ആഗ്രഹിച്ചത് വളരെ പണിപ്പെട്ട് സ്വന്തമാക്കുന്നു. സ്വന്തമായിക്കഴിഞ്ഞാൽ അതിനോടുള്ള ഭ്രമവും സന്തോഷവും കുറഞ്ഞു വരുന്നു. നേടിയതിലൊന്നും ഒരർത്ഥവുമില്ല എന്ന് തിരിച്ചറിയുന്നു. "ഇനിയെന്ത്?"എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടേയിരിക്കുന്നു.

    • Read more about ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക

    ദൈവത്തിന്റെ വചനവും, പ്രവചനവും, ദർശനവും കിട്ടിയ വ്യക്തിയായിരുന്നു ബിലെയാം. ബിലെയാമിന്റെ ഒരു പ്രാർത്ഥന ഇപ്രകാരമായിരുന്നു. "ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ". സംഖ്യാ 23:10. ഭക്തന്മാർ മരിക്കുന്നപോലെ മരിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഭക്തിയോടെ ജീവിക്കണം. ബിലെയാം താൻ ഭക്തനെന്നു കരുതി ജീവിച്ചു. ബിലെയാമിനെ കുറിച്ചു വേദപുസ്തകത്തിൽ പലയിടങ്ങളിലും പരാമർശമുണ്ട്. കൂടുതൽ വിവരണം സംഖ്യാ പുസ്തകത്തിലാണ്. യിസ്രായേല്യർ അമരോര്യരെ തോല്പിച്ചു മൊവാബ് സമഭൂമിയിൽ പാളയമിറങ്ങി. യിസ്രായേല്യരുടെ ജയം കേട്ടറിഞ്ഞ ബാലാക് തങ്ങളെ അവർ നശിപ്പിച്ചുകളയുമെന്നു ഭയപ്പെട്ടു. ദൈവഭക്തനും പ്രവാചകനുമായ

    • Read more about ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.

    ആനീദേ ഞായറാഴ്ചയുടെ പ്രുമിയോൻ.

    • Read more about ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

    നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെയാണ്. അതിന് തൊട്ട് മുമ്പുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യമാണ് "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല" എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യമാണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

    • Read more about മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം

    ശത്രു അകത്തു കടക്കാതിരിക്കാനായി രാജാവ് രാജ്യത്തിനു ചുറ്റുമായി വന്മതിൽ പണിതു; എല്ലാ കവാടങ്ങളിലും, കാവൽക്കാരെയും നിയോഗിച്ചു. എന്നിട്ടും ശത്രുക്കൾ എങ്ങനെയോ അകത്തു കയറി. രാജാവു പല മാർഗ്ഗങ്ങളും പരീക്ഷിച്ചു: കവാടങ്ങളുടെ എണ്ണം കുറച്ചു; കാവൽക്കാരുടെ എണ്ണം കൂട്ടി. എന്നിട്ടും ശത്രുക്കൾ അകത്തെത്തി. ഒടുവിൽ രാജാവു തന്നെ വേഷപ്രച്ഛന്നനായി, മറ്റു ഭടന്മാക്കൊപ്പം  കാവൽ നിന്നു. ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീടു താൻ കണ്ട കാഴ്ച, രാജാവിനെ അത്ഭുതപ്പെടുത്തി. കാവൽക്കാർ തന്നെ കൈക്കൂലി വാങ്ങി, അർധരാത്രിക്കു ശേഷം, ശത്രുക്കളെ അകത്തു കയറ്റുന്നു.

    • Read more about തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.

    വിമർശനങ്ങളും വിയോജിപ്പുകളും നേരിടേണ്ടി വരുമ്പോൾ, ഒരു സൂക്ഷ്മനിരീക്ഷണം നടത്തണം: എത്ര പേർ എതിർപ്പുമായി വരുന്നുണ്ടെന്നറിയാൻ. ഏതു ക്രീയാത്മക പ്രവൃത്തിക്കും എതിരായി ചില  ശബ്ദളൊക്കെ വരും. അവർ വിരലിലെണ്ണാവുന്നവരെ കാണുകയുള്ളുവെങ്കിലും, ഏറെ ശബ്ദമുണ്ടാക്കാൻ അറിയുന്നവരായതിനാൽ, ഏറെപ്പേരുടെ പ്രതീതി ജനിപ്പിക്കും. ഒന്നോ രണ്ടോ പേർ സൃഷ്ടിക്കുന്ന വിരുദ്ധ ശബ്ദം കൊണ്ട്, പല നല്ല ആളുകളും, ആശയങ്ങളും ഒളിച്ചിരിക്കുകയോ, ഒളിച്ചോടുകയോ ചെയ്തിട്ടുണ്ട്. തവളകളുടെ ഏക വിനോദം, അരോചക ശബ്ദങ്ങൾ പുറപ്പെടുവിക്കുക എന്നതാണ്. അതവരുടെ ജന്മവാസനയായതിനാൽ, അവരെ പഴിചാരുന്നതിൽ അർത്ഥമില്ല.

    • Read more about അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.

    ഒരിക്കൽ ഒരു വേട്ടക്കാരൻ, കൊടുങ്കാട്ടിൽ വഴി തെറ്റി, ദിവസങ്ങളോളം അലഞ്ഞു തിരിയേണ്ടി വന്നു. അപ്പോഴാണ്, ഒരോറഞ്ചു മരം അയാളുടെ ശ്രദ്ധയില്പെട്ടത്. കുറേ ഓറഞ്ചുകൾ അയാൾ ശേഖരിച്ചു. ആദ്യത്തെ ഓറഞ്ചുകഴിച്ചപ്പോൾ, അയാൾക്കു സന്തോഷം അടക്കാനായില്ല. ഏറെ ദിവസങ്ങൾക്കു ശേഷമുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. രണ്ടാമത്തെ ഓറഞ്ചു കഴിച്ചപ്പോൾ, അത്രയും സന്തോഷമുണ്ടായില്ല. ഓരോ ഓറഞ്ചു കഴിക്കുന്തോറും രുചിയും സംതൃപ്തിയും കുറഞ്ഞു വന്നു. ബാക്കി ഓറഞ്ച്, അയാൾ വലിച്ചെറിഞ്ഞു.

    • Read more about നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ആരാണു നിന്റെ സുഹൃത്ത്

    വിളവെടുക്കാറായ പാടത്ത്, കിളിശല്യം വർദ്ധിച്ചു വന്നപ്പോൾ, കിളികളെ പിടിക്കാൻ കർഷകൻ വല വിരിച്ചു. പിറ്റേ ദിവസം ചെന്നു നോക്കുമ്പോൾ, ധാരാളം കിളികളും ഒരു കൊക്കും വലയ്ക്കകത്തുണ്ട്. കൊക്കു പറഞ്ഞു: "ഞാൻ അബദ്ധത്തില്പെട്ടു പോയതാണ്. ഞാനൊരു ധാന്യക്കതിർപോലും തിന്നാറില്ലെന്നു താങ്കൾക്കറിയാമല്ലോ? മീൻ തേടി വന്നതാണ്. കിളികളുടെ കൂടെക്കൂടി ഇതിനകത്തായിപ്പോയി!" കർഷകൻ പറഞ്ഞു: "നിനക്കിങ്ങനെ തന്നെ വരണം? കളികൾ പിടിക്കപ്പെട്ടത്, കതിരു തിന്നതിൻ്റെ പേരിലും, നീ പിടിക്കപ്പെട്ടത്, കിളികളുടെ കൂടെ ചങ്ങാത്തം കൂടിയതിൻ്റെ പേരിലും".

    • Read more about ആരാണു നിന്റെ സുഹൃത്ത്

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Current page 3
  • Page 4
  • Page 5
  • Page 6
  • Page 7
  • Page 8
  • Page 9
  • …
  • Next page ››
  • Last page Last »

Recommended

  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സ്തൗമെൻകാലോസ്.
  • ജീവവൃക്ഷം. (Tree of life).
  • നേരം പുലരും മുമ്പേ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • മുടക്ക്, മഹറം.
  • നീട്ടലും കുറുക്കലും.
  • ക്രിസ്താനി നടക്കേണ്ട രീതി
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • വിശുദ്ധ മദ്ബഹാ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പിച്ചള സർപ്പം.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • "ഗാഫോർ"
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ക്നാനായകാർ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • പന്ത്രണ്ട് മാസങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved